ആദി ഇവർ പറഞ്ഞപ്പോഴാണ് ടീച്ചറെ ശ്രദ്ധക്കുന്നത്.” ശരിക്കും സുന്ദരി തന്നെയ ദിവ്യ ടീച്ചർ നാടൻ തനിമ . ആരും കൊതിക്കും” അവൻ മനസിൽ പറഞ്ഞു.
അപ്പോഴാണ് മൈക്കിൽ കൂടി പ്രിൻസിപ്പലിന്റെ ശബ്ദം” ഫുട് ബോൾ ടൂർണമെന്റിനു ടീം അംഗങ്ങൾ ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്നു വരുക”
ശരിയാണല്ലൊ ഇന്നാണല്ലൊ ഫൈനൽ. യദുവും ദേവനും ടീമിലുമുണ്ട്. ആദി ഓർത്തു. അവൻ അവരുടെ കൂടെ ഗ്രൗണ്ടിലേക്കു പോയി.
എതിർ ടീം മറ്റൊരു കോളേജിലെ ടീം ആയിരുന്നു. അവൻമാർ വന്നപ്പോഴെ ചെറിച്ച ലാണ് കാണിക്കുന്നത്.
ആദി ആണേൽ ഇന്നലത്തെ ഹാങ് ഓവർ വിടാതെയാണ് ഇരിക്കുത്.
കളി ആരംഭിച്ചു. കുറച്ചു കഴിഞ്ഞു ആദിയുടെ കോളേജ് ജയിക്കും എന്നായപ്പോൾ എതിർ ടീം ഉടക്കാൻ തുടങ്ങി. ഒടുവിൽ അടിയുടെ വക്കിലെത്തി. പൊരിഞ്ഞ അടി. ആരു പറഞ്ഞിട്ടും അവർ കേൾക്കുന്നുമില്ല.
ആദി നോക്കിയപ്പോൾ ദേവനേയും യദുവിനേയും രണ്ടു പേർ ചേർന്നു ഇടിക്കുന്നു.
ഇതു കണ്ട ആദിയുടെ സകല നിയന്ത്രണവും പോയി.
അവൻ ചാടി രണ്ടിനേയും ചവിട്ടി തെറിപ്പിച്ചു . ആദി പിന്നെ പൂണ്ടു വിളയാടി . പരിസര ബോധം ഇല്ലാതെ അവൻ എല്ലാത്തിനേയും വാരി ഇട്ടു അറഞ്ഞു. പിന്നെ എതിർ ടീമും ആദിയും മാത്രമായി അടിക്കാൻ . കാരണം അവന്റെ ഫൈറ്റ് കണ്ടു എല്ലാരും അംബരന്നു നിൽക്കുവായിരുന്നു. അവന്റെ ടീമു പോലും .
ഒടുവിൽ എല്ലാവരേയു അവൻ അടിച്ചു നിലം പരിശാക്കി.
ആ സമയം ആരോ അവന്റെ ഷർട്ടിൽ കയറി പിടിച്ചു. ആ ബലത്തിൽ ഷർട്ട് രണ്ടായി കീറി മാറി…
അപ്പോഴാണ് എല്ലാരും ശരിക്കും ഞെട്ടിയതും അവരുടെ ചോദ്യത്തിനു ഉത്തരം കിട്ടിയതും
(ആദി ധരിക്കുന്ന ഡ്രസ്സ് വളരെ അയഞ്ഞതാണ്. അത് എന്തിനാണ് എന്നാണ് എല്ലാരുടേയും ചോദ്യം )
ഉരുക്കു പോലെ ഉള്ള ഒരുവൻ ഗ്രൗണ്ടിന്റെ നടക്കും ബാക്കിയുള്ളവൻ മാർ തറയിൽ കിട്ടുകയും ചെയ്യുന്നു.
8 പാക്ക് , ചെസ്റ്റ്, ഷോൾഡർ , വിംഗ്സ്, എല്ലാം ഒന്നിനൊന്നു മെച്ചം
സാറുംമാരും ടീച്ചർമാരും കുട്ടികളും ഒരു പോലെ അന്തം വിട്ടു നിന്നു പോയി. ഏതെരു പെണ്ണും ആഗ്രഹിച്ചു പോകുന്ന ശരീരവും സ്റ്റാമിനയും. അത് അവിടെയുള്ള എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുകയും ചെയ്തു എന്നു മുഖത്തു നിന്നു വായിച്ചെടുക്കാം…
സൂപ്പർ…. നല്ല കലക്കൻ തുടക്കം.🔥
😍😍😍😍
Nice? waiting for next llpart
സൂപ്പർ കലക്കി. തുടരുക. ???
Super
മനോഹരം
Super ❤️