ഞാൻ : നീ എന്താ എന്നെ മനസ്സിലാക്കാത്തത് ഹ് എനിക്ക് കേക്കണ്ടാ പറഞ്ഞില്ലേ
പപ്പ : അവനാ എല്ലാം ചെയ്തത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ ഇതിന് മുമ്പ് നടന്ന കാര്യങ്ങൾ വച്ചിട്ട് എനിക്ക് സംശയം ഇണ്ട് പറഞ്ഞു
ഞാൻ നൂറ് വട്ടം പറഞ്ഞു ഇന്ദ്രനെ വിട് വിട് വിട്ന്ന് കേട്ടോ ടീ നീ വച്ചിട്ട് പോ എനിക്ക് കേക്കണ്ട…
> 17:33
ഉണ്ണി : അയാൾടെ അച്ഛന്റെ പേര് പറഞ്ഞകൊണ്ട് കാര്യം ഈസി ആയി ല്ലേ അണ്ണാ
ഞാൻ : ആഹ് ഇത് ഇട്ടിട്ട് അതികം ഓടീല്ലല്ലോ ടാ സാനം പെട്ടെന്ന് കിട്ടിയത് ചെറിയച്ഛന്റെ പേര് പറഞ്ഞിട്ട് തന്നെ ആണ്…….
ഞങ്ങള് ഒന്നും രണ്ടും പറഞ്ഞ് തിരിച്ച് പോവുമ്പോ പപ്പടെ കാർ അവടെ കെടക്കുന്നു
ഉണ്ണി : ഭാര്യ വന്നിണ്ട് ദേ
അവൻ നോക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ ഒരു സാരി ഒക്കെ ഉടുത്ത് രാജഹംസത്തിന്റെ അടുത്തുള്ള ചെയറിൽ ചായ കുടിച്ചോണ്ട് ഇരിക്കുന്നു
Style Raj : വന്നല്ലാ എന്താണ്ടാ ഇത്ര നേരം നീ പോയി ഗ്രീസ് വക്ക് മണിയെ
ഞാൻ പിക്കപ്പ് കേറ്റി ഇട്ടിട്ട് എറങ്ങി നടന്നു
പപ്പ :
അവളാ കട്ടന്റെ glass എടുത്ത് മണ്ണില് വക്കാൻ നോക്കി
ഞാൻ : ഇസ് ഇസ് ഉം
പപ്പ : thanks
ഞാൻ : പോ
പപ്പ : കൊണ്ട് പോവും
ഞാൻ : കൊണ്ട് പോവില്ല കൊണ്ടിട്ട് പോവും
പപ്പ : വിചാരിച്ച പോലെ അല്ല
ഞാൻ : എന്ത്
പപ്പ : അല്ല എന്നെ കണ്ടാ ആദ്യം വന്ന് ചവിട്ടി താഴെ ഇടും എന്നാ വിചാരിച്ചേ
ഞാൻ : അത്രക്ക് വേണോ ഇത് സിനിമ അല്ല ജീവിതമാണ് ഇപ്പൊ ഇവടെ തോറ്റ് നിക്കണത് ഞാനാ അല്ല ഞങ്ങളാ
പപ്പ : കൂടുതൽ ചിരി വേണ്ടാ
അവൾ ഞങ്ങടെ ആദ്യ നാളുകളിലെ പഴയ അഹങ്കാരി ആയി സംസാരിച്ചു
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply