നന്ദന കുളിച്ചുകഴിഞ്ഞപ്പോയെക്കും കാർത്തി ഡൈനിങ്ങ് ടേബിളിൽ ഫുഡ് എല്ലാം സെറ്റ് ആക്കിയിരുന്നു.
കുളിച്ചു കഴിഞ്ഞ നന്ദന ആ മുറിയിൽ ഉണ്ടായിരുന്ന ഒരു ഗൗൺ ആയിരുന്നു ധരിച്ചിരുന്നത്.
” ഹാ വരൂ ”
നന്ദന ഒരു കസേരയിൽ ഇരുന്നുകൊണ്ട് ടേബിളിൽ ഇരുന്ന ഫുഡ് ഒക്കെ ഒന്ന് നോക്കി. എന്നിട്ട് പിരികം പൊക്കി കാർത്തിയെ നോക്കി. അവൻ കഴിച്ചു നോക്ക് എന്ന് ആഗ്യം കാട്ടി.
” ഇത് എന്താ ചപ്പാത്തി ആണോ വല്ലാത്തൊരു ചേവാ………. ബട്ട് കറി കൊള്ളാം ”
” അത് ചപ്പാത്തി അല്ല …… പിന്നെ കറിയും കൂട്ടി അത് കഴിച്ചുനോക്ക് ആ കോമ്പിനേഷൻ ആണ് ഹൈലൈറ്റ് ”
” മ്മ് ഇറ്റ്സ് നൈസ് ”
കഴിച്ചു കഴിഞ്ഞ് എഴുന്നേൽക്കാൻ ഒരുങ്ങിയ നന്ദനയുടെ നേർക്ക് കാർത്തി ഒരുക്കൂട്ടം പേപ്പർ നീട്ടികൊണ്ട് പറഞ്ഞു.
” വായിച്ചു നോക്കിയിട്ട് സൈൻ ചെയ്യൂ ”
അതിൽ അവളോട് അവൻ പറഞ്ഞ കാര്യങ്ങൾ ഡീറ്റൈൽ ആയി എഴുതിയിട്ടുണ്ടായിരുന്നു. അവൾ അത് വായിച്ചു നോക്കിയ ശേഷം സൈൻ ചെയ്തു കാർത്തിക്ക് കൊടുത്തു അവൻ അത് ടേബിളിന്റെ ഒരറ്റത്ത് വെച്ച ശേഷം അവർ കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ടു കിച്ചനിലേക്ക് നടന്നു.
അതിന് ശേഷം നന്ദന തന്റെ റൂമിൽ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ. കാർത്തി അങ്ങോട്ട് വന്നു. അവനെ കണ്ടപ്പോൾ അവൾ പറഞ്ഞു.
” ഹാ സോറി എന്നെ വെയിറ്റ് ചെയ്യുക ആയിരുന്നോ….. ഞാൻ നോക്കുമ്പോൾ കാർത്തി റൂമിൽ ആയിരുന്നു. എന്നോട് റൂമിൽ കേറണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങോട്ട് വരാതിരുന്നത്……. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഫോര്മാലിറ്റി ഒക്കെ കാണിക്കുന്ന ഒരാൾ എന്നെ വിളിക്കുന്നത്…… ബാക്കി ഉള്ള വർ എന്നെ കാണുമ്പോൾ തന്നെ എന്റെ ശരീരത്തിൽ അധികാരം കാണിക്കും ”
” ഏയ്യ് അതിനു കുഴപ്പം ഒന്നും ഇല്ല….. എനിക്കും ചെറിയ സ്റ്റാർട്ടിങ് ട്രോബിൾ ഉണ്ട് ആദ്യം ആയിട്ട് ആണ് ഞാൻ പേ ചെയ്തു ഒരു സ്ത്രിയുമായി………….. ഒക്കെ ഒരു കാര്യം കൂടി തന്റെ ഇന്നലെ വരെ ഉള്ള കാര്യങ്ങൾ ഞാൻ ചോദിക്കില്ല എന്നോട് ഞാൻ അങ്ങോട്ട് പറയാത്ത എന്റെ പേർസണൽ കാര്യങ്ങൾ ചോദിക്കാൻ പാടില്ല ”
” ഒക്കെ …… അപ്പോൾ എങ്ങനെ ആണ് കാര്യങ്ങൾ ഇവിടെ വെച്ച് ആണോ കാർത്തിയുടെ റൂമിൽ പോണോ ”
” ഇവിടെ വെച്ചു മതി “
ഇത്രയും ഇഷ്ട്ട പെട്ട വേറൊരു കഥ ividilla😘😘
ഇതിന്റ ബാക്കി എഴുതാതെ പോയല്ലോടോ 🥲🥲 സങ്കടം ഉണ്ട് 🥹🥹
??
കരാർ 2ഭാഗം എവിടെ
ബാക്കി എവിടെ ആണ്????
അതെ ബാക്കി കാണുന്നില്ലല്ലോ