ലൂട്ട് ചെയ്യരുത്….. പിന്നെ ഇത്രയും നാൾ നീണ്ടു നിൽക്കുന്ന സെക്സ് നൈറ്റ് കൾ ആയതുകൊണ്ട് ചിലപ്പോൾ കോണ്ടമോ പിൽഒ മറന്നെന്നു വരം… പ്രെഗ്നന്റ് ആവുക ആണെങ്കിൽ…… തനിക്ക് പ്രേസവിക്കാൻ അപ്പോൾ താല്പര്യം ഉണ്ടെങ്കിൽ പ്രെസവിക്കാം പക്ഷേ കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ മുഴുവൻ അവകാശവും എനിക്ക് മാത്രം ആയിരിക്കും…… പിന്നെ തനിക്ക് സഹായത്തിന് ആളുകൾ ഉണ്ടായിരിക്കും ”
” ചുരുക്കി പറഞ്ഞാൽ ഒരു എഗ്രിമെന്റ് ഭാര്യ ”
” അങ്ങനെയും പറയാം…….. പിന്നെ തനിക്ക് താല്പര്യം ഉണ്ടെങ്കിൽ ഒരാഴ്ച കഴിഞ്ഞു തന്റെ ഫുൾ ബോഡി ചെക്കപ്പ് ചെയ്ത് അതിന്റെ റിസൾട്ട് മായി വരൂ ഇൻക്ലൂഡിങ് എച്ച് ഐ വി ടെസ്റ്റ് ആൻഡ് പ്രെഗ്നൻസി ടെസ്റ്റ്….. മറ്റ് വിവരങ്ങൾ അപ്പോൾ സംസാരിക്കാം ”
” ഞാൻ ഒന്ന് ആലോചിക്കട്ടെ ”
” ഒക്കെ ……പിന്നെ . പേയ്‌മെന്റ് താൻ വിചാരിക്കുന്നതിലും കൂടുതൽ എനിക്ക് തരാൻ പറ്റും ”
” പേയ്‌മെന്റ് എല്ലാ രണ്ടുമാസം ഫിൽഡിൽ നിന്നും മറി നിൽക്കേണ്ടേ ”
” രണ്ടുമാസം എന്ന് ഞാൻ പറഞ്ഞത് ഒരു ട്രയൽ നോക്കാം എന്ന് കരുതിയാണ് അതുകഴിഞ്ഞു നമ്മുക്ക് രണ്ടാൾക്കും താല്പര്യം ഉണ്ടെങ്കിൽ ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കും ”
” മ്മ്മ് എന്തായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ ”
” രണ്ടാഴ്ച സമയം ഉണ്ട് താൻ നല്ലതുപോലെ ആലോചിച്ചോളൂ ”
ആ വലിയ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നന്ദന ഘടമായ ചിന്തയിൽ ആയിരുന്നു. ഒരു രാത്രി അല്ലെങ്കിൽ ചെറിയ ട്രിപ്പുകൾ വല്ലപ്പോഴും പാർട്ടികളിലും താൻ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും കയ്യിൽ കുറച്ച് ക്യാഷ് വരുന്നത് അല്ലെ രണ്ടുമാസം കാർത്തിയുടെ കൂടെ കൂടാം ബാക്കി അതുകഴിഞ്ഞു നോക്കാം എന്ന് അവൾ തീരുമാനിച്ചു
രണ്ട് ആഴ്ച കഴിഞ്ഞ്
ഓഫീസിൽ ഇരിക്കുമ്പോഴാണ് തന്റെ പേഴ്സണൽ മെയിലിലേക്ക് ഒരു മെയിൽ വന്നത് കാർത്തിയുടെ ശ്രെദ്ധയിൽ പെടുന്നത്. അവൻ അത് തുറന്നു നോക്കി. നന്ദനയുടെ മെഡിക്കൽ റിസൾട്ട് ആയിരുന്നു അതിനുള്ളിൽ. എല്ലാം നോക്കി വെരിഫൈ ചെയ്തിട്ട് കാർത്തി അവൾക്ക് തിരിച്ചു മെയിൽ അയച്ചു.
” ഓക്കേ…… അപ്പോൾ ഇന്ന് തന്നെ ജോയിൻ ചെയ്യുക അല്ലെ ”
അന്ന് വൈകിട്ട് നന്ദനയെ പിക്ക്ചെയ്ത കാർത്തിക്ക് നഗരത്തിലെ ഒരു വലിയ ഷോപ്പിംഗ് മാളിന് മുന്നിൽ വണ്ടി നിർത്തി. അവന്റെ ക്രെഡിറ്റ് കാർഡ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.
” ആവിശ്യം മുള്ളത് എന്താണെന്നുവെച്ചാൽ വാങ്ങിക്കോളൂ ”
അവൾ അത് വാങ്ങിക്കൊണ്ടു ചോദിച്ചു.
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ