അപ്പോ തന്നെ സംഭവം വന്നു
ഞാൻ എടുത്ത് കോളാക്കി
രണ്ട് റിങ് കഴിഞ്ഞതും അറ്റന്റായി
സൂസി : halo ശിവാ എന്താ ഡാ ഈ നേരത്ത്
ഞാൻ : കാര്യങ്ങൾ അറിഞ്ഞല്ലോ ല്ലേ
സൂസി : എന്താ ഡാ
ഞാൻ : നിന്റെ പപ്പ സ്റ്റേഷൻല് പോയി പറഞ്ഞു ഇന്ദ്രൻ അവനെ കൊന്നെന്ന്
സൂസി : what the, എന്നിട്ട്
> 05:45
കുലുക്കി വിളി കാരണം ഞാൻ മെല്ലെ കണ്ണ് തൊറന്നു
ഇച്ചു : എന്താ ഡാ നീ ഇവടെ
ഞാൻ : ഒന്നൂല്ല വെറുതെ ഇരുന്നത്
ഇച്ചു : പോ അകത്ത് കെടക്ക്
ഞാൻ : ഉം…
ഞാൻ കാറിന്ന് എറങ്ങി മേലോട്ട് കേറി പോയി ബാഗ് എടുത്ത് താഴെ വന്ന് ടേബിളിൽ വച്ചിട്ട് ഫ്രഷ് ആയി വന്നു
അമ്മ :
ഞാൻ : എന്താ
അമ്മ : മാപ്പ് തരണം
ഞാൻ : എന്താ ഭാഗ്യലക്ഷ്മി ഇത്
അമ്മ : എല്ലാർക്കും തട്ടി കളിക്കാൻ എന്റെ മോൻ
ഞാൻ : ഇല്ലെന്ന് ദേ നമ്മള് ജയിക്കും ബാക്കി പിന്നെ
അമ്മ പെട്ടെന്ന് കണ്ണ് തൊടച്ചു
ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കൃഷ്ണ ചെറിയമ്മ നിക്കുന്നു
ചെറിയമ്മ : ഡാ പോയി പാല് വാങ്ങിച്ചോണ്ട് വന്ന് കുളിക്കാൻ പോ
അവര് ഇന്നലെ ഒന്നും നടക്കാത്ത പോലെ എന്നോട് സംസാരിച്ചു
ഞാൻ : അത്
ചെറിയമ്മ : നോക്കി നിക്കാതെ പോടാ പത്ത് കവർ വാങ്ങിക്കോ വെള്ളത്തില് ഇട്ട് വക്കാ ല്ലേ ഏട്ടത്തി
അമ്മ : ആ മോളെ
ഇവരെ എനിക്ക് മനസ്സിലാവുന്നില്ല
ചെറിയമ്മ : ഒന്ന് പോടാ
ഞാൻ : ആഹ്
ഞാൻ തിരിഞ്ഞ് നടന്ന് കാർ എടുത്ത് പോയി…
പാല് കൊണ്ട് കൊടുക്കാൻ പോയതും എല്ലാരും എത്തി തൊടങ്ങി
ഇന്ദ്രൻ : ആഹ് വന്നല്ലോ പാൽ boy സിവാ
സിദ്ധു : പാൽക്കാരാ എന്താണ് ഇത്ര വൈകാൻ
ഇന്ദ്രൻ : ഡാ പെട്ടെന്ന് കുളി ഇന്ന് അണ്ണന്റെ പൂജ ഇള്ളതാ
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply