പ്രായം ചെന്ന വല്ല്യമ്മ, അമ്മ, അനിയന്‍ എന്നിവരായിരുന്നു വാഗമണിലെ ആ വലിയ വീട്ടിലെ അന്തേവാസികള്‍. ഒരു ചേട്ടനുള്ളത് ഇടക്ക് വന്നും പോയുമിരിക്കും. മദ്യപാനിയും ദുര്‍നടപ്പുകാരനുമാണ് അയാളെന്ന് പോകുന്ന വഴിയില്‍ ആന്‍സി അവളോടു പറഞ്ഞു.
വാഗമണിലെത്തിയ അവരെ നിറഞ്ഞ സന്തോഷത്തോടെയാണ് ആന്‍സിയുടെ വീട്ടുകാര്‍ സ്വീകരിച്ചത്. ഫോണില്‍ കൂടിയും കത്തുകളിലൂടെയും സിത്താരയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അവര്‍ ആദ്യമായാണ് സിത്താരയെ നേരില്‍ കാണുന്നത്. ഇവള്‍ നല്ല സുന്ദരിക്കുട്ടിയാണല്ലോ എന്ന്‍ ആന്‍സിയുടെ വല്ല്യമ്മ ഇടക്ക് മനസിലോര്‍ക്കുകയും ചെയ്തു.
ആദ്യ ദിവസം കളിയും ചിരിയുമായി അവരുടെ ദിവസം കടന്നു പോയി. ആന്‍സിയുടെ വീട്ടുകാര്‍ എത്ര നല്ലവരാണെന്ന് സിത്താരക്ക് തോന്നി.
അടുത്ത ദിവസം ആന്‍സിയുടെ ചാച്ചന്‍റെ തറവാട്ടില്‍ സ്വത്ത് ഭാഗം വെയ്പ്പായത് കൊണ്ട് അവളും വീട്ടുകാരും ഉച്ച കഴിഞ്ഞ് കുറച്ചു മണിക്കൂറുകള്‍ അവിടെയുണ്ടാകില്ലെന്ന് അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. പക്ഷേ സിത്താര തനിച്ചാവില്ല. പുറം പണിക്കു നില്‍ക്കുന്ന കുര്യച്ചന്‍ എന്തു സഹായത്തിനും അടുത്തുള്ള ഔട്ട് ഹൌസില്‍ ഉണ്ടാകും. ചാച്ചന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സഹോദരങ്ങളുമായി ആന്‍സിയുടെ കുടുംബം അത്ര രസത്തിലല്ലെന്ന് ഇതിനകം സിത്താര മനസിലാക്കിയിരുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം അവര്‍ തങ്ങളുടെ പഴയ മാരുതി കാറില്‍ തറവാട്ടിലേക്ക് തിരിച്ചു. ആന്‍സിയുടെ അനിയനാണ് ഡ്രൈവ് ചെയ്തത്.
ആറു മണിക്ക് മുമ്പ് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. സിത്താര മൊബൈലിലേക്ക് പലവട്ടം വിളിച്ച് നോക്കിയെങ്കിലും ‘പരിധിക്ക് പുറത്താണ്’ എന്ന മെസേജ് മാത്രമാണ് കിട്ടിയത്. അവസാനം എട്ട് മണിയോടടുത്ത് ‘വണ്ടി തകരാറായത് കൊണ്ട് അവര്‍ ഇന്നു വരില്ലെന്ന്’ കുര്യച്ചന്‍ വന്നു പറഞ്ഞു. വീട്ടില്‍ വിളിച്ചപ്പോള്‍ കിട്ടാത്തത് കൊണ്ട് ആന്‍സിയുടെ അമ്മ കുര്യച്ചനെ വിളിച്ച് പറയുകയായിരുന്നു.
2015-ൽ ഈ സൈറ്റിൽ വന്ന കഥയാണ് ഇത്…!!
സിത്താരയ്ക്ക് വയറ്റിൽ ഉണ്ടായോ എന്ന് കൂടെ പറഞ്ഞിട്ട് വേണം അവസാനിപ്പിക്കാൻ
Baki illa copy paste
😡 ശെ… ‘കഥയും, അവതരണവും’ ഏല്ലാം സൂപ്പർ,. പക്ഷെ ശുഭം എന്ന് അവസാനം കണ്ടപ്പോൾ കലിപ്പായിപോയി…