കാന്താരി 9 [Doli] 725

വൃന്ദ : തെണ്ടിത്തരം പറഞ്ഞാ ഈ നിമിഷം രണ്ടും അകത്ത് പോവും…

> 21:22

ഇന്ദ്രൻ : ടാ നീ വാ എനിക്കറിയാ എന്താ വേണ്ടെന്ന് സിദ്ധു വണ്ടി എടുക്ക്

ഞാൻ : കൊഴപ്പം ഒന്നൂല്ലല്ലോ

ഇന്ദ്രൻ : എനിക്ക് ഒരു ചുക്കും ഇല്ല

ഞാൻ : ഉം

ഇന്ദ്രൻ : പപ്പ പോയല്ലോ

സിദ്ധു : ആ പോയ്‌

ഇന്ദ്രൻ : വാ വീട്ടി പോവാ…

ഞങ്ങള് എറങ്ങിയതും സൂര്യ അടുത്തേക്ക് വന്നു

സൂര്യ : വാ പോവാ

ഞാൻ : നിങ്ങള് പൊക്കോ കാർ ഇണ്ട്

ഇന്ദ്രൻ : ഉം കൂടെ തന്നെ വാ… നീ അത് വിട് എനിക്ക് ഒന്നൂല്ല കേട്ടല്ലോ സൂര്യ ഉം… സിദ്ധു

സിദ്ധു : ആ ഞാൻ വന്നോളാ…

എന്താടാ നിനക്ക് ഏഹ് വണ്ടി ഓടിച്ചോണ്ട് സിദ്ധു ചോദിച്ചു

ഞാൻ : left കേറ്…

സിദ്ധു : എന്ത്

ഞാൻ : left കേറ് 😣 😡

സിദ്ധു : എന്താകാര്യം

ഞാൻ : 👀 പറയണ കേക്ക്… സിദ്ധു….😡

അവൻ തല ആട്ടി വണ്ടി അകത്തേക്ക് കേറ്റി…

പപ്പടെ വീടിന്റെ മുന്നില് വണ്ടി നിർത്തും മുന്നേ ഞാൻ ഡോർ ലോക്കിൽ പിടിച്ച് വലിച്ചോണ്ട് ഇരുന്നു

സിദ്ധു : എന്താ

ഞാൻ : വണ്ടി നിർത്ത്

സിദ്ധു : എന്താ ടാ

ഞാൻ : വണ്ടി നിർത്ത് മൈരേ…😡

അയാൾടെ കാർ നിപ്പുണ്ട്

ഞാൻ എറങ്ങി നടന്ന് ഗെയിറ്റ് കടന്ന് അകത്തേക്ക് കേറി….

പരമു മാമ എത്തി നോക്കി ഓടി എറങ്ങി വന്നു

ഞാൻ : 🙏 വേണ്ട, കൃഷ്ണകുമാർ സാറിനെ ഒന്ന്‌ വിളിക്കോ

എനിക്ക് ആ കുടുംബത്തോടുള്ള മര്യാദ എല്ലാം പോയി…

സിദ്ധു എറങ്ങി വന്ന് എന്റെ തോളിൽ കൂടെ ചുറ്റി പിടിച്ചു

ഞാൻ : ഇല്ലെന്ന് 👀 വിട് വിട് വിടെന്നെ….

പരമു മാമ : ടാ മോനെ

ഞാൻ : ഈ മാമൻ, 😂 halo ആരും ഇല്ലേ ഇവടെ halo…

പെട്ടെന്ന് പാർശു, കിക്കു മാമൻ ഒക്കെ എറങ്ങി വന്നു…

The Author

85 Comments

Add a Comment
  1. Ithpoole vere oru story aarenkilum suggest cheyyavo..?

    1. ദേവരാഗം

  2. Bro evde ennu varum…?

  3. മകനെ മടങ്ങി വരൂ

  4. Bro please reply

Leave a Reply

Your email address will not be published. Required fields are marked *