ചെക്കൻ : ഇത് എങ്ങനെ ആണ്
ഞാൻ : മകനെ അനിയാ ആദ്യം സ്ഥലം പറ എന്നിട്ട് ബാക്കി
Munnar
ഞാൻ തിരിഞ്ഞ് നോക്കിയതും ബുക്ക് പിടിച്ച് പപ്പ വരുന്നു…
എനിക്ക് ഒരു തരം തരിപ്പാ തോന്നിയത് ഒരു second ഞാൻ കണ്ണടച്ച് തൊറന്ന് നോക്കി
പപ്പ : January പത്തിനാ സാർ വന്ന് ബുക്ക് ചെയ്തിട്ട് പോയി
ചെക്കൻ : ആഹ്
പപ്പ : ടാ നിങ്ങള് പറഞ്ഞ വണ്ടികള് ഇപ്പില്ല ഇവടെ എല്ലാം നല്ല വണ്ടികളാ മറ്റേത് രണ്ടും വരും കൊറച്ച് ദിവസം കഴിഞ്ഞ് വന്നാ നേരിട്ട് കാണാ
ചെക്കൻ : ശെരി ചേച്ചി ഞങ്ങള് അപ്പോ വരാ.
ഞാൻ ആ നോട്ട് പിടിച്ച് വാങ്ങി അകത്തേക്ക് കേറി പോയി
പപ്പ എന്റെ പിന്നിലായിട്ട് വന്നു
പപ്പ : എന്റെ സാരി എങ്ങനെ ഇണ്ട്
ഞാൻ :
good പോ
പപ്പ : ഉം, ഇല്ല
ഞാൻ : ചന്ദ്രേട്ടാ മറ്റേ വീലിന്റെ മേലെ മറ്റേ പെട്ടി ഒന്ന് വക്കണേ ഭാരത് ബെൻസിന്റെ പണി കഴിഞ്ഞോ
ഞാൻ ഒച്ച ഇട്ട് വിളിച്ച് ചോദിച്ചു
ചന്ദ്രേട്ടൻ : ആ കഴിയാനായി
ഞാൻ : ശെരി അത് ഞാൻ കൊണ്ട് കൊടുത്തോളാ
പപ്പ എന്നെ നോക്കി ചെയറിൽ ഇരുന്ന് കറങ്ങി കളിച്ചു…
ഞാൻ : പോ ഒന്ന്
പപ്പ : നല്ല ദേഷ്യം ഇണ്ടല്ലേ
ഞാൻ : ഉം ഇല്ല
പപ്പ : ശെരിക്കും
ഞാൻ : ആഹ്, എന്തിനാ ദേഷ്യം
പപ്പ : മാറിയതാണോ അതോ
ഞാൻ : അതിന്റെ ആവശ്യം ഇല്ലാ തോന്നി
പപ്പ : അതെന്താ അങ്ങനെ
ഞാൻ : അങ്ങനെ നിന്നോട് വൈരാഗ്യം വക്കാൻ മാത്രം നമ്മള് തമ്മിൽ എന്താ ബന്ധം
പപ്പ : ഓ…………………. അങ്ങനെ
ഞാൻ : എണീക്കടി ഈ ചിരി നോക്കണ്ട വട്ടായി ഇപ്പൊ ദേഷ്യം വരുമ്പോ ചിരിക്കും സന്തോഷം വരുമ്പോ കരയും അങ്ങനെ ആണ് മണ്ട അടിച്ച് പൊളിക്കും മുന്നേ പോ പോ
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply