പപ്പ : ഏയ് , ചെയ്യരുത്
അങ്ങനെ ചെയ്യരുത് no
ഞാൻ : വേണം, എനിക്ക് ഇനിയും എന്റെ വീട്ട്കാര് ഇന്ദ്രന്റെ വീട്ട്കാർടെ മുന്നിൽ തല കുനിച്ച് നിക്കണത് കാണാൻ വൈയ്യ അതും എന്റെ ഭാര്യക്ക് വേണ്ടി പ്ലീസ് ഒരു അടി ഒച്ചപ്പാട് ഇതൊന്നും ഞാൻ ഇനി ആഗ്രഹിക്കുന്നില്ല ഞാൻ വേണേ കാല് പിടിക്കാ നിന്റെ, ഒക്കെ തല്ല് കൊണ്ട് നടക്കണ എനിക്ക് ഇനി നാണം മാനം ഒന്നൂല്ല അതോണ്ട് കാല് പിടിക്കാൻ ഞാൻ തയാറാ ഞങ്ങളെ വെറുതെ വിടണം
പപ്പക്ക് വെയർത്ത് തൊടങ്ങി നെറ്റിയിൽ ഒക്കെ നനവ് പോലെ ആയി
ഞാൻ : ഇനി ഇങ്ങോട്ട് വരരുത് ഞങ്ങടെ main വരുമാനം ഇതാ നിങ്ങള് വന്ന് പ്രശ്നം ഇണ്ടാക്കിയാ business, പോവും
പപ്പ : നിങ്ങൾ very good എന്നെ കാണുമ്പോ കെട്ടിപ്പിടിച്ച് തലോടി നെറയേ ഉമ്മ തരും എന്നൊക്കെ വച്ച് വന്നാ
നീ എന്താടാ ഇങ്ങനെ
ഞാൻ : തന്നേനെ ഉമ്മയോ എന്തോ, നീ ഇനി എങ്കിലും ഇന്ദ്രനെ ഈ നാറിയ കളിക്ക് വലിച്ച് ഇടാതെ വീട്ടിരുന്നെങ്കി എന്റെ ഇഷ്ട്ടക്കേട് മാറ്റി ഞാൻ ഉമ്മ തന്നേനെ
പപ്പ ഞെട്ടിയ പോലെ എന്നെ നോക്കി
പപ്പ : എന്ന് വച്ചാ
അവളോടി വന്നെന്റെ ഷർട്ട് പിടിച്ച് വലിച്ചു
പപ്പ : അപ്പോ ഈ ദിവസങ്ങൾ മുഴുവൻ രാമു അല്ലായിരുന്നോ എന്റെ കൂടെ ഏഹ് പറയാൻ പറ ടാ പട്ടി
ഞാൻ : എന്നെ വിട്
പപ്പ : ചതിയാ അപ്പോ നീ നിന്റെ യച്ഛമാനനെ രക്ഷിക്കാൻ വേണ്ടി എന്നെ പറ്റിച്ചുല്ലേ
കരഞ്ഞ് തൊടങ്ങിയ പപ്പ ശ്വാസം വലിച്ച് വിട്ട് ദേഷ്യത്തോടെ എന്നെ നോക്കി
പപ്പ : ഹഹഹ ….
ഞാൻ : പ്രാന്ത് കാണിക്കാതെ പോ ഒന്ന്…
പപ്പ : don’t touch
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply