വൃന്ദ : നീ ഏതാടാ … നിന്റെ കൊര ഒക്കെ വെളിയില്…
ഞാൻ : അതേ ഈ സൈസ് സംസാരം ഒക്കെ പണ്ട് … ഇവനെ ഇവടെ ഇങ്ങനെ നിർത്താൻ നിങ്ങക്ക് ആരാ അധികാരം തന്നത് ഏഹ്…
ടാ ടാ മോനെ വേണ്ട വേണ്ട…
അച്ഛൻ എന്റെ പിന്നാലെ വന്ന് എന്നെ പിടിച്ചു
ഞാൻ : വിടച്ഛാ എന്നെ ഇവര് ജെയിലിൽ ആക്കട്ടെ police station ല് വന്ന് ASI ക്ക് നേരെ ചോദ്യം ചെയ്തു എന്ന് പറഞ്ഞ്
വൃന്ദ : ഷിബു ഡോ ഷിബു
പെട്ടെന്ന് ഷിബു സാർ ഓടി വന്നു
വൃന്ദ : ഈ പ്രാന്തനെ ഒക്കെ പിടിച്ച് വെളിയിൽ ആക്ക്
ഞാൻ : ഞാൻ ഒരു കാര്യം പറയാ മാഡം ഇത് കേസായാ നിങ്ങടെ തൊപ്പി പോവും കള്ളക്കേസ് പിടിച്ചതിന്… അവൻ കത്തും എഴുതി നാട് വിട്ട് പോയതാ… തെളിവ് വേണോ പിന്നേ രണ്ട് ദിവസം കഴിഞ്ഞ് ഈ പറഞ്ഞ ആള് എന്റെ ഈ ഫോണിലേക്ക് മെസേജ് അയച്ചതും തെളിവ് വേണോ മാഡത്തിന്…
അച്ഛൻ എന്നെ പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ട് വന്നു
അച്ഛൻ : അതൊക്കെ കഴിഞ്ഞുന്ന് ഇപ്പൊ ശെരി ആയി എല്ലാം… നീ ആയിട്ട് കൊഴപ്പം വരുത്തരുത്
ഞാൻ : അച്ഛൻ കാരണം ചെറിയച്ഛന്റെ കുടുംബം നാറി …
ദേഷ്യത്തി ഞാൻ എന്റെ സങ്കടം കൊണ്ട് അച്ഛനോട് അങ്ങനെ പറഞ്ഞ് എറങ്ങി വെളിയിലേക്ക് നടന്നു…
സിദ്ധു : ടാ നീ എന്താ ഈ കാണിക്കണേ ഇത് പോലിസ് സ്റ്റേഷൻ ആണ്
ഞാൻ : അത് കൊണ്ട്, അത് കൊണ്ട് എന്താന്ന്… എനിക്ക് അറിയാ ടാ അവൻ മുങ്ങി ഇരിക്കാ ഇവര് കുടുംബത്തോടെ വന്ന് ഇവനെ ഒണ്ടാക്കാനാ പഴയ തല്ലിന്റെ വൈരാഗ്യം… നീ ഇല്ലേ രുദ്രൻ മാമ ഇല്ലേ പുള്ളിടെ നമ്പർ വാങ്ങി തന്നെ…
ഡോ ഇയാളെ മാഡം വിളിക്കുന്നു
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply