കന്യകയുടെ ആദ്യ രാത്രി 1 [RDJr] 159

ഒരു സുന്ദരിക്കുട്ടി. മഞ്ഞ നിറത്തിലുള്ള ഫുള്‍ പാവാട. ബ്ലൌസ്.  ഒരു എത്തും പിടിയും കിട്ടിയില്ലെങ്കിലും ഒരു വേള അവളെ അന്തിക്കൂട്ടിന് കിട്ടിയിരുന്നെങ്കില്‍ എന്ന്‍ അയാള്‍ സങ്കല്‍പ്പിച്ചു. ആ ചിന്ത അറിയാതെയാണെങ്കിലും അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു.

മുകളിലത്തെ നിലയിലെ കിടപ്പ് മുറിയില്‍ കയറി വാതിലടക്കുമ്പോഴും ജോണിക്കുട്ടിയുടെ മനസ്സില്‍ ആ സുന്ദര വിഗ്രഹം നിറഞ്ഞു നിന്നു. പണ്ടെപ്പോഴോ ആന്‍സിയുടെ കോളേജ് ഫോട്ടോയില്‍ സിത്താരയെ അയാള്‍ കണ്ടിട്ടുണ്ട്. നല്ല വിടര്‍ന്ന കണ്ണുകളും തുടുത്ത കവിളുകളുമുള്ള ആ മുഖം അന്നേ മനസിലുടക്കിയതാണ്.

മഞ്ഞു പെയ്യുന്ന ഈ രാത്രിയിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ പങ്ക് വെയ്ക്കാന്‍ കിടപ്പറയില്‍ തന്നോടൊപ്പം അവളും ഉണ്ടായിരുന്നെങ്കില്‍ എന്നയാള്‍ ഒരു വേള ആശിച്ചു. ആ അപ്സര കന്യകയെ പരിപൂര്‍ണ്ണ നഗ്നയായി കയ്യില്‍ കിട്ടിയാല്‍ താന്‍ എത്ര മാത്രം ഭാഗ്യവാനായിരിക്കുമെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ഇരിപ്പുറച്ചില്ല.

കിടക്കാനായി മുറിയിലേക്ക് നടക്കുമ്പോഴാണ് സിത്താര പുറകില്‍ ഒരു ആള്‍പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ജോണിക്കുട്ടി.

നല്ല വിശപ്പ്. കഴിക്കാന്‍ എന്തെങ്കിലും ഇരിപ്പുണ്ടോ ? : അയാള്‍ ചോദിച്ചു.

ഇല്ല. ബാക്കിയുണ്ടായിരുന്നത് കുര്യച്ചന്‍ റൂമിലേക്ക് കൊണ്ട് പോയി. എന്തെങ്കിലും ഉണ്ടാക്കാനായി അയാളെ വിളിക്കണോ ? : അവള്‍ ചോദിച്ചു. ചോദിക്കുമ്പോഴും ജോണിക്കുട്ടിയുടെ നോട്ടം തന്‍റെ ദേഹത്താണെന്ന് സിത്താരക്ക് മനസിലായി. എത്രയും വേഗം അയാളുടെ മുന്നില്‍ നിന്ന്‍ ഓടിയൊളിക്കാന്‍ അവളാഗ്രഹിച്ചു.

The Author

RDJr

www.kkstories.com

4 Comments

Add a Comment
  1. 2015-ൽ ഈ സൈറ്റിൽ വന്ന കഥയാണ് ഇത്…!!

  2. സിത്താരയ്ക്ക് വയറ്റിൽ ഉണ്ടായോ എന്ന് കൂടെ പറഞ്ഞിട്ട് വേണം അവസാനിപ്പിക്കാൻ

    1. Baki illa copy paste

  3. 😡 ശെ… ‘കഥയും, അവതരണവും’ ഏല്ലാം സൂപ്പർ,. പക്ഷെ ശുഭം എന്ന് അവസാനം കണ്ടപ്പോൾ കലിപ്പായിപോയി…

Leave a Reply

Your email address will not be published. Required fields are marked *