കാന്താരി 9 [Doli] 725

എന്നാലും എനിക്ക് സമാദാനം ഇല്ല പെട്ടെന്ന് എനിക്ക് അവളെ ഓർമ വന്നു ചിന്നു… അവളെ ഓർത്തെടുത്ത് ഞാൻ മനസ്സിൽ ആവാഹിച്ചു…

ഞാൻ മെല്ലെ തിരിഞ്ഞ് പോയി ഫോൺ എടുത്ത് നോക്കി

ഇല്ല നമ്പറില്ല അപ്പഴാ അവടെ കെടക്കണ ഇന്ദ്രനെ കണ്ടത് മെല്ലെ ഫോൺ എടുത്ത് നോക്കി ഭാഗ്യം ഇണ്ടെങ്കി ലോക്ക് കാണില്ല

ഞാൻ ഫോൺ എടുത്ത് നോക്കി

Contacts എടുത്ത് നോക്കി

എന്തായിരുന്നു പേര് ഉംച്ച്… ആ ചിന്നു

ചിന്നു അടിച്ചപ്പോ കാണുന്നില്ലാ

ഇനി വേറെ എന്തെങ്കിലും ആണോ

തപ്പാൻ തൊടങ്ങിയപ്പൊ അർജുന്റെ നമ്പർ കിട്ടി

മെല്ലെ അതിന്റെ ഒരു ഫോട്ടോ എടുത്ത് ഫോൺ അവടെ വച്ചിട്ട് വെളിയിലേക്ക് പോയി…

.
.
.
Halo ആരാ

ഞാൻ : അർജുൻ ആണോ

അർജുൻ : അതേ

ഞാൻ : ഡാ ഞാൻ രാമനാ

അർജുൻ : പറ bro എന്താ ഈ നേരത്ത്

ഞാൻ : മച്ചാ നമ്മടെ ഇവളില്ലെ എന്താ ഹാ ആഹ് നിന്റെ കൂടെ ഒള്ളത്

അർജുൻ : ചിന്നു ആണോ

ഞാൻ : ആഹ് ചിന്നു ചിന്നു

അർജുൻ : ആഹ്

ഞാൻ : എനിക്ക് അവൾടെ നമ്പർ ഒന്ന്‌ വേണം

അർജുൻ : എന്താ ഡാ കാര്യം

ഞാൻ : 😣 😡 😊 അത് ഒന്നൂല്ല ഒരു കാര്യം ചോദിക്കാൻ ഇന്നാള് വന്നപ്പോ എന്റെ purse അവടെ എവടെ വച്ചോ നോക്കാൻ

അർജുൻ : ഇല്ലല്ലോ

ഞാൻ : മോനെ നീ നമ്പർ താ അവളോട് എനിക്ക് ഓർമ ഉള്ള സ്ഥലത്ത് ചോദിക്കാനാ

അർജുൻ : നീ പറ ഞാൻ അവടെ ഇണ്ട് പറഞ്ഞോ

ഞാൻ : ഇവനെ ഇപ്പൊ ഞാൻ അങ്ങോട്ട് വന്നാ പല്ലടിച്ച് താഴെ ഇടും

അർജുൻ : okey relax ഞാൻ അയക്കാ ഈ നമ്പർ അല്ലേ

ഞാൻ : ഉം…

അർജുൻ : done

ഞാൻ : ഡാ 😣 സോറി മച്ചാ ഞാൻ ഇത്തിരി പഴുത്ത് നിക്കാ വിട്ടേര്

അർജുൻ : chill ഞാൻ അയക്കാ

അവൻ ഫോൺ കട്ടാക്കി

The Author

85 Comments

Add a Comment
  1. Ithpoole vere oru story aarenkilum suggest cheyyavo..?

    1. ദേവരാഗം

  2. Bro evde ennu varum…?

  3. മകനെ മടങ്ങി വരൂ

  4. Bro please reply

Leave a Reply

Your email address will not be published. Required fields are marked *