. അവൻ ഗേറ്റ് കടന്നപ്പോൾ ഞാൻ നന്ദനയുടെ നേരെ തിരിഞ്ഞു.
“എന്റെ എഗ്രിമെന്റ്ൽ ഉണ്ടായിരുന്ന ഒരു കാര്യം മാണ് നീ ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്….. ഇപ്പോൾ ഇറങ്ങി കൊണം എന്റെ വീട്ടിൽ നിന്ന് ”
” കാർത്തി…… ഐ ക്യാൻ എസ്‌പ്ലൈൻ ”
” എഗ്രിമെന്റ് സമയത്ത് മറ്റാരും ആയി റിലേഷൻ പാടില്ല ഇത് എഗ്രിമെന്റൽ ഉണ്ടായിരുന്നില്ലേ………… എന്റെ കാർഡ്, കാറിന്റെ കീ ഇത് രണ്ടും ഇവിടെ വെച്ച് ബാക്കി നിന്റേത് ആയി ഇവിടെ ഉണ്ടായിരുന്നത് എല്ലാം എടുത്തോ ”
നന്ദന എന്തോ പറയാൻ ഒരുങ്ങി എങ്കിലും. കാർത്തി മുഖം തിരിച്ചപ്പോൾ അവൾ മുകളിൽ പോയി അവളുടെ ബാഗും മറ്റുമായി വന്നു. കാർത്തി ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു. കാർത്തിയുടെ മനസിലും അവളെ തിരിച്ചു വിളക്കണം എന്നുണ്ടായിരുന്നെങ്കിക്കും അപ്പോഴത്തെ ദേഷ്യത്തിൽ അവൻ അവളുടെ മുഖത്തു നോക്കിയില്ല.
അവൾ വീട്ടിനു പുറത്ത് ഇറങ്ങിയപ്പോൾ അവൻ വാതിൽ വലിച്ചാടച്ചു. എന്നിട്ട് പോക്കറ്റിൽ ഇരുന്ന മോതിരം എങ്ങോട്ട് എന്നില്ലാതെ വലിച്ചെറിഞ്ഞു. മോതിരത്തിന്റെ ടപ്പ പൊട്ടി ചിതറി. മോതിരം എങ്ങോട്ടോ തെറിച്ചു പോയി.
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ