കാന്താരി 9 [Doli] 725

ഞാൻ : എന്റെ സങ്കടം ഇതല്ല ഇതിന്റെ പേരി ആ നായിന്റെ മോന് രണ്ട് കൊടുക്കാൻ പറ്റീല്ലല്ലോ എന്നതാ

പവി : 🥹 😂

ഞാൻ : പോട്ടെ നിനക്ക് ഞാൻ ഇല്ലേ നിന്റെ ആഗ്രഹിത്തിന് എതിരായി ഒന്നും നടക്കില്ല കേട്ടല്ലോ

പവി : 🙂

ഞാൻ : പോവാ

പവി : ഒരു ഗോപി കൂടെ

ഞാൻ : അരേ ഭായ് അഞ്ച് പൈസാ ഇള്ളാ 😝

പവി : 😁

ഞാൻ : വാ വാങ്ങി തരാ…

വീട്ടിലേക്ക് കൊറച്ച് ഗോപി ഫ്രൈ കൂടെ വാങ്ങിച്ച് ഞങ്ങള് തിരിഞ്ഞു

വീടെത്തുമ്പോ ആരുമേ ഇല്ല

പവി : എന്താണ് ഒച്ച ഇല്ല

ഞാൻ : വാ

ഞങ്ങള് അകത്തേക്ക് കേറുമ്പോ അമ്പു എറങ്ങി വന്നു

അമ്പു : ഇത് എവടെ ആണ് bro പോയത്

ഞാൻ : ഇവക്ക് കഴിക്കാൻ വാങ്ങി കൊടുക്കാൻ

പവി : നിങ്ങള് വന്നോ

അമ്പു : എവടന്ന് അവര് വന്നില്ല പിന്നെ ഞാൻ ഇങ് വന്നു… അപ്പുനോട് പിന്നെ ഒരു ദിവസം എന്ന് പറഞ്ഞിട്ട് സൈഡാക്കി

ഞാൻ : എവടെ ആരൂല്ലേ

അമ്പു : ഇണ്ട് അവടെ സിദ്ധു ഇന്ദ്രൻ രണ്ടും കൂടെ വെപ്പ്

പവി : വാ വാ

അവള് അകത്തേക്ക് ഓടി

അമ്പു : നീ അത് വിട് കേട്ടല്ലോ അവന് വേണ്ടി എങ്കിലും

ഞാൻ : 🙂

അമ്പു : വാ

അവൻ എന്റെ തോളി കൈ ഇട്ട് അടുക്കള ഭാഗത്തേക്ക് നടന്നു

അമ്മ : ആ വന്നോ രണ്ടും, കട പലഹാരം തന്നെ രണ്ടിനും 😁

ഞാൻ : എന്താണ് അവടെ പൊറത്ത്

അമ്മ : beef വക്കാ അവടെ

അമ്മ സവാള എടുത്തോണ്ട് പോയി

ഞാൻ മെല്ലെ എറങ്ങി പോവുമ്പോ എല്ലാരും ഇണ്ട് ആണുങ്ങൾ ഒഴിച്ച് അതായത് അച്ഛൻ ചെറിയച്ഛന്മാര് അങ്ങനെ ആരൂല്ല ബാക്കി എല്ലാരും ഇണ്ട്

സിദ്ധു : വരണം കണ്ടില്ലേ എന്റെ beef റെഡി ആവുന്നത്

ഇന്ദ്രൻ : ഡാ ഊളെ എളക്ക്

സിദ്ധു : എനിക്ക് വൈയ്യ 😡

ഇന്ദ്രൻ : തിന്നാൻ പോലെ എളുപ്പല്ല എള എള 😡

The Author

85 Comments

Add a Comment
  1. Ithpoole vere oru story aarenkilum suggest cheyyavo..?

    1. ദേവരാഗം

  2. Bro evde ennu varum…?

  3. മകനെ മടങ്ങി വരൂ

  4. Bro please reply

Leave a Reply

Your email address will not be published. Required fields are marked *