കാന്താരി 9 [Doli] 505

ഞാൻ : ആഹ്,

അങ്കിൾ : അകത്തോട്ട് വാടോ

ഞാൻ : ഇല്ല ഞാൻ ഒരു കാര്യം അങ്കിളിനോട്‌ പറയാൻ ആണ് വന്നത് അച്ഛനെ ഇനി വിളിക്കരുത് ഒരു കാര്യത്തിനും 🙏 അപേക്ഷ ആണ് വല്യ പണക്കാരോ വല്യ പിടിപാടോ അങ്ങനെ ഒന്നുമില്ല എന്നാലും നാണം മാനം ഒള്ള കുടുംബക്കാര് ആണ് ഞങ്ങള് ഇന്ന് ആ മനുഷ്യൻ സ്വന്തം അനിയന്റെ മുന്നി തല കുനിച്ച് ഒരു കെഴങ് പോലെ നിക്കണ കണ്ട് സങ്കടം തോന്നി…

അങ്കിൾ : അകത്തോട്ട് വാടോ ഒന്ന്‌ പറയട്ടെ

ഞാൻ : ഇല്ല, വേണ്ട എനിക്ക് പേടിയാ നിങ്ങളെ ഒക്കെ

അങ്കിൾ : അങ്ങനെ അല്ല…

പാർശു : ശിവ എന്താ ടാ ഇത് നിനക്ക് അറിയാലോ എല്ലാം

ഞാൻ : നീ മിണ്ടല്ലേ പാർശു നീ എങ്കിലും നല്ലതാ വിചാരിച്ചു ഇവടെ ഇത്ര വല്യ അനീതി നടന്നിട്ട് നീ കൂടെ

സിദ്ധു : ടാ മതി

പെട്ടെന്ന് ഞാൻ അകത്ത് അവളെ കണ്ടു കൈ കെട്ടി കതകിന്റെ പിന്നിൽ കല്ല് പോലെ നിക്കണ പപ്പേ

എങ്ങോട്ടോ നോക്കി ഉള്ള ആ നിപ്പ് തന്നെ വെറുപ്പ് കൂട്ടുന്ന ഒന്നായിരുന്നു

സിദ്ധു : ടാ മതി വാ പോവാ മതി ഒരു കോപ്പും നടക്കില്ല ഇതൊക്കെ വെറുതെ

അങ്ങനെ പറയരുത് സിദ്ധു ഏട്ടാ എന്റെ ചേട്ടനാ കാണാതെ പോയത്

പപ്പ കൈ ചൂണ്ടി എറങ്ങി വന്നു

ഞാൻ : കൈ താത്തിക്കോ 😡 നീ

പപ്പ : എനിക്ക് നിന്നോട് ഒന്നും പറയാനില്ല ഇരുത്തി ആലോചിക്കുമ്പോ എല്ലാം മനസ്സിലാവും പിന്നേ എല്ലാം അറിയുമ്പോ എന്റെ അടുത്ത് വന്നാ മതി

പ്പു… എന്റെ പട്ടി വരും ഇനി നിന്റെ അടുത്തേക്ക്, മര്യാദക്ക് അവനെ വിട്ടോ അല്ലേ കളി മാറും പത്മിനി…😡

ഞാൻ ചാടി കേറി അവൾടെ അടുത്തേക്ക് അടുത്തേക്ക് പോയി പറഞ്ഞു

The Author

18 Comments

Add a Comment
  1. I wish you all very very happy newyear

    ഈ കൊല്ലം unsucksexfull ആയിരുന്ന എല്ലാർക്കും അടുത്തവർഷം sucksexfull ആവാൻ ഞാൻ wish ചെയ്യുന്നു ✋

  2. Superb bro cilmax l twist vannu waiting for next part And Adv Happy New year Bro 🤜🏻🤛🏻

  3. മുത്തേ Happy adv Happy newyear❤️

  4. Pappayude POV l koode ezhuthikoode, Kaaryam enth paranjalm Hari avalde brother allea aa oru situation l aval Indrante name paranjathil avale kuttam parayan pattilla, Shiva odulla avalde bhranthamaya ishtam Raman Thirich ariyanam avar onnikkanam Enna thannea aanu parayan ullath #isupportpapa #justiceforpadmini

  5. Chavatt shavam kore ayi kedann show erakkunn

  6. Kollalle padmini ye kollalle 😢😭😭😭😭

  7. Ini oru masam kaathirikanam allea eni, sankadam ond ennalm kaathirikkam, Nice aayit onde eepravashyom

  8. നന്ദുസ്

    സഹോ.. ഇത് മൊത്തത്തി കൺഫ്യൂഷൻ ആയല്ലോ… അമർ നു ന്തുപറ്റി.. 🤭🤭മരിച്ചെന്നോ 🤔🤔🤔തെന്തുവാടെ സംഭവിക്കുന്നെ… 🙄🙄🙄
    അതുപോലെ ശിവക്ക് വിടെ ന്താണ് റോൾ..
    ഒന്നും മനസിലാവണില്ല.. അല്ല.. എവിടെപ്പോയാലും അവനിട്ടുക്കുവാണ്, അവന്റെഭാര്യയും കുടുംബവും രാമുന്റെ അച്ഛനുൾപ്പടെ… 🤭🤭🤭
    ചെക്കനെ ഒന്നു പിടിച്ചുയർത്തിക്കൊണ്ട് വരും ന്നിട്ട് അവനെ വീണ്ടും ഊക്കോട് ചവിട്ടിതാഴ്ത്തും… 🤭🤭🤭😂😂😂
    ആകെ മൊത്തം some total കൺഫ്യൂഷൻ 🤭🤭 സത്യം.. 🤔🤔🤔

  9. Ini puthya valla planing aano avalde. Aaloru serikkum kanthari thanne😂😂. Vegam tharu next ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  10. സ്വപ്ന സഞ്ചാരി

    😢😢😢 Aake motham sed endingaanallo😢

    Amar😢😭😭

    Btw Indruuzinte memory issue sherikm ullatha🤔

    Ennaalm ntey Amar😭😭😭😭 droham chythuullo niyy😢

    Laa hari myrane mikkavaarm njn thanne theerkm😠

    1. Seri aanu nalloru character aarunnu

  11. Kollanda Bro, Please 🥺

  12. parayaethe erikkan vayya. nnaalla oru story. but ethrekkum akshare thetolla vere oru storyum vayichitilla

  13. Njettich kalanj monea climax was lit 🔥🔥 Ambo

  14. അമർ എപ്പെഴ മരിക്കുന്നെ എത് ഭാഗം ഒന്നു പറഞ്ഞ് തരാവോ അത് ഞാൻ മിസ് ആയി ഒന്നു കൂടി വായിക്കാന

    1. Nee alla aarum vaayichittila bro

  15. Chunk irunn kathunnn konnakaledaa plssss😢

    1. Chavatt shavam kore ayi kefann show erakkunn

Leave a Reply

Your email address will not be published. Required fields are marked *