കരാർ [Danmee] 681

വെക്കണോ ”

” ഞാൻ അത്യാവിശ്യം കുക്ക് ചെയ്യും ……… വേണമെങ്കിൽ പറയാം ”

” അഹ്  എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട…….. തനിക്ക് വീട് ചുറ്റികണണം എന്നല്ലേ പറഞ്ഞത്  …… ടേക്ക് യുവർ ടൈം…… പിന്നെ  മുകളിൽ  രണ്ടാമത്തേത് ആണ്‌ തന്റെ മുറി ആദ്യത്തെ മുറി എന്റേതാണ് അതിനുള്ളിൽ തൽക്കാലം കേറണ്ട ”

” ഒക്കെ ”

നന്ദന  കാർത്തി തനിക്ക് നൽകിയ റൂമിൽ തന്റെ ബാഗ് വെച്ചു. അതിന്  ശേഷം . ആ വലിയ ബംഗ്ലാവ് ഒന്ന് ചുറ്റികറങ്ങി കണ്ടു. മുകളിലെ  ബാൽകാണിയിൽ നിന്നുള്ള കായലിന്റെ വ്യൂ ഒന്ന് കാണേണ്ടത് തന്നെ ആണ്‌. അവൾക്ക് ആ കാഴ്ചയും അന്തരിശവും നന്നായി ഇഷ്ടപ്പെട്ടു. ഒടുവിൽ  അവൾ എത്തിയത് കിച്ചണിൽ ആയിരുന്നു. അവിടെ എന്തോ കുക്ക് ചെയ്യുകയായിരുന്ന കാർത്തി അവളെ കണ്ട് ചോദിച്ചു.

” തന്റെ സൈറ്റ്സീയിങ് ഇതുവരെ കഴിഞ്ഞില്ലേ”

” എന്താ കുക്ക് ചെയ്യുന്നത് ”

എന്ന് ചോദിച്ചുകൊണ്ട് മുന്നോട്ട് നടന്ന നന്ദനയെ കാർത്തി തടഞ്ഞു.

” നിക്ക് നിക്ക്……. ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ എന്നെ ഇന്റെരെപ്റ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല……. ഇന്ന് നിന്റെ ഇവിടെത്തെ ഫസ്റ്റ് നൈറ്റ്‌ അല്ലെ അതുകൊണ്ട് ഇന്നത്തെ ഫുട് എന്റെ വക….. നാളെ മുതൽ  സ്വയം കുക്ക് ചെയ്യുകയോ  ഓർഡർ ചെയ്യുകയോ  ചെയ്യണം …. എന്റെ കാർഡ് കയ്യിൽ ഇല്ലേ ”

” ഞാൻ കുക്ക്  ചെയ്യാം  പക്ഷേ ഇനി കിച്ചൺ  യൂസ് ചെയ്യാനും   എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ ”

” ഞാൻ അങ്ങനെ  ഹെവീ ആയി ഒന്നും കുക്ക് ചെയ്യാറില്ല……. ബ്രേക്ഫാസ്റ്റ് ഞാൻ ചെറുതായി എന്തെങ്കിലും ചെയ്യും  ലഞ്ച് മിക്കവാറും പുറത്ത് ആയിരിക്കും  ഡിന്നർ നേരെത്തെ വരുകയാണെങ്കിൽ ഞാൻ തന്നെ ചെയ്യും   മിക്കപ്പോഴും  ഫ്രോസൺ ഐറ്റംസ് വേടിച്ചു  ചുടാക്കുക ആണ്‌ പതിവ്……. വേറെ നിബന്ധനകൾ ഒന്നും ഇല്ല ക്ലീൻ ആയി യൂസ് ചെയ്താൽ മതി ”

” എനിക്ക് സഹായത്തിന് ആരെയും വേണമെന്നില്ല  …. ഒരു  കാർ കിട്ടിയാൽ ഞാൻ തന്നെ സാധനങ്ങൾ  വാങ്ങി വരം ”

” എന്റെ വണ്ടികൾ ആർക്കും ഞാൻ ഉപയോഗിക്കാൻ കൊടുക്കാറില്ല  കമ്പനിയിൽ  ഉപയോഗിക്കാത്തത് വല്ലതും ഉണ്ടെങ്കിൽ ഇങ്ങോട്ട് വരുത്തിക്കാം ”

” എനിക്ക് കാർത്തിയുടെ പേഴ്സണൽ  നമ്പർ ഒന്ന് വേണം  ഇനി നമ്മൾ മെയിൽ വഴി   കമ്മ്യൂണിക്കേഷൻ നടത്തേണ്ട കാര്യം ഇല്ലല്ലോ എന്റെ നമ്പർ ഞാനും തരാം ”

” ഒക്കെ…… താൻ ഫ്രഷ് ആയി വരൂ  ഫുഡ്‌ കഴിച്ചു കൊണ്ട് ബാക്കി സംസാരിക്കാം.”

The Author

40 Comments

Add a Comment
  1. ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘

  2. ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹

  3. ×‿×രാവണൻ✭

    ??

  4. കരാർ 2ഭാഗം എവിടെ

  5. ബാക്കി എവിടെ ആണ്????

    1. അതെ ബാക്കി കാണുന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *