.
.
.
.
.
ഞങ്ങൾ അവടെ എത്തിയതും അച്ഛൻ വെളിയിൽ നിക്കുന്നു…
ചെറി എപ്പോ കേറി വന്നു അവർടെ കൂടെ എന്നറിയില്ല ചെറിയും ചെറിയച്ഛന്റെ കാറിൽ താങ്ങി നിപ്പുണ്ട്…
അച്ഛൻ :
എനിക്ക് വളരെ പുച്ഛമാണ് തോന്നിയത്…
ഞാൻ നേരെ അകത്തേക്ക് കേറി…
സൂര്യ : ടാ വേണ്ട നീ പോണ്ട നിനക്ക് അറിയില്ല
ഞാൻ : വിട് വിടാൻ
സിദ്ധു : സൂര്യ വിട്ടേക്ക്…
എനിക്കറിയില്ല അതൊരു പോലീസ് സ്റ്റേഷൻ ആണെന്ന് പോലും മറന്ന് പോയി ഞാൻ ….
ഞാൻ : എവടെ ആണ്
സൂര്യ കണ്ണോണ്ട് നേരെ കാട്ടി
ആ സമയത്തെ ആവേശം കൊണ്ട് അങ്ങോട്ട് നടന്നു
” ആൾക്കാരും ഗുണ്ടകളും കാശും ഉള്ള നിങ്ങക്ക് ഇതൊരു വിഷയമാവില്ല…”
അകത്ത് ഒരു സ്ത്രീ ശബ്ദം മാത്രം…
ഞാൻ മെല്ലെ അകത്തേക്ക് കേറിയതും എല്ലാരും തിരിഞ്ഞ് നോക്കി
ഇന്ദ്രൻ, ദാസ് അങ്കിൾ പിന്നേ അവൾ പപ്പ
അവൾടെ തന്ത…
ആരാ ആ police ചോദിച്ചു…
പപ്പ : husband ആണ്
ബോർഡ് കണ്ടത് അപ്പഴാ
ASI Vrindha….
വൃന്ദ : ഉം…
അവൾടെ അച്ഛൻ എന്റെ കൈക്ക് വന്ന് പിടിക്കാൻ നോക്കി
ഞാൻ വെട്ടി മാറി നീങ്ങി നിന്നു…
പപ്പ : മാം ഒരാഴ്ച ആയി ഒരു വിവരവും ഇല്ലാതെ
ഇന്ദ്രൻ : അതിന് എന്നെ ഇവടെ പിടിച്ച് വച്ചിട്ട് എന്താ കാര്യം
വൃന്ദ : ടാ ടാ മതി നിന്റെ തുള്ളല് , പിടിച്ച് ലോക്കപ്പിൽ ആക്കി ഉരുട്ടും നിന്നെ
ഞാൻ : എന്ത് കേട്ടില്ല…
വൃന്ദ : എന്താ
ഞാൻ : ഇവനെ പിടിച്ചോണ്ട് വരാൻ നിങ്ങക്ക് ആരാ അധികാരം തന്നത്
പപ്പ : ശിവാ
ഞാൻ : പോടീ, പറയണം മാഡം നിങ്ങക്ക് എന്ത് അധികാരം ഇണ്ട് ഈ ആളെ പിടിച്ച് കൊണ്ട് വന്ന് ഇവടെ നിർത്തി നിങ്ങടെ വായി കെടക്കണത് മുഴുവൻ പറയാൻ ഹേ…
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply