ഞാൻ : ഇത്തിരി മാറി ഇരുന്നോ ഞാൻ വണ്ടി എടുക്കാൻ പോവാ കേറി എറങ്ങും
പപ്പ : എന്നാ ഞാനും ഇണ്ട്
ഞാൻ : മാഡം ഇത് തന്തടെ കാർ അല്ല പോണം
പപ്പ :
എനിക്ക് വല്ലാതെ അങ്ങ് കേറി കേറി വന്നു
ഞാൻ പല്ല് കടിച്ച് അകത്തേക്ക് കേറി
പപ്പ സൈഡ് വഴി അകത്തേക്ക് കേറി
ഞാൻ :
എറങ്ങടി
പപ്പ : ഓ പിന്നെ
വണ്ടി ഞാൻ ചാടിച്ച് മുന്നോട്ട് എടുത്തു
പപ്പ : അങ്ങനെ ഒന്നും വീഴില്ല മോനെ നിന്റെ മുന്നിൽ ഒഴിച്ച് നിന്റെ സ്‌നേഹത്തിന്റെ മുന്നിൽ ഒഴിച്ച്
ഞാൻ വണ്ടി ഒതുക്കി ഇട്ട് എറങ്ങി താക്കോൽ ഉണ്ണിടെ കൈയ്യി കൊടുത്ത് അകത്തേക്ക് പോയി
പപ്പ : നീ എന്താ എന്നെ വിളിക്കാൻ വരാത്തത് ഏഹ്…
ഞാൻ : എറങ്ങി പോടീ
പപ്പ : ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ എന്നെ പ്രാന്തി ആക്കരുത് നീ ശിവാ
ഞാൻ : ആരേ എന്നെ എന്ന് പറയല്ലേ മോളെ ഞാൻ ശർദിക്കും ഇവടെ തന്നെ
പപ്പ :
ഉണ്ണി : യേ ഡീസൽ അടിക്കാൻ പോയിട്ട് വരാ
ഞാൻ : ആ പിന്നെ നമ്മടെ sn ല് അടിക്ക് കേട്ടല്ലോ
ഉണ്ണി പപ്പേ ആണ് നോക്കിയത്
ഞാൻ : കേട്ടോ sn ല്ല് അടിച്ചാ മതി ശെരി
പപ്പ : അതെന്താ അങ്ങനെ ഒരു dealing ഇപ്പൊ
ഞാൻ : നിന്നോട് തൊലിക്കണോ അത്
പപ്പ : മര്യാദക്ക് സംസാരിച്ചോ രാമു
ഞാൻ : ടാ ഏത് നായിന്റെ മോന്റെ വണ്ടി ആണ് ആ toyota പെരുവഴിയില് എടുത്ത് മാറ്റാൻ പറ അല്ലേ കത്തിക്ക് അതിനെ
പപ്പ : ആണാണെ കത്തിക്ക്
ഞാൻ :
ഓ മാഡത്തിന്റെ ആണോ ഒന്ന് മാറ്റി ഇടോ പാവങ്ങൾക്ക് വണ്ടി കൊണ്ട് പോണം ഇത് കഴിഞ്ഞ് വേണം തിരിച്ച് പോവാൻ
പപ്പ : ഉണ്ണി ഒന്ന്
ഉണ്ണി : ആഹ്
ഞാൻ : അവൻ നിന്റെ പണിക്കാരനല്ല നീ പോടാ
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply