കിരണിന്റെ ഫ്രണ്ട് വൈശാഖ് ആണ് വിളിച്ചത്. അവന്റ പുതിയ ജ്യൂവലറിയുടെ ഇനഗുരെഷോൺ ആണ് ഇന്ന്.
കിരൺ വണ്ടി ടേൺ ചെയ്തു വൈശാഖ്ന്റെ പുതിയ കട ലക്ഷ്യമാക്കി വണ്ടി വിട്ടു. ഏതോ സിനിമ നടിആയിരുന്നു മുഖ്യഅതിഥി അതിന്റ തിരക്ക് റോഡിൽ ഉണ്ടായിരുന്നു. അവൻ ഒരുവിധം കാർ പാർക്ക് ചെയ്തു ജുവാലറിയിൽ കയറുമ്പോൾ ഇനഗുരെഷോൺ കഴിഞ്ഞിരുന്നു.
“ഡാ നിന്നെ ആണ് ഞാൻ ആദ്യം ക്ഷണിക്കുന്നത് ആ നീ നാട്ടിൽ ഉണ്ടായിരിന്നിട്ടും സമയത്ത് എത്താതത് വലിയ കഷ്ട്ടം ആണ് കേട്ട ”
കാർത്തിയെ കണ്ട വൈശാഖ് പരിഭവം പറഞ്ഞു.
” സോറി ഡാ ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നു ”
” ഞാൻ വിചാരിച്ചു നീ നാട്ടിൽ ഇല്ലായിരിക്കും എന്ന്….. കഴിഞ്ഞ രണ്ട് മാസമായി നിന്നെ ക്ലബ്ബിൽ പോലും കണ്ടില്ല……….. ആ കുഴപ്പമില്ല വൈകിവന്നതിന് ശിക്ഷ ഉണ്ട് …… ഫസ്റ്റ് പർചെയ്സ് നീ തന്നെ നടത്തിക്കോ ”
” ഒക്കെ ….. ഞാൻ ചെറുത് എന്തെകിലും വാങ്ങാം ”
” ചെറുത് പോരാ വലുത് തന്നെ വേണം ….. നീ സമയം എടുത്ത് നോക്കിക്കോ ”
വൈശാഖ് കാർത്തിയെ ഉന്ദിതള്ളി ജ്യൂവലറിക്ക് ഉള്ളിൽ കയറ്റി.
” വി ഐ പി കസ്റ്റമർ ആണ്…… നമ്മുടെ സ്പെഷ്യൽ ഐറ്റംസ് ഒക്കെ കാണിച്ചു കൊടുക്ക് ”
സ്റ്റാഫ്‌കൾ വലിയ മലകളും മറ്റും അവന് മുന്നിൽ നിരത്തി.
” ഞാൻ ഇത് ആർക്ക് കൊടുക്കനാട ”
” വാങ്ങി വെച്ചോ ഭാവി വൈഫ്ന് കൊടുക്കാം ”
” അത് അപ്പോൾ അവളും ആയി വന്ന് വങ്ങിക്കോളാം ”
” ഡാ പിശുക്ക ………… ഒക്കെ നീ ഇതൊന്നും വാങ്ങിക്കണ്ട….. നമുക്ക് റിങ് സെക്ഷനിൽ പോകാം…….. നീ നിന്റെ ഭാവി വധുവിനെ പ്രൊപ്പോസ് ചെയ്യുന്നത് ഇവിടെന്ന് വാങ്ങുന്ന റിങ് കൊണ്ട് മതി ”
കാർത്തിക്ക് അവരുടെ കൂടെ റിങ് സെക്ഷനിൽ പോയി. അവിടെ അവർ അവന് മുന്നിൽ നിരത്തി വെച്ച മോതിരങ്ങളിൽ അവന് ഇഷ്ടപ്പെട്ടത് അവൻ കൈയിൽ എടുത്ത് നോക്കി.
അവന്റെ ഓർമ മൂന്ന് മാസം പിന്നിലേക്ക് പോയി.
അന്ന് ഓഫീസിൽ പ്രേതെകിച്ചു പണി ഒന്നും ഇല്ലാത്ത ദിവസമായിരുന്നു. അതുകൊണ്ട് തന്നെ അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. ക്ലബ്ബിൽ പോയാൽ ഫ്രണ്ട്‌സ് ഒക്കെ വരാവുന്നതേ ഉള്ളു പിന്നെ എവിടെ പോകും എന്ന് ആലോചിച്ച അവന് ഉത്തരം കിട്ടി.
ഇന്ന് ജോൺന്റെ വെഡിങ് ആനുവേഴ്സറി ആണ്. അന്ന് അവൻ ആനുവേഴ്സറിക്ക് ക്ഷണിക്കുമ്പോൾ പോകില്ല എന്ന് ഉറപ്പുണ്ടായിട്ടും ഞാൻ വരം എന്ന് അന്ന് അവനോട് പറഞ്ഞത് നന്നായി എന്ന് അവന് തോന്നി. അവിടെ ഒന്ന് മുഖം കാണിച്ചു വരുമ്പോയേക്കും സമയം ആവും എന്ന് കരുതി അവൻ ജോൺന്റെ വീട്ടിലേക്ക് വണ്ടി വിട്ടു.
ജോണിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവന്റെ റിലേറ്റീവ്സും മറ്റ് ഫ്രെണ്ട്സും
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ