കന്യകയായ ടീച്ചറും വീണയും കണ്ടലോകം [Ram] 748

കണ്ടക്ടർ ചേട്ടൻ വന്നു ആദിയോട്” ആലിന്റെ മുട്ടിലല്ലെ ആദി ഇറങ്ങുന്നെ”
ആദി : “അതെ ചേട്ട ”
ടിക്കറ്റ് നൽകി അദ്ദേഹം കടന്നുപോയി
ടീച്ചർ : എന്താ ആദി അവിടെ ഇറങ്ങുന്നെ . അവിടെന്നു പിന്നെയും ഒരു കിലോമീറ്റർ ഉണ്ടല്ലോ കോളേജ് എത്താൻ”
ആദി : “ഉണ്ട് ടീച്ചറേ പക്ഷേ ആ വരമ്പത്തുകൂടി നടന്നുപോകുമ്പോൾ വല്ലത്ത ഒരു എനർജിയ ”
ടീച്ചർ : “ആണോ എന്നാൽ ഞാനും കൂടി വരട്ടെ ”
ആദി : “നടക്കാൻ ബുദ്ധിമുട്ടില്ലേൽ വരാം ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ബസ്റ്റ് ആലിന്റെ മൂട് എത്തി അവർ അവിടെ ഇറങ്ങി.
ടീച്ചറെ അവൻ ഒന്നു ശ്രദ്ധിച്ചു. നല്ല ഭംഗി . പച്ച ചുരിദാർ ആണ് വേഷം.കൈ തൊട്ടൽ പൊട്ടും എന്ന രീതിയിലുള്ളതാണ്. നല്ല ശരീര വടിവ് . ഒരു രക്ഷയുമില്ലാത്ത സൗന്ദര്യം.
പിന്നെഅവർ നടന്നുനീങ്ങി.

ടീച്ചർ : “എന്തു ഭംഗിയാ ആദി ഈ നെല്ല്പ്പാടം നല്ല കാറ്റും വല്ലാത്ത ഒരു ഫീൽ തന്നെ”

ആദി : “ശരിയ ടീച്ചറെ അതാ ഞാൻ ഇരുവഴി വരുന്നത്”

ടീച്ചർ : “ഇതൊക്കെയാണൊ ആദി ആരോഗ്യത്തിന്റെ രഹസ്യം ”
ആദി : “ഒന്നു പോ ടീച്ചറെ കളിയാക്കാതെ ”
ടീച്ചർ :” ഇന്നലെ എന്തായിരുന്നു. എല്ലാരെയും അംബരപ്പിച്ചില്ലെ ആദി നീ ..
ടീച്ചർമാർക്ക് നിന്നെ പറ്റി പറയാനെ സമയം ഉണ്ടായിരുന്നുള്ളൂ”

ആദി : “വേണം എന്നു പറഞ്ഞു കൊണ്ട് ചെയ്തതല്ല ടീച്ചറെ യദുവിനേയും ദേവനേയും തല്ലിയപ്പോൾ സഹിക്കാൻ പറ്റിയില്ല അതാ…”

ടീച്ചർ : “ആദി കരാട്ടെ പഠിച്ചിട്ടുണ്ടോ ”

ആദി: ഉണ്ട് .12 പഠിച്ചപ്പോൾ ബ്ലാക്ക് 3rd ആണു

ടീച്ചർ : “ഓ.ഓ…. അത് ഇന്നലെ കണ്ടു. ഇതു പോലെ ഒരു അടി ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ആദി . എന്നും പറഞ്ഞ് ഇത് തുടരണ്ട കേട്ടോ ”

ആദി : “ഇല്ല ടീച്ചർ ആ സാഹചര്യം അങ്ങനെ ആക്കിയതാ ”

ടീച്ചർ :” തന്നെ കാണാൻ നല്ല ഭംഗിയാണ് കേട്ടൊ . ഉരുക്ക് ബോഡിയും എല്ലാം കൊണ്ടും സൂപ്പർ. എല്ലാ പെൺകുട്ടികൾക്കു നിന്റെ മേലൊരു കണ്ണുണ്ട് സൂക്ഷിച്ചോ” ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൻ നാണം കൊണ്ട് തല താഴ്തി
അവർ കോളേജിൽ എത്തി.
ടീച്ചർ : “തിരിച്ച് ഇതുവഴി ആണോ ആദി പോണെ ”
ആദി : “ആണ് ടീച്ചർ ”
ടീച്ചർ : “ഞാനും ഉണ്ട് പോകുമ്പോൾ . നല്ല ഒരു ഉണർവ് വന്നു ആദി ”
ആദി : കാത്തു നിൽക്കാം ടീച്ചർ
അവൻ ക്ലാസിലേക്കു നീങ്ങി ടീച്ചർ സ്റ്റാഫ് റൂമിലേക്കും

The Author

Ram

38 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…. നല്ല കലക്കൻ തുടക്കം.🔥

    😍😍😍😍

  2. Nice? waiting for next llpart

  3. സൂപ്പർ കലക്കി. തുടരുക. ???

  4. ചുളയടി പ്രിയൻ

    മനോഹരം

Leave a Reply

Your email address will not be published. Required fields are marked *