ആദിയുടെ ബോഡി കൂട്ടുകാരൻമാർ പോലും അന്നാണു കാണുന്നത് അത് മറ്റൊരു കാര്യം.
ആദിയുടെ അടി കൊണ്ടവൻമാർ ഓടി രക്ഷപെട്ടു. പക്ഷേ ഇങ്ങനെ ഒരു ആദിയെ ആദ്യമായണ് അവർ കാണുന്നത്.
ആദിക്കു പരിസര ബോധം വന്നപ്പോൾ അവൻ ഞെട്ടി …
ഇന്നുവരെ ആരെയും കാണിക്കത്ത അവന്റെ ബോഡി എല്ലാരും ആകാംശയോടെ നോക്കി കൊണ്ടിരിക്കുന്നു…
അവൻ ചമ്മി ക്ലാസിലേക്കു ഓടി ..
യദുവിനെ വിട്ട് പുതിയ ഷർട്ട് വാങ്ങിച്ച് ധരിച്ച് വീട്ടിലേക്ക് പോയി
ആദി വീട്ടിലെത്തിയപ്പോൾ വീണ ചേച്ചി ഉമ്മറത്തു ഉണ്ടായിരുന്നു
വീണ ചേച്ചി : “എന്താട വെടി കൊണ്ട പന്നിയെ പോലെ ഓടുന്നെ . ഇതാര ഷർട്ട്”
എന്നിങ്ങനെ അഞ്ചാറ് ചോദ്യം
അവൻ ഒന്നും പറയാതെ റൂമിലേക് ഓടി
വീണ പിന്നാലെ ചെന്നു.
വീണ ഒരു നിമിഷം അന്തംവിട്ടു നിന്നു പോയി
വീണ ചെന്നപ്പോൾ അവൻ ഷർട്ട് മാറുകയായിരുന്നു. അവന്റെ ബോഡി കണ്ടു കോളേജിലെ എല്ലാവർക്കും വന്ന അതേ അവസ്ഥ വീണക്കും വന്നു.
വീണ ഒന്നു മിണ്ടാതെ മതിമറന്നു താഴേക്കു വന്നു
മനസ്സിൽ അറിയാതെ പറഞ്ഞു പോയി
” എന്തൊരു ഭംഗി ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ശരീരം”
പെട്ടെന്നു ആദിയുടെ വിളിയിൽ വീണക്കു പരിസര ബോധം വന്നു…
വീണ ചേച്ചി : “എ. ….ന്താ ആദി”
വീണ വിക്കി വിക്കി ചോദിച്ചു
ആദി : ഫുഡ് എടുത്തു വയ്ക്ക് ഞാൻ കുളിച്ചിട്ടു വരാം …
വീണ മീണ്ടു കേട്ടു
എന്നാലും അവൾ കണ്ട കാഴ്ച്ച അവളെ വികാരത്തിലേക്കു നയിക്കാൻ തുടങ്ങി.
‘ഒരു കന്യകയായ പെണ്ണിന്റെ വികാരം’
അവൾ അത് അടക്കി വച്ചു
ആദി കുളി കഴിഞ്ഞു താഴേക്കു വന്നു
ആദി : “ഫുഡ് എടുത്തോ വീണ ചേച്ചി”
വീണ ചേച്ചി : “ദാ വരുന്നു ആദി ”
വീണ ഫുഡുമായി വന്നു
ആദി : “വേഗം വിളമ്പു ചേച്ചി നല്ല വിശപ്പ്”
വീണ ചേച്ചി : “എന്തു പറ്റി വന്നപ്പോഴെ പന്തികേടയിരുന്നല്ലോ ”
ആദി : ഒന്നും പറയണ്ട ചേച്ചി . ആകെ ചമ്മി നാറി
വീണ ചേച്ചി : കാര്യം പറ ആദി
ആദി വള്ളി പുള്ളി വിടാതെ കാര്യം പറഞ്ഞു
കാര്യം കേട്ട വീണക്കു ശരീരത്ത് ഒരു കോരിത്തരിപ്പു വന്നെങ്കിലും പുറത്തു കാണിക്കാതെ ഇരുന്നുചിരിച്ചു
എന്നിട്ട് അവൾ ആദിയെ നോക്കി മതിമറന്നിരുന്നു
സൂപ്പർ…. നല്ല കലക്കൻ തുടക്കം.🔥
😍😍😍😍
Nice? waiting for next llpart
സൂപ്പർ കലക്കി. തുടരുക. ???
Super
മനോഹരം
Super ❤️