ഷിബു സാർ എന്നെ നോക്കി പറഞ്ഞു
ഞാൻ വേഗം നടന്ന് അകത്തേക്ക് പോയി… ഇനി ഇത് നീട്ടി കൊണ്ടോയിട്ട് കാര്യമില്ല…
ഷിബു സാർ : അതേ നീ ആ മെസേജ് അതേ പോലെ ആ കത്തിന്റെ കോപ്പി രണ്ടും വല്ലതും ഇണ്ടേ അതിന്റെ വല്ല ഫോട്ടോ എടുത്ത് ആർക്കേലും അയച്ച് കൊടുത്തിട്ടുണ്ടോ…ഇല്ലെങ്കി കൊടുക്ക്
ഞാൻ : ഇല്ല
ഷിബു സാർ : എന്നാ ആർക്കെങ്കിലും കൊടുത്തോ അവര് തെളിവ് നശിപ്പിക്കാൻ നോക്കും ചെലപ്പോ, ആ അകത്തെ പെണ്ണ് വന്ന് കരഞ്ഞ് പറഞ്ഞതും കേറിയ പ്രേതം ആണ് അവർക്ക്…
ഷിബു…
ഷിബു : മാഡം…
ഞാൻ : ഫോൺ എടുത്ത് മാറ്റിട്ട് അകത്തേക്ക് കേറി…
ഇന്ദ്രൻ ഞാൻ കേറിയതും വെളിയിലേക്ക് നോക്കി
വൃന്ദ : നീങ്ങി നിക്ക് ഇങ്ങോട്ട്
ഞാൻ : എന്തിനാ വിളിച്ചത്
വൃന്ദ : അതേ കൂടുതൽ വേണ്ട ഒരു police station ല് കെടന്ന് ഒച്ച വച്ചതും പോരാ തൂക്കി എടുത്ത് അകത്ത് വക്കാൻ അറിയാതെ അല്ല
ഞാൻ : ചെയ്യണം മാഡം
വൃന്ദ : നീർത്തട, പേര് പറ
ഞാൻ : ഇപ്പൊ ഞാനാണോ പ്രതി
പപ്പ : രാമു
ഞാൻ : മതി നിർത്തിക്കോ നിന്റെ നാടകം ഒക്കെ
വൃന്ദ : ഹലോ ഹലോ ഇത് നിന്റെ ഒന്നും വീടല്ല മര്യാദക്ക് അടങ്ങി നിന്നോ എല്ലാം… സാർ നിങ്ങൾ ഒന്ന്… പൊറത്ത്
അവരത് പറഞ്ഞു കിക്കു എറങ്ങി പോയി… ഇപ്പൊ അവടെ ഞാൻ,കണ്ണൻ,അവള്,ASI മാത്രം
വൃന്ദ : ഹലോ പേര്
ഞാൻ : ശിവറാം
വൃന്ദ : ഇവനെ എത്ര കാലം ആയി അറിയാ
ഞാൻ : കൊറേ ആയി
വൃന്ദ : കൃത്യമായ ഒരു ഇത് വേണം
ഇന്ദ്രൻ : ഇതെന്താ calender ഇണ്ടാക്കാനോ
വൃന്ദ : ചെവിക്കുറ്റി അടിച്ച് ഞാൻ
ഞാൻ : ഏയ് അവന് വൈയ്യാത്ത ആണ് അടിക്കരുത്…
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply