വൃന്ദ ഒരു തരി അനങ്ങാതെ നിന്ന ഇന്ദ്രനെ ഒന്ന് തുറിച്ച് നോക്കി തിരിഞ്ഞ് വന്നു…
ഞാൻ : മാഡം ആ ചെക്കൻ എവടെ കത്തും എഴുതി വച്ചിട്ട് പോയതാ എന്നെ വിശ്വസിക്കണം
വൃന്ദ : നിന്റെ ഫോൺ തന്നെ
ഷിബു സാർ പറഞ്ഞ പോലെ അവരത് ചോദിച്ചു…
ഞാൻ : എന്റേൽ ഫോണൊന്നും ഇല്ല
വൃന്ദ : ഞാൻ തപ്പി എടുത്താ പിന്നേ മകൻ ആ ഫോൺ കാണില്ല
കണ്ണൻ : നിങ്ങളീ കാണിക്കണത് തെറ്റാ മാഡം എന്റെ മേലെ നിങ്ങക്കും ഈ കുട്ടിക്കും സംശയം ഇണ്ട് ചോദ്യം ചെയ്യാ പക്ഷെ അതിന്റെ പേരി ഈ ജാതി വർത്താനം വേണ്ട
വൃന്ദ : പറഞ്ഞാ എന്തീയൂടാ ഏഹ്… നിന്നെ ഒക്കെ പോലെ തന്തടെ പൈസക്ക് തിന്ന് കണ്ടവന്റെ നെഞ്ചത്ത് കേറി നെരങ്ങുന്നവന്മാരെ ഒക്കെ തല കീഴായി കെട്ടി ഇട്ട് അടിക്കണം… നിന്റെ നാക്ക് നിന്റെ ഒക്കെ മൂപ്പ് കണ്ട് വാലാട്ടുന്നവരോട് മതി
കണ്ണൻ : പണ്ട് ഈ ഓടി പോയവൻ കാരണം ദിവസങ്ങൾ കേറി നെരങ്ങിയതാ ഞാൻ ഈ സ്റ്റേഷനില് അന്ന് കരഞ്ഞ് പറഞ്ഞു ആരും കേട്ടില്ല ഇനി കരയാൻ എനിക്ക് മനസ്സില്ല
വൃന്ദ : മോനെ ഇന്ദ്രജിത്തേ നിന്റെ ഈ അഭിനയം ഒക്കെ വെളിയില്… ഇവടെ വേണ്ട
ഷിബു സാർ : മാഡം
വൃന്ദ : എന്താ
ഷിബു സാർ : മാഡം ഇത് രുദ്രൻ സാറിന്റെ ചേച്ചിടെ മകനാണ് അറിയാലോ
വൃന്ദ : അതിന്, നമ്മക്ക് രുദ്രൻ സാറാണോ ശമ്പളം തരുന്നേ…
പെട്ടെന്ന് ചെറിയച്ഛൻ ഡോർ തള്ളി തൊറന്ന് അകത്തേക്ക് കേറി വന്നു…
ആള് കട്ട കലിപ്പിലാണ്
പിന്നാലെ ഒരു ലോയറും…
ചെറിയച്ഛൻ : മാഡം നിങ്ങള് പറഞ്ഞ എല്ലാ കുന്തവും ഇണ്ട് എന്റെ മകനെ എറക്കി കൊണ്ട് പോവാൻ വേണ്ട എല്ലാം…
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply