ഞാൻ : ഹ്…
പവി : ആള് എനിക്ക് instagram ല് മെസേജ് അയച്ചു
ഞാൻ : എന്തിന്
പവി : ഇന്നത് പോലെ ഞാൻ ഒന്നും ചെയ്തില്ല പറഞ്ഞ്
ഞാൻ : ഉം… വേറെ വല്ലതും പറഞ്ഞോ
പവി : ഇല്ല
ഞാൻ : പറഞ്ഞോ ഇല്ലേ
പവി ഒന്ന് ഞെട്ടി
ഞാൻ : പറ ഒന്ന്
പവി : അവൻ ചതിയനാ ആര് സുന്ദരൻ
ഞാൻ : ഏഹ്
പവി : അത് മാത്രല്ല പപ്പ പാവാണ് അവക്ക് ഒന്നുമറില്ല അളിയനോട് പറയണം എന്നൊക്കെ
ഞാൻ : ഉം
പവി : അത്ര അന്നേ
ഞാൻ : അത്ര അല്ല ഫോൺ എടുക്ക്
പവി : അത്ര അന്നേ
ഞാൻ അവൾടെ കൈക്ക് പിടിച്ച് നിർത്തി
പവി : ആൾക്കാര് കാണും
ഞാൻ : ഫോൺ താ
പവി : വിടെന്നെ ഞാൻ ഒച്ച ഇടും
ഞാൻ : താ
അവള് വേറെ വഴി ഇല്ലാതെ ഫോൺ എടുത്ത് തന്നു
പവി : എടാ ഒന്നൂല്ല ഡാ…
ഞാൻ ഇൻസ്‌ട്രേഗ്രാം എടുത്ത് നോക്കി അവന്റെ chat എടുത്ത് നോക്കി
പവി എനിക്ക് തന്നെ ഭയങ്കര ഇഷ്ട്ടാണ് ആ ഇന്ദ്രന്റെ കുടുംബത്ത്ന്ന് ഒരു ചെക്കൻ അത് തനിക്ക് ചേരില്ല എന്നൊക്കെ ഇട്ടിണ്ട്
എനിക്ക് ആ ഫോൺ തന്നെ എറിഞ് പൊളിക്കാനാ തോന്നിയത്
പവി : എടാ ഒന്നൂല്ല അത് അയാള് വെറുതെ പറഞ്ഞതാ
ഞാൻ : നീ … നീ ഇത്ര വരെ
പവി : സോറി സോറി
ഇനി അവളെ കൂടെ വെറുപ്പിക്കണ്ടാ വച്ചിട്ട് ഞാൻ എന്റെ കലി അടക്കി നിർത്തി
പവി : delete ആക്കാതെ വച്ചത് ശല്യം ആയി തോന്നിയാ പറയണ്ടേ നിന്നോട് അല്ലേ നീ ഇത് അറിഞ്ഞിട്ട് ബഹളം വക്കുമ്പോ പപ്പ പറയും നീ അയാളെ പിടിക്കാത്ത കൊണ്ട് വെർതെ പറയണ കഥ ആണെന്ന്…
ഞാൻ : പോട്ടെ
പവി : എനിക്കറിയാ എന്നെ രക്ഷിക്കാനാ നിന്റെ കല്യാണം മൊടക്കുന്നതിലും വെറിയും ആവേശവും നീ കാണിച്ചത് ഞാൻ അങ്ങനെ ചെയ്യോ
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply