പപ്പ :
പല പല ഭാവങ്ങൾ അവളിൽ വന്ന് പോയി…
ഞാൻ : എങ്ങനെ തോന്നി നിനക്ക് ഡീ ഏഹ്…
അങ്കിൾ : വേണ്ട മോനെ അവളെ ഒന്നും ചെയ്യല്ലേ
ഞാൻ : ഇല്ല ഇവള് വെഷം ആണ് ഇവളെ ഞാൻ എന്ത് ചെയ്യാൻ… ഒരു കുടുംബത്തെ മുഴുവൻ ഊ… തൊലച്ചിട്ട്,
പപ്പ : എന്ത് തൊലച്ചത് അവന് എല്ലാം ഇണ്ട് അച്ഛൻ അമ്മ ഭാര്യ എന്തിന് എന്റെ ഭർത്താവ് കൂടെ ആയിട്ടുള്ള നീ, എനിക്കോ എന്റെ ചേട്ടനെ കാണാനില്ല അതില് അവനെ എനിക്ക് സംശയം ഇണ്ട് നിനക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ പറ്റോ അവനല്ല എന്ന്
ഞാൻ : പറ്റും, പിന്നേ ആ കത്ത് നീ ആണോ എഴുതി വച്ചത് അതൊ നിന്റെ അമ്മ ആണോ അതൊ ഇവരിൽ ആരെങ്കിലും ആണോ… ഞാൻ ഒരു കാര്യം അവസാനം ആയി പറയാ ഇനി ഒരു വട്ടം കൂടെ അവന് പ്രശ്നം വന്നാ പപ്പാ നീ
സിദ്ധു : ടാ മതി നിർത്തിക്കോ വാ പോവാ ചുമ്മാ, case നിക്കില്ല ഒറപ്പാ വല്ല settlement ആണേ അത് പറയാൻ പറ
പരമു മാമ : halo ഇയാള് അങ്ങനെ പറയല്ലേ ഞങ്ങക്ക് നിങ്ങടെ പൈസ ഒന്നും വേണ്ടാ
പപ്പ : നിങ്ങക്ക് നിങ്ങടെ ഒരു ഇന്ദ്രൻ അല്ലേ ഇവടെ എന്റെ ഏട്ടനാ
ഞാൻ : കൊറേ ആയി ഒരു ഏട്ടൻ അവന്റെ കൊണം കാരണം നിന്റെ അച്ഛന് പോലും വെളിയി പോവാൻ പറ്റാത്ത അവസ്ഥ ആണ്, മനുഷ്യനെ നാണം കെടുത്താൻ ആയിട്ടൊരുത്തൻ, പോയി തൊലയട്ട്
ഒറ്റ അടി ആയിരുന്നു
സിദ്ധു : രാമാ…
ഞാൻ ആ സ്പ്പീഡിൽ തന്നെ തിരിഞ്ഞതും കരഞ്ഞ് ചീർത്ത മൊഖത്തോടെ ആന്റി നിക്കുന്നു
ആന്റി : എറങ്ങടാ, എറങ്ങി പോവാൻ
പപ്പ : അമ്മാ
ആന്റി : ശ് …
എറങ്ങി പോവാൻ
പോവാൻ
അവര് തികച്ചും expression less ആയി
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply