സൈക്കിളിൽ നല്ല സ്പീഡിൽ വരുന്ന പളനിയെ , ശ്രീ ദേവി ഉള്ള ദിവസങ്ങളിൽ… ആരും കാണാതെ….. നോക്കും.., ജനൽ വഴി, രാധ..
ഒരു ദിവസം, പളനി വരുമ്പോൾ… രാധ മുറ്റം തൂക്കുകയായിരുന്നു…
ധൃതിയിൽ, രാധയുടെ മുന്നിൽ സൈക്കിൾ സ്റ്റാൻഡിലിട്ടു..
കൈലി മടക്കി കുത്തിയാണ് , പളനി സൈക്കിളിൽ ഇരുന്നത്…
സ്റ്റാൻഡിലിട്ടു, പെട്ടെന്ന് കാൽ പൊക്കിയപ്പോൾ … സൂക്ഷ്മം രാധയുടെ കണ്ണ് ചെന്ന് തറച്ചത്…. പളനിയുടെ ജട്ടിയിൽ..!
അസാധാരണ മുഴുപ്പും… വലിപ്പവും ഉണ്ടായിരുന്നു, അതിന്….!
അറിയാതെ, രാധ കീഴ്ച്ചുണ്ട് കടിച്ചു നിന്ന് പോയി…
” വിഷ്ണുവേട്ടന്റെതിനേക്കാൾ വലുതാ… ”
രാധ മനസ്സിൽ പറഞ്ഞു…
അകിട്ടിൽ പുരട്ടാൻ മെഴുക്കും പാൽ പാത്രവും കൊണ്ട് കൊടുത്തപ്പോൾ…. കാര്യമായി തന്നെ, രാധ പളനിയെ നോക്കി…..
” പൊട്ടന്… വല്ലോം മനസ്സിലായോ…. എന്തോ…? ”
രാധ ആദ്മ ഗതം പറഞ്ഞു…
പാൽ അളന്നു കാണിച്ചു, പളനി തന്നെയാണ് പാൽ കൊണ്ട് പോകുന്നത്…
“( വീട്ടിൽ.. ആണുങ്ങൾ ആരും ഇല്ലാത്തതിന്റെ സൗജന്യം..)
പാല് അളന്നു തിട്ടപ്പെടുത്തുമ്പോൾ, അടുത്ത് നിന്ന രാധ, പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…,
” കറക്കാൻ വരുന്നവർ… ഷേവ് ചെയ്യാൻ പാടില്ലെന്ന് നിയമം വല്ലോമുണ്ടോ…? ”
” അതെന്താ… അങ്ങനെ ചോദിച്ചത്…?
കലർപുള്ള മലയാളത്തിൽ, അയാൾ പരുങ്ങിക്കൊണ്ട്, ചോദിച്ചു…
” ഒന്ന് കൊണ്ടുമല്ല, താടിയും മീശയും കണ്ടമാനം വളർന്നത് കൊണ്ട് ചോദിച്ചതാ… “
കൊള്ളാം സൂപ്പർ തുടരുക ?