” നിങ്ങൾക്ക് വേണമെങ്കിൽ മറ്റൊരു
പെണ്ണിനെ ഈസി ആയി കിട്ടും എന്ത് കൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് ”
” എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞല്ലോ സാധരണ ഒരു പെണ്ണിനെ ചിലവിന് കൊടുത്ത് വീട്ടിൽ ഇരുത്തുന്നതിനെ കൾ നല്ല ആണ് ശരീരം വിട്ടു ജീവിക്കുന്ന നിന്നെ എന്റെ വീട്ടിൽ ഇരുത്തുന്നത്……. നീ നിന്റെ പ്രേശ്നങ്ങൾ ക്ലൈന്റ് നെ അറിയാക്കാറുണ്ടോ? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അത് മനസ്സിൽ വെച്ചു ക്ലൈന്റ്ന്റെ സുഖമോ അല്ലെങ്കിൽ അവരുടെ പ്രീതിപിടിച്ച് പറ്റലോ അല്ലെ നിങ്ങളുടെ മുഖ്യ ലക്ഷ്യം ”
” എന്തെക്കെ പറഞ്ഞാലും ഞാനും ഒരു പെണ്ണാണ് പെണ്ണുങ്ങളെ ഇത്ര തരാം തഴ്ത്തി എന്നോട് സംസാരിക്കരുത്……. ചിലപ്പോൾ ക്ലൈന്റ് നല്ല വേദന അനുഭവിക്കേണ്ടി വരും ”
” ഞാൻ ഓപ്പൺ ആയി സംസാരിച്ചേനെ ഉള്ളു….. എന്നെ കുറിച്ച് തനിക്ക് ഒരു ധാരണ കിട്ടുമല്ലോ…. അപ്പോഴല്ലേ എന്നെ എങ്ങനെ സന്തോഷിപ്പിക്കണം എന്ന് നിനക്ക് ഒരു ഐഡിയ കിട്ടു ”
നന്ദന അവനെ ഒന്ന് നോക്കി എന്നിട്ട് കാറിന്റെ ഡോർ തുറന്ന് മാളിനുള്ളിലേക്ക് കയറി.
കുറെ വൈകി ആണ് നന്ദന ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വന്നത്. കാർത്തി കത്തിരുന്നു മുഷിഞ്ഞിട്ടുണ്ടായിരുന്നു. അവൾ കാറിന്റെ പിന്നിലെ ഡോർ തുറന്ന് കയ്യിലുണ്ടായിരുന്ന സാധനങ്ങൾ പിൻ സീറ്റിൽ ഇട്ടുകൊണ്ട് ഡോർ അടച്ചു മുന്നിലെ ഡോർ തുറന്നു മുൻസീറ്റിൽ ഇരുന്നു.
” ഞാൻ എന്റെ ലൈഫിൽ ആർക്ക് വേണ്ടിയും ഇത്ര കത്തിരുന്നിട്ടില്ല ”
” കുറച്ചെങ്കിലും കഷ്ട്ടപെട്ടാലേ മധുരം ലഭിക്കു ”
കാർത്തി ചിരിച്ചു കൊണ്ട് തന്നെ വണ്ടി മുന്നോട്ട് എടുത്തു. കായൽ കരയിലെ തന്റെ വലിയ ബംഗ്ലാവിന്റെ ഗേറ്റ്ന് മുന്നിൽ അവൻ വണ്ടി നിർത്തി ഡാഷ് ഇൽ ഉണ്ടായിരുന്ന റിമോർട്ട് എടുത്ത് അതിലേ ബട്ടണിൽ അമർത്തിയപ്പോൾ ആ ഗേറ്റ് ഇരുവശത്തെക്കും തുറന്നു. കാർ പോർച്ചിൽ വണ്ടി നിർത്തി അവർ വീടിനുള്ളിലേക്ക് കയറി.
” ഞാൻ അന്ന് വന്നപ്പോൾ ഇവിടെ വേറെ ആരെയും കണ്ടില്ല…… ഇന്നും ഒരു സെക്യൂരിറ്റിയെ പോലും കണ്ടില്ല ”
” എനിക്ക് തനിച്ചു ജീവിക്കാൻ ആണ് ഇഷ്ടം….. എന്റെ സ്‌പൈസിൽ കടന്നുവരൻ ഞാൻ ആരെയും അനുവദിക്കാറില്ല…. പിന്നെ ഇത്രയും സെക്യൂരിറ്റിസിസ്റ്റംസ് ഉള്ളപ്പോൾ സെക്യൂരിറ്റിടെ ആവിശ്യം ഇല്ലല്ലോ… എന്റെ ഫുഡ് ഞാൻ തന്നെ ആണ് കുക്ക് ചെയ്യുന്നത്….. കിച്ചനും എന്റെ റൂമും ഞാൻ തന്നെ ആണ് ക്ലീൻ ചെയ്യുന്നത്….. ബാക്കി സ്ഥാലങ്ങൾ ക്ലീൻ ചെയ്യാൻ ആഴ്ചയിൽ ഒരിക്കൽ ആളുകൾ വരും….. തന്റെ സഹായത്തിന് ഒരാളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്… നാളെ വരും…. പിന്നെ താൻ എങ്ങനെ ആണ് സ്വയം കുക്ക് ചെയ്യുമോ അതോ കുക്കിനെ
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ