പപ്പ : അവൻ എന്റെ ചക്കര അനിയനാ ചേച്ചിക്ക് ഒരു സഹായം ചെയ്യില്ലേ ഉണ്ണിക്കുട്ടാ
ഉണ്ണി : ആഹ്..
അവൻ തിരിഞ്ഞ് നടന്നു
പപ്പ ചെയർ വലിച്ച് എന്റെ മുന്നിൽ ആയിട്ട് ഇരുന്നു
പപ്പ : ദേ നമ്മക്ക് ഒരുമിച്ച് പോവാ വീട്ടിലേക്ക് എന്താ
ഞാൻ :
പപ്പ : എന്തെ ഒരു പുച്ഛം
ഞാൻ : എന്റെ അമ്മ എന്താ പറഞ്ഞെ അറിയോ മാഡത്തിന്
പപ്പ : മോളെ കാണാൻ കൊതി ആയീന്നോ
ഞാൻ : വളരെ മോശം ആണ് ഇനി നിന്നെ വീട്ടിക്കൊണ്ട് പോവാൻ ഞാൻ വിചാരിച്ചാലും നടക്കില്ല അത്രക്ക് സീൻ ആണ് മതിയാ
പപ്പ : …. ഉം
നൊണ ആണേലും കേക്കാൻ രസിണ്ട്
ഞാൻ : ഉം ശെരി നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
പപ്പ : എനിക്ക് ഒരു കാര്യം അറിഞ്ഞാ മതി
ഞാൻ : എനിക്ക് കേക്കണ്ട ഞാൻ പോവാ
ഞാൻ കീ എടുത്ത് എണീറ്റു
പപ്പ ചാടി എണീറ്റ് എന്റെ നേരെ വന്നു
എത്ര ഓടിയാലും നിന്നെ ഞാൻ പിടിക്കും മകനെ
അവളെന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ച് പറഞ്ഞു
ഞാൻ : എന്നിട്ട് എന്തിനാ ഇന്ദ്രനെ ദ്രോഹിക്കാൻ ആണോ ഏഹ്
പപ്പ : അവന്റെ കാര്യം പറയുമ്പോ നെറയണ കണ്ണെന്താ എന്റെ കാര്യത്തിൽ ഇല്ലാത്തത്
ഞാൻ : കാരണം ഞാൻ നിന്നെ അങ്ങനെ കണ്ടിട്ടില്ല
പപ്പ മെല്ലെ ബാക്കിലേക്ക് പോയ്
ഞാൻ : സത്യം
പപ്പ : എന്ന് വച്ചാ
ഞാൻ : കണ്ട അന്ന് തൊട്ട് എനിക്ക് വള്ളി മാത്രമാണ് നീ
പപ്പ : ഇല്ല ടാ നീ കള്ളം പറയാ മോനെ
ഞാൻ കണ്ണടച്ച് ഇല്ലെന്ന് തല ആട്ടി
പപ്പ :
ഞാൻ : പോ ശല്യം ചെയ്യല്ലേ നീ ചോദിച്ചില്ലേ പുതിയ dealings എന്താന്ന് ഇനി അങ്ങനെ ആണ് എല്ലാം ഞാൻ അന്ന് പറഞ്ഞ പോലെ നിന്റെ അച്ഛൻ വിളി കൂടെ നിർത്തിയാ strangers ആവും രണ്ട് ഫാമിലിയും
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply