ഒക്കെ ഉണ്ടായിരുന്നു. അവിടെ കൂടി ഇരുന്നവരിൽ ആരോ ഞാൻ ആരാണെന്ന് മനസിലായി ചുറ്റും കൂടി. പുല്ല് വരണ്ടായിരുന്നു എന്ന് വിചാരിച്ചപ്പോൾ ആണ്. ജോൺ വന്ന് എന്നെ രക്ഷിച്ചു അകത്തേക്ക് കൊണ്ട് പോയത്.
” ഡാ സത്യം പറയാമല്ലോ…. ഞാൻ നിന്നെ ഒരു ഫോർമാലിറ്റിക്ക് വിളിച്ചെന്നെ ഉള്ളു നീ വരും എന്ന് വിചാരിച്ചില്ല ”
ജോൺ അവന്റെ ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി. അപ്പോഴാണ് ഞാൻ അവർക്ക് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല എന്ന് ഓർത്തത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. കാറിൽ കേറി. ഭാഗ്യം അത് അവിടെ തന്നെ ഉണ്ട്. മുൻപ് എന്നോ ആരോ എനിക്ക് തന്ന ഗിഫ്റ്റ് കാറിന്റെ ഡാഷിൽ തന്നെ ഉണ്ടായിരുന്നു. അത് എന്താണെന്ന് തുറന്നു പോലും നോക്കിയിട്ടില്ല. ഞാൻ അതുമായി ജോൺന്റെ വീട്ടിൽ കയറുമ്പോൾ വീണ്ടും അവന്റെ ഫ്രെണ്ട്സും റിലേറ്റീവ്സും ഓരോ കാര്യം പറഞ്ഞോണ്ട് എന്നെ പൊതിഞ്ഞു. ഞാൻ ഒരുവിധം അവിടെനിന്നും രക്ഷപെട്ട് ജോൺന്റെ അടുത്ത് ചെന്ന് അവന് ഗിഫ്റ്റ് കൊടുത്തു.
“ഡാ…. കഴിച്ചിട്ടേ പോകാവൂ…….. പ്ലീസ് ”
അവന്റെ ക്ഷണം നിരസിക്കാൻ അപ്പോൾ തോന്നിയില്ല. അവിടെ ഇരിക്കാം എന്ന് തീരുമാനിച്ചു ഞാൻ എന്നെ അതികം ശ്രെദ്ധിക്കാത്ത സ്ഥാലം നോക്കി. ഒടുവിൽ ഞാൻ അങ്ങനെ ഒരു സ്ഥാലം കണ്ടുപിടിച്ചു സിറ്റ്ഔട്ടിൽ നിന്നും ഹാളിലേക്കുള്ള ഡോർന്റെ സൈഡിൽ ഉണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു. ആളുകൾ വരുന്നതിനാൽ സ്പേസ്ന് വേണ്ടി അത് അങ്ങോട്ട് നിക്കി ഇട്ടിരിക്കുന്നത് ആയിരുന്നു.
ഞാൻ അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് എന്നെ ഫുഡ് കഴിക്കാൻ വിളിച്ചു. ഫുഡ് കഴിച്ചു ഇറങ്ങാം എന്ന് വിചാരിച്ചപ്പോൾ ആണ് അവന്റെ മക്കൾ ചുറ്റും കൂടിയത്. അവരോട് കുറെ സമയം ചിലയിച്ചു കൊണ്ട് ഞാൻ വീണ്ടും എന്റെ പഴയ സിറ്റ്ൽ വന്നിരുന്നു. സമയം പോക്കേണ്ടിരുന്നു വിരുന്നുകാർ ഓരോരുത്തരായി പിരിഞ്ഞു പോയി. കുട്ടികൾ എന്റെ അടുത്ത് നിന്നും മാറിയപ്പോൾ. ഞാൻ ഇറങ്ങാം ഇന്ന് വിചാരിച്ചു എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ ആണ് അവന്റെ വീടിന് മുന്നിൽ ഒരു ടാക്സി വന്നു നിന്നത്.
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ സ്ഥമ്പിച്ചു നിന്നു. എന്റെ സ്വപ്നങ്ങളിലെ സ്ത്രീ സൗന്ദര്യത്തിന്റെ പൂർണത ആയിരുന്നു. ഒരു സാരിയും ചുറ്റി എന്റെ നേർക്ക് നടന്ന് അടുത്തത്. അവളുടെ കണ്ണുകൾ എന്റെ നെഞ്ചിൽ തറക്കുന്നത് പോലെ തോന്നി. വണ്ടിയുടെ ശബ്ദം കെട്ട് പുറത്തേക്ക് വന്ന ജോൺന്റെ ഭാര്യ അവളെ വന്ന് സ്വികരിച്ച് അകത്തേക്ക് കൂട്ടികൊണ്ട് പോയി. കതക് പാതി ചാരിയിരുന്നതിനാൽ എന്നെ അവൾ കണ്ടില്ല. അവൾ എന്നെ പാസ് ചെയ്ത് പോയപ്പോൾ എന്തോ ദേഹം കുളിരുകോരുന്നത് പോലെ തോന്നി. ഞാൻ അങ്ങനെ ചലനമില്ലാതെ നിൽക്കുന്നത് കണ്ട് ജോൺ എന്റെ തോളിൽ തട്ടി.
” ആരാടാ അത്……….. നിന്റെ റിലേറ്റീവ് ആണോ ”
” റിലേറ്റീവോ…… ഇവളോ…. ഒന്ന് പോടാ …………… എന്താ നിനക്ക് അവളെ
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ