കാന്താരി 8 [Doli] 396

ചെറി : നിർത്തിക്കോ എല്ലാത്തിന്റേം പരിപാടി,

സിദ്ധു : മാമാ അറിയാതെ മാമാ ഇത് പനങ്കള്ളാ

ചെറി : അടിച്ച് നിന്നെ, ടാ ബാംഗ്ലൂർ പോയ ശേഷം നീ വെറും തൊട്ടി ആയി സിദ്ധു 😡 ആഹ്

ഞാൻ : എങ്കി ഞാനും പറയും 😡

ചെറി : എന്ത്

ഞാൻ : മിനിങ്ങാന്ന് കൊച്ചി വന്നപ്പോ നിങ്ങള് പോയി കുടിച്ച കാര്യം

ചെറി : ചെപ്പ അടിച്ച് ഞാൻ പൊട്ടിക്കും 😡

ഞാൻ : ചീറ്റിപ്പോയി… ചെറി സോറി ചെറി

ചെറി : നിങ്ങളൊക്കെ വല്യ ആൾക്കാരായി കുടിച്ചോ പക്ഷെ ഇപ്പൊ ഇവടെ പൊറത്തിനും അകത്ത്ന്നും ആയി ഒരുപാട് പേരുണ്ട്…

ഞാൻ : ഇല്ല അറിയാതെ

ചെറി : ഉം കേറി പോ… 😡

.
.

സിദ്ധു : ആ തെണ്ടി എവടെ വിളിച്ച് പറഞ്ഞവൻ

അകത്തേക്ക് കേറുന്ന വഴി അവൻ ചോദിച്ചു

ഞാൻ : ആര് കണ്ടു ഇവടെ എവടെ എങ്കിലും കാണും…

.
.
.
ചിത്തു ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു

ചിത്തു : എവടെ പോയി കെടക്കായിരുന്നു രണ്ടും…

ഞാൻ : ഞങ്ങള് കറങ്ങാൻ പോയത്

ചിത്തു : ടാ ചെറിയ പ്രശ്നം ഇണ്ട്

സിദ്ധു : എന്താ ഡീ

ചിത്തു : കണ്ണനെ police പിടിച്ചു

സിദ്ധു : ഇവൻ കുടിച്ചിട്ട് വണ്ടി എടുത്തോണ്ട് പോയാ

ചിത്തു : എന്ത്

സിദ്ധു : ഒന്നൂല്ല എന്താ

ചിത്തു : ടാ ആകെ കൊഴപ്പം ആണ്

ഞാൻ : നീ കാര്യം പറ

ചിത്തു : നിന്റെ അളിയനെ കാണാനില്ലന്ന്

ഞാൻ : എന്ത്

ചിത്തു : അവനെ ഒരാഴ്ച ആയി കാണാനില്ലന്ന്

സിദ്ധു : ആണോ ടാ

ഞാൻ : ഏ.. ഹ്,

ചിത്തു : ഇത് കേക്ക് അവര് ഇവനെ സംശയം ഇണ്ടെന്ന് പരാതി കൊടുത്തൂന്ന്

തലക്ക് ഇടി അടിച്ച പോലെ ആണ് എനിക്ക് തോന്നിയത്

എങ്ങനെ

ഞെട്ടൽ മറച്ച് വച്ച് ഞാൻ ചോദിച്ചു…

ചിത്തു : അവന്റെ വീട്ട്കാര് അതായത് നിന്റെ ഭാര്യ അച്ഛൻ അമ്മ അവർക്കൊക്കെ കണ്ണനെ സംശയം ഇണ്ടെന്ന് പരാതി കൊടുത്തൂന്ന്

The Author

73 Comments

Add a Comment
  1. പാവം ഞാൻ

    Bro any update

    1. Will update really soon

  2. Bro Oru Date parayamo ee week thannea expect cheyyamo please update

    1. I will try bro 🙂 sorry 💔

Leave a Reply

Your email address will not be published. Required fields are marked *