ചെറിയച്ഛൻ ചെയറിന്ന് എണീറ്റ് പൊങ്ങി തിരിഞ്ഞ് നോക്കി…
വൃന്ദ : okey, ശെരി എന്നിട്ട്
ഇന്ദ്രൻ : എന്നിട്ട് എന്താ we went for a bike trip if you want you can check the details like tower locations
വൃന്ദ : പോലീസിന്റെ പണി മോൻ ഞങ്ങളെ പഠിപ്പിക്കണ്ട…
ഇന്ദ്രൻ : എന്താ മാടത്തിന് ശെരിക്കെ വേണ്ടത്….
വൃന്ദ : തനിക്ക് ആഭാര ധൈര്യം തന്നെ കേട്ടോ
ഇന്ദ്രൻ : മനസിലായില്ല
വൃന്ദ : അല്ല സ്വന്തം brother മരിച്ച് ദിവസങ്ങൾ ആവും മുന്നേ tour പോവാൻ ഒരു തൊലിക്കട്ടി വേണം, ആഹ് അതൊക്കെ ഓരോരുത്തർടെ ഇഷ്ട്ടം…
ചെറിയച്ഛൻ ഇരുന്ന എടത്ത് നിന്ന് ചാടി എണീറ്റു…
ഏയ്, no അതങ്ങനെ അല്ല അനാവശ്യ കാര്യം പറയരുത് i will show you
ചെറിയച്ഛൻ ചാടി എണീറ്റ് അവർടെ നേരെ അലറി
ഒരു second വെള്ളിടി പോലെ അമറിന്റെ മൊഖം എന്റെ മുന്നിൽ വന്ന് പോയ്….
അമർ, അമർ
എന്റെ ചെവി അടഞ്ഞ പോലെ ആയി…
> 20:22
ആ പുണ്ടച്ചി police അവനെ തളർത്തി ഹോസ്പിറ്റലിൽ ആക്കി….
ഞാനും സിദ്ധുവും കൂടെ ഹോസ്പിറ്റലിൽ വാർഡിന്റെ മുന്നിൽ ഇങ്ങനെ ഇരുന്നു…
സിദ്ധു : ടാ കൊഴപ്പം ഒന്നൂല്ല അവന്റെ കണ്ണ് തൊറന്നു all good
ഞാൻ : ഞാൻ ഒരു പണി ചെയ്യാ വല്ല വെഷോ മറ്റും വാങ്ങി തരാ അവന് കലക്കി കൊടുക്കാ എന്നിട്ട് സിദ്ധു…
സിദ്ധു : ഏഹ് വാ വാ…
ആദി ( ഇന്ദ്രന്റെ ഒരു മാമടെ മോൻ ) അങ്ങോട്ട് വന്നു
സിദ്ധു : നീ എന്തിനാ ഇങ്ങോട്ട് വന്നെ
ആദി : എന്താ കാര്യം
സിദ്ധു : ഒന്നൂല്ല ഷോക്ക് ആ ടൈമില് ചെറുതായി faint ആയി…
ആദി : ഋഷി വിളിച്ച് പറഞ്ഞു അതാ ഞാൻ വന്നത്
Ithpoole vere oru story aarenkilum suggest cheyyavo..?
ദേവരാഗം
Bro evde ennu varum…?
മകനെ മടങ്ങി വരൂ
Bro please reply