ആദി കുളിച്ചു ഫ്രേഷ് ആയി കേളേജിലേക്കു പോകാൻ തയ്യാറാവുകയായിരുന്നു…. അപ്പോൾ വീണേച്ചിയുടെവിളി….
“ആദീ വേഗം വാട സമയം ഒരുപാടയി കോളേജിൽ പോണില്ലെ”
ആദി സമയം നോക്കി 9.30
താമസിച്ചു.. ബാഗുമെടുത്ത് ആദി ഓടി..
വീണേച്ചി:”കാപ്പി കുടിച്ചിട്ടു പോ ആദീ”
ആദി: “ക്യാന്റീനിൽ നിന്നു കഴിച്ചോളാം സമയമില്ല ചേച്ചീ”
ഇതും പറഞ്ഞു ആദി ഓടി.ബസ്സിലെ തിക്കിലംതിരക്കിലുംപെട്ട് ഒരു വിധം കോളേജിൽ എത്തി. ക്ലാസിലേക്കു ഓടി … അവിടെ എത്തിഴപ്പോഴേക്കും ക്ലാസ് തുടങ്ങി. ദിവ്യ ടീച്ചർ ക്ലാസിൽ നിന്നു പഠിപ്പിക്കുന്നു ആദിയെ കണ്ട പാടെ ടീച്ചർ” എന്താ ആദി താമസിച്ചെ സമയം കുറെ ആയല്ലോ”
ആദി: “അതു പിന്നെ ടീച്ചർ…. ബസ്സ് വരാൻ വൈകി അതാ….”
ഒരു വിധം പറഞ്ഞു നിന്നു
ദിവ്യ ടീച്ചർ: “കേറി വാ ഇനി വൈകരുത് കേട്ടോ.”
ആദി:” ഇനി ആവർത്തിക്കില്ല ടീച്ചർ”
ആദി ക്ലാസിലേക്കു കേറി പോയി. അവൻ മനസ്സിൽ പറഞ്ഞു”എന്നെ ഇന്നലെ കുടിപ്പിച്ച കിടത്തിയ മൈരൻമാർ ബാക്കിലിരിന്നു ചിരിക്കണ”
അവൻ കലി പൂണ്ട് ബഞ്ചിൽ പോയി ഇരുന്നു.
ദേവൻ: “എവിട പോയിരുന്നട ഇത്രയും നേരം”
ആദി: “എന്ത് മൈരാട ഇന്നലെ നീയൊക്കെ എനിക്കു തന്നെ തല പൊങ്ങണില്ല”
യദു: “ആദ്യമായി കുടിക്കുമ്പോൾ കുറേ ച്ചേ കുടിക്കണം അല്ലേ ഇങ്ങനെ ഇരിക്കും ഒരു ഫുൾ ബോട്ടിലാ നീ തീർത്തേ മൈരാ …എനിക്കു പോലും കിട്ടിയില്ല”
ആദി: ” മൈരായാലും ഇനി ഇല്ലനിർത്തി”
പെട്ടെന്നു ദിവ്യ ടീച്ചറുടെ വിളി…” എന്താ ബാക്ക് ബഞ്ചിൽ ബഹളം”
യദു: “ഒന്നുമില്ല ടീച്ചർ”
ടീച്ചർ ദേഷ്യപ്പെട്ടു നോക്കി. അപ്പോഴേക്കും പീരിയഡ് കഴിഞ്ഞ ബൽ കേട്ടു . ടീച്ചർ പോകുകയും ചെയ്തു.
ദേവൻ: “ദിവ്യ ടീച്ചർ എന്തു സുന്ദരിയ അളിയാ… ഇരുവരെ കല്യാണം പോലും കഴിച്ചിട്ടില്ല ഒരു മുതൽ തന്നെ കെട്ടുന്നവന്റെ ഭാഗ്യം ”
യദു: സത്യം അളിയാ….
(ഇനി ദിവ്യ ടീച്ചറെ പറ്റി പറയാം…. അവൻ മാർ പറഞ്ഞ പോലെ ദിവ്യ ടീച്ചർ ഒരു സുന്ദരി തന്നെയ.. അതീവ സുന്ദരി…. വീണയും ദിവ്യയം ഒരു ത്രാസിൽ ഇരുത്തിയാൽ ഒപ്പത്തിനൊപ്പം അത്രക്കു സുന്ദരി.
പ്രായം 29 . നാടൻ ലുക്ക്. ചുരിധാർ മാത്രമേ ധരിക്കു. അതുകൊണ്ട് ആർക്കും ഒന്നും കാണാൻ കഴിയില്ല .
നല്ല വെളുത്ത നിറമാണ്. ആരും കൊതിച്ചു പോക്കും..എന്താണ് ഉള്ളിലെന്ന വെഗ്രതയാണ് എല്ലാവർക്കും )
സൂപ്പർ…. നല്ല കലക്കൻ തുടക്കം.🔥
😍😍😍😍
Nice? waiting for next llpart
സൂപ്പർ കലക്കി. തുടരുക. ???
Super
മനോഹരം
Super ❤️