ഇന്ദ്രൻ : മതി നിർത്തിക്കോ അമ്മായി പറഞ്ഞ പോലെ വല്യച്ഛനെ ഒന്നും ആരും ഒന്നും പഠിപ്പിക്കണ്ട ആവശ്യമില്ല… നീ പറഞ്ഞില്ലേ ഞാൻ ഇണ്ടേ ഇത് നടക്കാൻ സമ്മതിക്കില്ലായിരുന്നുന്ന് കഴിഞ രണ്ട് കൊല്ലം എവടെ ആയിരുന്നു മകൻ അപ്പോ, സ്നേഹിത്തിന്റെ കണക്ക് വേണ്ടാ…
ഞാൻ : ഒന്ന് നിർത്ത് എല്ലാരും… എന്റെ ഭാര്യ എന്റെ കാര്യം നിങ്ങള് അത് വിട് ഒരാളും ഇനി ഞങ്ങടെ കാര്യത്തി സംസാരിക്കാൻ വരണ്ട മതി… എനിക്കറിയാ എന്താ വേണ്ടെന്ന് എന്നെ ഒന്ന് വെറുതെ വിട്ടാ മതി…
അമ്മ : ഡാ എന്താ മോനെ നീ
ഞാൻ : വേണ്ടാ വേണ്ടമ്മാ മതി കൊറേ ആയി
ഞാൻ മെല്ലെ നടന്ന് ഇച്ചുനേ കടന്ന് അകത്തേക്ക് കേറി മോളിലോട്ട് പോയി…
പവിയും ചിത്രയും കൂടെ എന്റെ പിന്നാലെ വന്നു
ചിത്തു : ഡാ മതി
ഞാൻ : പോ എനിക്ക് കൊഴപ്പില്ല വിട്ടോ മതി
ചിത്തു : അങ്ങനെ പോണില്ല ഇരിക്ക്
പവി : വിട് ഡാ
ഞാൻ : വിട്ടു എല്ലാം വിട്ടു…
പത്ത് മിനിറ്റ് ഏതാണ്ട് ഞാൻ ആ ഇരുപ്പ് തന്നെ ഇരുന്നു
അവളാവുന്ന കള്ളി എന്നെ തന്നെ വാഷിട്ട് ഒട്ടിച്ചു…
ഇതൊരു ചിന്ത തലക്കകത്ത് നിന്ന് പോണില്ല…
ഞാൻ : ചിത്തു നിനക്ക് ഒരു വൃന്ദ ASI അറിയോ
ചിത്തു : ഇല്ല
ഞാൻ : ഒരുക്കലും ഒരു പോലീസ് ആവാൻ പാടാത്ത ഒരുത്തി…
ചിത്തു : ശെരി പോട്ടെ
ഞാൻ : എടി ന്യായം നമ്മടെ ഭാഗത്ത് തെറിക്കേട്ടത് നമ്മള് പ്രതി നമ്മടെ ചെക്കൻ അത് എന്താ എനിക്ക് മനസ്സിലാവണില്ല
ചിത്തു : പോട്ടെ മ്മാ
ഞാൻ : ഞാൻ ഇത് വരെ ഒന്നും ആഗ്രഹിച്ചിട്ടില്ല ഒറ്റൊന്ന് പോലും ആവശ്യം പറഞ്ഞത് നടന്നിട്ടുമില്ല അതേ പോലെ കിട്ടിയത് എല്ലാം ചവറ് മാത്രം ഭാര്യ അടക്കം ഓർക്കണെ
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply