കരാർ 3 [Danmee] [ഫീൽഗുഡ് വേർഷൻ] 281

ഞാൻ അവന്റെ അടുത്തേക്ക് ഓടി.

” ഡാ എവിടെ ഉണ്ട് അവൾ . അവളെ ഫോണിൽ കിട്ടിയോ ”

“നീ നിന്റെ വണ്ടി എടുക്ക്  എന്റെതിൽ പോയാൽ ചിലപ്പോൾ അവളെ മിസ്സാഗും”

അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് ഓടുകആയിരുന്നു.

“മോനെ ”

ഞാൻ കാറിൽ കയറിയപ്പോൾ  പിന്നിൽ നിന്നും ലീന ചേച്ചി വിളിച്ചു.

” ചേച്ചി കഴിഞ്ഞെങ്കിൽ പൊക്കോ……… അല്ലെങ്കിൽ വേണ്ട  വിട് മൊത്തത്തിൽ ഒന്ന് അടിച്ചു വരിക്കോ ”

അപ്പോയെക്കും ജോൺ വന്ന് കാറിൽ കയറിയിരുന്നു. ഞാൻ കാർ മുന്നോട്ട് എടുത്തു. “ഡാ എവിടെയാ പോണ്ടേ……  നീ എന്താ ഒന്നും പറയാത്തത്

നീ അവൾ ഉള്ള സ്ഥാലം എങ്ങനെ അറിഞ്ഞു.  ”

” ഈ ജോൺ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല ”

” ഇരുന്ന് കഥപ്രസംഗം നടത്താതെ  പറയടാ ”

” ഡാ ഇന്നലെ വൈകിട്ട്  എന്നെ അങ്കിൽ വീണ്ടും വിളിച്ചിരുന്നു……. നീ അങ്ങേരെ നേരിട്ട് വിളിച്ചത് അല്ലെ നിന്നെപ്പോലൊരു വൻബൻ സ്രാവിനെ വിട്ട് കളയണ്ട എന്നുകരുതി  എന്നെ വിളിച്ചു.  എനിക്ക് കമ്മീഷൻ തരാം എന്നെക്കെ പറഞ്ഞു……. അങ്ങനെ നമ്മൾ കുറെ നേരം സംസാരിച്ചപ്പോൾ ആണ്‌…. അന്ന് നന്ദനയെ നിന്റെ വീട്ടിൽ വെച്ച് കണ്ട കാര്യം അയാളോട് പറഞ്ഞത്.  അയാൾക്ക് വേണ്ട ഡീറ്റെയിൽസ് കിട്ടി എന്നും പറഞ്ഞു അങ്ങേര് ഫോൺ വെച്ചു……പിന്നെ കുറച്ച് കഴിഞ്ഞു അയാൾ വീണ്ടും വിളിച്ചു…. രണ്ട് ദിവസം മുൻപ് അവളെ സിറ്റിയിൽ കണ്ടവർ ഉണ്ടെന്നും പറഞ്ഞ്…..പിന്നെ അവൾ എങ്ങോട്ടാ പോയതെന്ന് നാളെ ഉച്ചക്ക് മുൻപ് പറയാം എന്ന് പറഞ്ഞു  ഫോൺ വെച്ചു.   ഇപ്പോൾ കുറച്ചു മുൻപേ അവളുടെ ലൊക്കേഷൻ കിട്ടി എന്നും പറഞ്ഞു അയാൾ വിളിച്ചിരുന്നു.”

” എന്നിട്ട് അയാൾ എന്താ പറഞ്ഞത് ”

” നിന്നെ ഇത്ര എക്‌സയിറ്റ് ഞാൻ നുമ്പ് കണ്ടിട്ട് ഇല്ല ”

” ഓഹ്…. നീ പറ ”

” ഡാ കേരള  തമിഴ് നാട് ബോർഡറിൽ ഒരു പഴയ വീട്ടിൽ ഉണ്ട് അവൾ……  ഇതാ അഡ്രെസ്സ് “

The Author

27 Comments

Add a Comment
  1. ???❤️

  2. അവസാന വരി പെളിച്ചു
    സമൂഹം ഒരു മൈരാണ് ?

  3. കൊള്ളാം തുടരുക ??

  4. This is better ?

  5. അതെ സമൂഹം മൈരാണ്
    ഈ ഭാഗം പൊളിയായിരുന്നു
    But am കൺഫ്യൂസെഡ്

  6. രണ്ടും കൊള്ളാം

  7. അതെ സമൂഹം ഒരുവലിയ മൈരാണ്

  8. Bro കഴിഞ്ഞ വേർഷന്നേക്കാൾ super ഇതാണ്

  9. സൂർദാസ്

    ഇതേ പോക്ക് പോയാൽ ഈ കഥ മുഴുവനാക്കാൻ നീ പാട് പെടും. ആദ്യത്തെ വേർഷനിൽ നീ കണ്ട ക്ലൈമാക്സ് മനസ്സിൽ കണ്ട് അതിന്റെ തുടർച്ചയായി ഈ കഥ എഴുതുക. സമൂഹം വെറും മൈരാണ്. പക്ഷേ വായനക്കാർ അതല്ല . ഇതൊന്നും അത്ര ശരിയല്ലാ…. ട്ടോ

  10. നല്ല കഥ ആയിരിന്നു….എഴുതി എഴുതി താൻ കുളം ആക്കും

  11. ꧁❥കതിർവില്ലഴകൻ❥꧂

    ഇഷ്ടം ആയില്ല….!!!

  12. Pazhe version mathi bro… Ithippum sthiram cliche sathanam aayi pooyallo

  13. ശോ നശിപ്പിചല്ലോ ബ്രോ, ഒറിജിനൽ version തന്നെ ആയിരുന്നു നല്ലത്, ഇത് ഇപ്പോൾ സ്ഥിരം ക്ലിഷെ ലൈനിലേക്ക് ആണ് പോകുന്നത്,തെറ്റിദ്ധാരണ മാറ്റി അവൻ അവളോട് ഇഷ്ട്ടം തോന്നാൻ പഴയ versionലും സമയം ഉണ്ടായിരുന്നു, Really disappointed

  14. ഇപ്പോഴാ അണ് സ്റ്റോറി ഒന്ന് ബെറ്റർ ആയെ

  15. Can I take this thread to my upcoming movie script ?

  16. Bro കഴിഞ്ഞ വേർഷന്നേക്കാൾ super ഇതാണ് ഇത് തന്നെ continue ചെയ്യാവോ

  17. Itjoru kanbi katha allathe oru story ayit ezhuthaamoo… Love it . ❤️

  18. ഈ ഭാഗം വളരെയധികം നന്നായി , പക്ഷേ കഴിഞ്ഞ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണല്ലോ? ഇതെങ്ങനെ സിങ്ക് ആകും …?

    എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….

  19. Going well bro

  20. രജപുത്രൻ

    ഒന്നും മനസ്സിലായില്ല…. ഇതിപ്പോ എന്താണ് നടക്കുന്നത്

  21. Appol previous part entha???

  22. Nannayi bro kazhinjha part nekkallum better uthu thanne annu ?

  23. ഇതന്താ ഇങ്ങനെ?

Leave a Reply

Your email address will not be published. Required fields are marked *