?കരിനാഗം [ചാണക്യൻ] 145

കരിനാഗം

Karinaagam | Author : Chanakyan

നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്…

ഞാൻ എഴുതുന്ന മറ്റൊരു myth…

നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്….

അത്‌ കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്…

പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല…

അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ?
.
.
.
.
.
.
.
.
.
.
.
രാജസ്ഥാനിലെ രാജ്ഘട്ട് മേഖല.

അവിടെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് രംഗസ്ഥൽ.

വികസനം തീരെ എത്തി നോക്കാത്തതും പാവപ്പെട്ട ജനങ്ങൾ അധിവസിക്കുന്നതുമായ ഒരു ഗ്രാമം.

അധികവും മണലാരണ്യമായിരുന്നു അവിടമാകെ.

അതിനാൽ തന്നെ കുടിവെള്ള ക്ഷാമം അവിടെ രൂക്ഷമായിരുന്നു.

അവർക്ക് ആവശ്യമായ ജലം അല്പം ദൂരെയായി ഒഴുകുന്ന സമ്പാതി നദിയിൽ നിന്നും കുടങ്ങളിൽ നിറച്ചു തല ചുമടായി സ്ത്രീകൾ കൊണ്ടു വരികയായിരുന്നു പതിവ്.

ഒരുപാട് ആളുകൾ ചെറു കുടിലുകൾ കെട്ടി ആ ഗ്രാമത്തിൽ വസിച്ചു പോന്നു.

ഒട്ടകത്തെ വളർത്തുന്നതും അതിന്റെ വിൽപ്പനയും തന്നെയായിരുന്നു മിക്കവരുടെയും ഉപജീവന മാർഗം.

29 Comments

Add a Comment
  1. Thudakkam gambheeram super ayittund bro

  2. Bro arupi ennu varum pettanu upload cheyavo. karinagam oru part complete cheytile appol aroopi finish cheytu koode…….

  3. Mr. ചാണക്യൻ ,

    ഇങ്ങളുടെ നോവെൽസ് ഇനി വായിക്കില്ല എന്ന് കരുതിയതാ .. കാരണം ഇങ്ങള് ആളെ സോയ്പ് ആക്കുന്ന ടൈപ് ആണ്. ഇനി ഇതിന്റെ അടുത്ത പാർട്ടിന് വേണ്ടി തപസ് ഇരിക്കണ്ട അവസ്ഥ ആണ് ….

    പണ്ട് സ്ഥിരം മാസ്റ്ററുടെ ആരാധകൻ ആയിരുന്നു ഞാൻ .. ഇപ്പൊ നിങ്ങളുടെയും ആൽബിയുടെയും ആണ്.

    എന്തായാലും അധികം ലാഗ് അടിപിക്കാതെ അടുത്ത പാർട്ട് ഇടണം .. കൂടെ വശീകരണത്തിന്റെ കൂടെ ഇടണെ….

    അടിപൊളി തീം ആണ് ….

    കട്ട വെയ്റ്റിംഗ് ആണ് ..

    എന്ന്

    സ്നേഹത്തോടെ

    വിസ്മയ്

    1. ചാണക്യൻ

      @Vismay Menon……..
      ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…….. കഥ വായിച്ചതിന്…..
      പിന്നെ മാസ്റ്ററും ആൽബിച്ചനും ഒക്കെ എന്നെക്കാളും വലിയ എഴുത്തുകാരാ….
      ഞാനൊക്കെ എവിടെ കിടക്കുന്നു….
      പിന്നെ എന്റെ കഥക്ക് delay ആവുന്നത് വേറൊന്നുമല്ലട്ടോ എനിക്ക് വീട്ടില് റേഞ്ച് കിട്ടില്ല, നെറ്റ് ഇല്ല….. അതുകൊണ്ട് എഡിറ്റിംഗ് ഒന്നും നടക്കുന്നില്ല…
      പിന്നെ വീട്ടിലെ തിരക്കുകളും……
      ഇതു അധികം ലാഗ് അടിപ്പിക്കാതെ ഇടം കേട്ടോ….. ഉറപ്പ്…
      വശീകരണം അധികം വൈകാതെ ഇടാവേ….
      ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് സന്തോഷം കേട്ടോ…..
      തിരിച്ചും ഒരുപാട് സ്നേഹം തരുവാ…
      നന്ദി മുത്തേ ❤️

  4. Chanakyan bro oru reksheyum illa polii
    Full fantasy kathakalinodanallo thalparyam.. ❤️❤️

    1. ചാണക്യൻ

      @MusicKiller…….
      മുത്തേ……….. ഒത്തിരി സന്തോഷം കേട്ടോ……
      ഇജ്ജ് പറഞ്ഞത് ശരിയാ ഫുൾ ഫാന്റസി കഥകളിൽ കിടന്ന് വെരുകുവാ….
      എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സബ്ജെക്ട് ആണിത്…..
      ഒത്തിരി സ്നേഹം…….
      നന്ദി മുത്തേ ❤️

  5. മികച്ച തുടക്കം

    1. ചാണക്യൻ

      @alby……….
      ആൽബിച്ചോ ഒത്തിരി സന്തോഷം കേട്ടോ…….
      ഇതൊക്കെയാണ് ഏറ്റവും വലിയ അംഗീകാരം…..
      ഈ സ്നേഹവും സപ്പോർറ്റിനും മനസ് നിറഞ്ഞുട്ടോ…..
      തിരിച്ചും ഒരുപാട് സ്നേഹം കേട്ടോ….
      നന്ദി ബ്രോ ❤️

  6. chaanuse kidilam.adipoli.nalloru thudakkam..nee evidunnu flight kayari raajasthanil poyoo..kadha nalla reethiyil munnottu pokuka..vasheekaram tharaan nokku allagil edi tharum..

    1. ചാണക്യൻ

      @Porus……….
      ചെക്കാ ഇജ്ജ് വിഷുവിനു എവിടാർന്നു….. കഥകളിൽ ഇതു വന്നിരുന്നു….. ഇജ്ജ് കമന്റ്‌ ഇടുന്ന് ഞാൻ വിചാരിച്ചിന് പക്ഷെ കണ്ടിറ്റ……..
      ഒത്തിരി സന്തോഷം കേട്ടോ……
      ആട ഞാൻ ഫ്ലൈറ്റിൽ രാജസ്ഥാനിൽ എത്തി…..
      പഴശ്ശിയുടെ കളി ഇനി രാജസ്ഥാനിലാ…. ?
      വശീകരണം വേഗം തന്നെ തരാ ചെക്കാ എനിക്ക് ഇടി വേണ്ടാ ഞാൻ നന്നായി ?
      അപ്പൊ ശരിടാ….
      ഒത്തിരി സ്നേഹം കേട്ടോ….
      നന്ദി ❤️

  7. Adipoli machanee…thudakkam gambeeram aayittund..othiri ishtappettu…oru nalla fight scene kaanumennu karuthunnu..appol eni kalikal Rajasthanil aanu alle…next partukalum aayi nannayi munnottu pokatte…katta support & katta waiting.

    1. ചാണക്യൻ

      @NTR……….
      മച്ചു കഥ ഇഷ്ട്ടായല്ലേ……… ഒത്തിരി സന്തോഷം കേട്ടോ……
      ഒരു fight സീൻ വരാനുണ്ട് ഉടനെ….
      ശരിയാ മുത്തേ പഴശ്ശിയുടെ കളി ഇനിയങ്ങോട്ട് രാജസ്ഥാനിൽ ?
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാട്ടോ….
      നന്ദി മുത്തേ ❤️

  8. ചാണക്യ നന്നായിട്ടുണ്ട് bro.

    1. ചാണക്യൻ

      @Achuz…………
      മുത്തേ……….. കഥ ഇഷ്ട്ടായല്ലേ ഒത്തിരി സന്തോഷം കേട്ടോ……
      ഇനിയും ഈ സപ്പോർട്ടും സ്നേഹവും വേണം കേട്ടോ……
      ഒത്തിരി സ്നേഹം……
      നന്ദി മുത്തേ ❤️

  9. ഡാ മാക്കാനെ….
    തുടക്കം പൊളിച്ചു മോനെ…ആലിയ വേറെ ലെവൽ….

    കേരളത്തിൽ നിന്ന് മാറി ഇനി നിന്റെ കളികൾ രാജസ്ഥാനിൽ ആണോ…
    മഹി ആണോ മ്മടെ കഥയിൽ നായകൻ,
    നക്ഷത്രകണ്ണു കണ്ടിട്ട് ആണെന്നു തോന്നുന്നു…
    അപ്പോൾ ഇനി അടുത്ത ഭാഗത്തു കാണാം…ഒരു കിടിലൻ ഇടി ഞാൻ പ്രതീക്ഷിക്കുന്നുണ്ട് കെട്ടോ…

    സ്നേഹപൂർവ്വം…❤❤❤

    1. ചാണക്യൻ

      @ആക്കിലിസ്………..
      ഡാ ഈനാംപേച്ചി കഥ വായിച്ചല്ലേ സന്തോഷം കേട്ടോ……
      പഴശ്ശിയുടെ കളി ഇനി അങ്ങ് രാജസ്ഥാനിലാ……. ?
      ആലിയ പൊളി അല്ലെ……..
      മഹി ആണ് മ്മടെ നായകൻ…..
      അവന്റെ നക്ഷത്ര കണ്ണുകൾ…….
      വരുന്ന പാർട്ടിൽ ഒരു കിടിലൻ ഇടി കാണും കേട്ടോ……
      ഒത്തിരി സ്നേഹം കേട്ടോ….
      നന്ദി മുത്തേ….❤️

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    നന്നായിട്ടുണ്ട്….❤️❤️❤️❤️

    1. ചാണക്യൻ

      @Crazy AJR……….
      മുത്തേ…………. ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ……… എന്റെ കഥ വായിച്ചതിനു……
      യക്ഷിയെ പ്രണയിച്ചവൻ ഞാൻ വായിച്ചിരുന്നു…… എനിക്ക് ഒത്തിരി ഇഷ്ടപ്പേട്ട കഥയാണ്….. അതിന്റെ സീസൺ 2 ന് വെയ്റ്റിംഗ് ആണ് കേട്ടോ….
      എന്റെ ഫ്രണ്ട്സിനു ഞാൻ suggest ചെയ്തിരുന്നു യക്ഷിയെ പ്രണയിച്ചവൻ എന്ന കഥ…..
      മായ്ക്കണ്ണൻ ഇതുവരെ വായിച്ചിട്ടില്ല…..
      ഹൃദയ ബന്ധം അതേ മോഡ് ആണെന്ന് ഞാൻ അറിഞ്ഞു……
      അത്‌ വായിക്കാനിരിക്കുവാ….. കഴിഞ്ഞിട്ട് പറയാട്ടോ…..
      ഒത്തിരി സ്നേഹം കേട്ടോ…..
      നന്ദി മുത്തേ ❤️

  11. Machane…adipoli aayittund..super…nalloru fight pretheeshikkunnu…vasheekarana mantram udane ezuthi thudagumo…

    1. ചാണക്യൻ

      @RRR…………
      ബ്രോ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ…….. കഥ വായിച്ചതിന്…..
      ഒരു fight വരുന്നുണ്ട് കേട്ടോ……. ശരിയാക്കാം…..
      ഒത്തിരി സ്നേഹം….
      വശീകരണം വൈകാതെ ഇടാം കേട്ടോ…..
      നന്ദി മുത്തേ ❤️

    1. Njan evidennu വായിച്ചോലാം…..detail comment പുറകെ വെരുന്നതാണ്….

      1. ചാണക്യൻ

        @The Mech……………
        മെക്കൂ സമയം പോലെ വായിച്ചോളൂട്ടോ…
        വെയ്റ്റിംഗ് ❤️

  12. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. ചാണക്യൻ

      @അർജുനൻ പിള്ള……….
      ചേട്ടായി…………. ❤️

  13. Palarivattom sasi

    ചാണക്യ,machu കരിനാഗം vayichu polichu oru
    veliya series start cheyunna feel okke kittunondu!!
    Oru hindi serial type pole oru atmosphere!!
    Appo erotic scenes varunathu ividem,athu censor cheytu avidem idan aanelle plan same like വശീകരണ മന്ത്രം!!
    വശീകരണ മന്ത്രം um കരിനാഗം vum koode orumichu kondupovan pattuvo??Cheriya task alle!!
    Entayalum machu confidence pole thudarukka!!
    Muthe injim enkilum aa അരൂപി alternate climax onnu tannu koode??
    Cheriya modification varuthiya pore,kore aayi kathuirrikunnu athu kondu chodichata(athu onnu vegam aaki koode)!!
    With ❤??

    1. ചാണക്യൻ

      @Palarivattom sasi………
      മുത്തേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      ഇതും വശീകരണം പോലെ വലിയൊരു സീരീസ് ആണ്…..
      നല്ലൊരു കഥയുമുണ്ട്…….
      നന്നായി എഴുതാൻ ശ്രമിക്കാട്ടോ……
      ഇതിൽ ചിലപ്പോഴെ adult scenes ഉണ്ടാകൂ……
      കാര്യമായിട്ട് ഉണ്ടാവില്ല…
      രണ്ടും ഒരുമിച്ചു കൊണ്ടു പോകുന്നത് വലിയ ടാസ്ക് തന്നാ മുത്തേ…… പക്ഷെ ഇനി ഇതു രണ്ടും മാത്രേ ഇനി എഴുതുന്നുള്ളു…..
      ഇതു കഴിഞ്ഞു അരൂപി എഴുതിയിടാം കേട്ടോ….. ഉറപ്പ്…..
      ഒത്തിരി സ്നേഹം…..
      ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി മുത്തേ……❤️

    1. ചാണക്യൻ

      @Ak……….. ❤️

Leave a Reply

Your email address will not be published. Required fields are marked *