അച്ഛൻ : ഉം പോ പോ ഞാൻ പോയി shave ചെയ്യട്ടെ ഒരോ നട്ട പ്രാന്ത്
അമ്മ : പറഞത് മറക്കണ്ട നിങ്ങള് ഇനി ഞാൻ ഇവനെ അവൾക്ക് തട്ടി കളിക്കാൻ ഇട്ട് കൊടുക്കില്ല അതേ പോലെ നാളെ അവള് കണ്ണനെ ജീവപര്യന്തം തടവില് ഇടാനുള്ള കടലാസും കൊണ്ട് വന്നില്ലേ എനിക്ക് ഒന്ന് കാണണം അവളെ…
എന്റെ രോമം ചാടി എറങ്ങി വരിയിൽ നിന്ന് സലൂട്ട് അടിച്ചു അമ്മേ നോക്കി
.
.
> 13:11
ഞാൻ : halo
ഉണ്ണി : യേ എവടെ നിങ്ങള്
ഞാൻ : വീട്ടില്
ഉണ്ണി : ഇവടെ പുതിയ വണ്ടിടെ ടയറ് പൊട്ടി ആകെ സീനായി
ഞാൻ : ഏഹ് എന്താ കാര്യം
ഉണ്ണി : heat ആയത്
ഞാൻ : അയ്യോ എന്നിട്ട്
ഉണ്ണി : വന്നാ വാർന്റി കിട്ടോ നോക്കാ,ഭാഗ്യം trip കഴിഞ്ഞ് വരണ വഴി ആണ്
ഞാൻ : warranty അല്ല അണ്ടി കിട്ടും… നിക്ക് നിക്ക് ഞാൻ വരാ നാശം പിടിക്കാൻ ആയിട്ട്
ഞാൻ എണീറ്റ് അതിന്റെ ഫുൾ കവർ എടുത്തിട്ട് എറങ്ങി നടന്നു
അമ്മ : എങ്ങോട്ടാ
ഞാൻ അച്ചന്റെ നേരെ ആണ് പോയത്
ഊണ് കഴിക്കണ അച്ഛൻ ഒന്ന് നോക്കി
ഞാൻ : അച്ഛാ പുതിയ വണ്ടിടെ ടയർ പൊട്ടി
അച്ഛൻ : ഏഹ് അതെങ്ങനെ
ഞാൻ : heat ആണെന്നാ ഉണ്ണി പറഞ്ഞെ
അച്ഛൻ : എന്ത് heat ടാ എന്താ നീ പറയണേ
ഞാൻ : ഇല്ല അത്
അച്ഛൻ : മാറ്റി കിട്ടോ
ഞാൻ : ചെലപ്പോ
അച്ഛൻ : ആഹ് best
ഞാൻ : ഞാൻ പറയാ ടയർ കാണിക്കാ
അച്ഛൻ : ഉം നോക്ക് നോക്ക് ഒരോരോ ചെലവ്കള്…
അമ്മ : ടയർ പഞ്ചർ ആയത് അവന്റെ കുറ്റം കൊണ്ടാണോ അല്ല പിന്നെ
അച്ഛൻ : നീ കഴിക്ക്
ഞാൻ : ഇല്ല വേണ്ടാ ഞാൻ
അമ്മ : തരും ഇപ്പൊ ഒന്ന് കഴിച്ചിട്ട് പോടാ മതി കണ്ടവർക്ക് വേണ്ടി ഓടി ചത്തത്
അച്ഛൻ :
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply