ഒരുപാട് നേരതെ സംസാരത്തിനോടുവിൽ അവൾ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചു. അവൾ എന്റെ കൂടെ ആ വിട് പൂട്ടി ഇറങ്ങി. ഞങ്ങൾ ഗെറ്റ് കടന്നുവരുന്നത് കണ്ട ജോൺ കാറിൽ നിന്നും ഇറങ്ങി.
” നീ കാശുള്ളവൻ വന്ന് വിളിച്ചാലേ കൂടെ കിടക്കു അല്ലേടി ”
നന്ദനയെ കണ്ട പോൾ ജോൺ പറഞ്ഞത് കേട്ട് എന്റെ കൺട്രോൾ പോയി. ഞാൻ അവനെ കുത്തിന് പിടിച്ചു മുന്നോട്ട് കൊണ്ട് പോയി കാറിൽ ചാരി കിടത്തി. ഉറച്ച സ്വരത്തിൽ പറഞ്ഞു.
” നീ ഇനി ഇവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ…… ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ…. ഇവളെ അങ്ങനെ കാണാൻ പറ്റും എങ്കിൽ മാത്രം നീ കാറിൽ കേറൂ അല്ലെങ്കിൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ”
ഇത്രയും പറഞ്ഞു ഞാൻ അവന്റെ ഷർട്ട് നേരെ ആക്കി അവനെ എഴുന്നേൽപ്പിച്ചു നിർത്തി.
” അളിയാ നീ സീരിയസ് ആയിട്ട് ആണോ …… നീ ഒന്നുകൂടെ ഒന്ന് ആലോചിച്ചു തീരുമാനിക്ക് ”
” എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല ”
അവൻ എന്നെയും അവളെയും മറി മറി നോക്കി. ഞാനും തിരിഞ്ഞു അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
” കെട്ടാൻ പോകുന്ന പെണ്ണോ…… അങ്ങനെ പറഞ്ഞല്ലല്ലോ നീ എന്നെ ഇവിടെ നിന്ന് ഇറക്കിയത് ”
” അങ്ങനെ പറഞ്ഞില്ല …..പക്ഷെ അതാണെന്റെ ഉദ്ദേശം….. അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും….. നീ എന്ന് സമ്മദിക്കുന്നോ അന്ന് നമ്മുടെ വിവാഹം”
” ഞാൻ സമ്മതിച്ചില്ലെങ്കിലോ ”
” നേരത്തെ പറഞ്ഞത് പോലെ നിന്റെ കൂടെ തന്നെ ഞാൻ കാണും…… പിന്നെ നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ കത്തിരിക്കും ”
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. ലീന ചേച്ചി ആയിരുന്നു.ഞാൻ ഫോൺ എടുത്തു.
” ഹലോ ”
” ഹലോ മോനെ പണി ഒക്കെ കഴിഞ്ഞു ഞാൻ പോട്ടെ “
???❤️
അവസാന വരി പെളിച്ചു
സമൂഹം ഒരു മൈരാണ് ?
കൊള്ളാം തുടരുക ??
This is better ?
???
അതെ സമൂഹം മൈരാണ്
ഈ ഭാഗം പൊളിയായിരുന്നു
But am കൺഫ്യൂസെഡ്
kyu bhai
രണ്ടും കൊള്ളാം
അതെ സമൂഹം ഒരുവലിയ മൈരാണ്
❤️❤️
Bro കഴിഞ്ഞ വേർഷന്നേക്കാൾ super ഇതാണ്
ഇതേ പോക്ക് പോയാൽ ഈ കഥ മുഴുവനാക്കാൻ നീ പാട് പെടും. ആദ്യത്തെ വേർഷനിൽ നീ കണ്ട ക്ലൈമാക്സ് മനസ്സിൽ കണ്ട് അതിന്റെ തുടർച്ചയായി ഈ കഥ എഴുതുക. സമൂഹം വെറും മൈരാണ്. പക്ഷേ വായനക്കാർ അതല്ല . ഇതൊന്നും അത്ര ശരിയല്ലാ…. ട്ടോ
നല്ല കഥ ആയിരിന്നു….എഴുതി എഴുതി താൻ കുളം ആക്കും
ഇഷ്ടം ആയില്ല….!!!
Pazhe version mathi bro… Ithippum sthiram cliche sathanam aayi pooyallo
ശോ നശിപ്പിചല്ലോ ബ്രോ, ഒറിജിനൽ version തന്നെ ആയിരുന്നു നല്ലത്, ഇത് ഇപ്പോൾ സ്ഥിരം ക്ലിഷെ ലൈനിലേക്ക് ആണ് പോകുന്നത്,തെറ്റിദ്ധാരണ മാറ്റി അവൻ അവളോട് ഇഷ്ട്ടം തോന്നാൻ പഴയ versionലും സമയം ഉണ്ടായിരുന്നു, Really disappointed
ഇപ്പോഴാ അണ് സ്റ്റോറി ഒന്ന് ബെറ്റർ ആയെ
Can I take this thread to my upcoming movie script ?
??
Bro കഴിഞ്ഞ വേർഷന്നേക്കാൾ super ഇതാണ് ഇത് തന്നെ continue ചെയ്യാവോ
Itjoru kanbi katha allathe oru story ayit ezhuthaamoo… Love it . ❤️
ഈ ഭാഗം വളരെയധികം നന്നായി , പക്ഷേ കഴിഞ്ഞ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണല്ലോ? ഇതെങ്ങനെ സിങ്ക് ആകും …?
എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….
Going well bro
ഒന്നും മനസ്സിലായില്ല…. ഇതിപ്പോ എന്താണ് നടക്കുന്നത്
Appol previous part entha???
Nannayi bro kazhinjha part nekkallum better uthu thanne annu ?
ഇതന്താ ഇങ്ങനെ?