കാന്താരി 9 [Doli] 725

ഞാൻ : ഇല്ല കുട്ടാ ഞാനാ തന്നോട് rash ആയി കേറിയത് ഞാൻ ആണ് സോറി പറയണ്ടത്

പാർശു : ഉം food കഴിച്ചോ

ഞാൻ : ഇല്ല

പാർശു : ഉം…

ഞാൻ : നീയോ

പാർശു : ഇല്ല ഇവടെ ഒന്നും ഇല്ല

അവളൊരു വളിപ്പ് പോലെ പറഞ്ഞു

ഞാൻ : എന്തിനാ പാർശു…

പാർശു : ഋഷി ഇന്നലെ രാത്രി വിളിച്ച് ഒരുപാട് shout ചെയ്തു

ഞാൻ : അയ്യോ

പാർശു : ഇല്ല അവനെ എനിക്ക് അറിയാ അവൻ short tempered, ആണ് പക്ഷെ പാവാ

ഞാൻ : ഞാനാ തന്നോട് ഒരു clip വാങ്ങാൻ പറഞ്ഞെ അവനോട് sorry

പാർശു : ആ സാരൂല്ല വിധി ആണ് എല്ലാം

ഞാൻ : ഉം

പാർശു : നീ എന്താ ആരേം ചോദിക്കാതെ അപ്പോ എല്ലാം വിടുന്ന ശിവറാം personal ആയി എടുത്തു ഇത്

ഞാൻ : എടുക്കണ്ട അവസ്ഥ ആയി ഏഹ്… 😃

പാർശു : ഞാൻ ഒരു കാര്യം പറയട്ടെ

എനിക്ക് എന്താ അറിയില്ല പക്ഷെ ഊഹിച്ചത് അവളെ പറ്റി ആവും എന്നാ

പാർശു : halo

ഞാൻ : ഇല്ല വേണ്ടാ
പാർശു : അങ്ങനെ അല്ല ഡാ ഇത് കേക്ക്

ഞാൻ : 😣 വേണ്ട പാർശു

പാർശു : ഇന്നലെ രാത്രി പപ്പക്ക്

എനിക്ക് അവൾടെ ആ pause വല്ലാത്ത pressure ആയി

പാർശു : ഇപ്പൊ okey ആണ് ഇന്നലെ രാത്രി bp high ആയിട്ട് fits പോലെ വന്നു

ശിവ കുലുങ്ങീല്ലാ പക്ഷെ രാമന്റെ നെഞ്ച് പെടഞ്ഞു അത് കേട്ട്…

പക്ഷെ ശിവയുടെ ദേഷ്യം അതിനെ പറ്റി തെരക്കാൻ അനുവദിച്ചില്ല എന്നത് അടുത്ത കാര്യം

പാർശു : ഇപ്പൊ okey ആണ് bp വളരേ high ആയിരുന്നു drip ഇട്ട് കെടത്തി കൊറച്ച് കഴിഞ്ഞ് വിട്ടു…

ഞാൻ : ശ്ശോ

പാർശു : അവൾടെ husband എന്ന നെലക്ക് നിന്നോട് പറയണം തോന്നി

ഞാൻ : ഉം

പാർശു : good night keep in touch

അവള് ഫോൺ കട്ടാക്കി…

The Author

85 Comments

Add a Comment
  1. Ithpoole vere oru story aarenkilum suggest cheyyavo..?

    1. ദേവരാഗം

  2. Bro evde ennu varum…?

  3. മകനെ മടങ്ങി വരൂ

  4. Bro please reply

Leave a Reply

Your email address will not be published. Required fields are marked *