മഹിയുടെ ചോദ്യം കേട്ടതും അവൾ ഒന്ന് നെടുവീർപ്പെട്ടു.
“സിന്ധൂരി………നാട് പാലക്കാടാ”
“ആണോ പരിചയപ്പെട്ടതിൽ സന്തോഷം ”
മഹി ഒരു കുശലം പോലെ പറഞ്ഞു.
“പരിചയപ്പെടാനാണോ ഇത്രയും പൈസ മുടക്കി ഇങ്ങോട്ട് പോന്നത്?”
താടിക്ക് കൈ കൊടുത്തുകൊണ്ട് അവൾ ചോദിച്ചു.
ഈയൊരു ചോദ്യത്തിൽ ശകലം പുച്ഛം അടങ്ങിയിട്ടില്ലേ എന്നവന് തോന്നാതിരുന്നില്ല.
എങ്കിലും ഈയൊരു കുഞ്ഞു സമയം കൊണ്ട് തന്നെ സിന്ധൂരിയുമായി വല്ലാത്ത അടുപ്പം മഹിയ്ക്ക് തോന്നി.
“സിന്ധൂരി ഞാനിവിടെ വന്നത് ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്…….ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും അവളെ തട്ടിക്കൊണ്ടു വന്നിരിക്കുകയാണ്…….ഇവിടെ അവളെ കണ്ടെത്താൻ സിന്ധൂരി എന്നെ സഹായിക്കണം”
മഹിയുടെ അപേക്ഷ കേട്ടതും ആദ്യം അവളൊന്നു ഞെട്ടി.
അതിനു ശേഷം അവൾ അതിനെ എതിർത്തു.
“ഇല്ല മഹാദേവ്……ഇതൊരു ചുഴിയാണ്….. ഇവിടെ പെട്ടു പോയവർക്ക് ഇനിയൊരു തിരിച്ചു പോക്കുണ്ടാവില്ല…….നീ എന്നെ തന്നെ കണ്ടില്ലേ?”
സിന്ധൂരി പതർച്ചയോടെ പറഞ്ഞു.
അതു പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മഹാദേവ് അവൾക്ക് എന്താണ് സംഭവിച്ചതെന്നറിയാനുള്ള വ്യഗ്രതയിൽ സിന്ധൂരിയെ ഉറ്റു നോക്കി.
അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി.
“പാലക്കാട് ആയിരുന്നു എന്റെ വീട്……….അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു സാധാരണ കുടുംബം ആയിരുന്നു എന്റേത്………ഒറ്റ മകളായിരുന്നു ഞാൻ…….പ്ലസ്ടു വരെ പഠിച്ചത് അവിടെ തന്നെയായിരുന്നു…..എത്ര സന്തോഷത്തോടെ ആയിരുന്നെന്നോ ഞങ്ങൾ ജീവിച്ചിരുന്നത്…….ആ സമയത്തായിരുന്നു ആത്മാർത്ഥ സുഹൃത്തിനൊപ്പം അച്ഛൻ ഒരു ബിസിനസ് ഒക്കെ തുടങ്ങിയത്…….പക്ഷെ കഷ്ടകാലത്തിന് അത് തകർന്നു പോയി…… ലക്ഷങ്ങളുടെ കടമായി……..വീടിനു മുന്നിൽ വന്ന് ഒരുപാട് പേര് ബഹളം വച്ചു……..അങ്ങനെ നിൽക്കകള്ളിയില്ലാതെ ഒരു മുഴം കയറിൽ അച്ഛൻ ജീവിതം അവസാനിപ്പിച്ചു…..പിന്നെ ഗത്യന്തരമില്ലാതെ ഒരു ഏജൻസി വഴി ഗൾഫിലേക്ക് വന്നതാ….. അതും അമ്മയുടെ തോരാ കണ്ണുനീരിന്റെ ഫലമായി…….അതും എന്റെ പതിനെട്ടാം വയസ്സിൽ……പക്ഷെ വന്ന ഗൾഫ് ഇതാണെന്നു മാത്രം…..അച്ഛനെ പോലെ മകളും കബളിക്കപ്പെട്ടു”
നിറഞ്ഞൊഴുകിയ കണ്ണുകൾ അവൾ അമർത്തി തുടച്ചു.
അത്രയ്ക്കും ദുരിതം അനുഭവിച്ച ഒരു മനസാണിതെന്ന് മഹിയ്ക്ക് അവളുടെ തുറന്നു പറച്ചിലിലൂടെ ആ കണ്ണുകളിലൂടെ മനസിലായി.
@santaclose……….
മുത്തേ ഞാനോർക്കുന്നു ആ കമന്റ്…..
ഒത്തിരി സന്തോഷം കേട്ടോ…….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
എന്റെ എല്ലാ കഥക്കും ആ വശീകരണം ഉണ്ടാവട്ടെ……
ഒത്തിരി സന്തോഷം…….
ഒത്തിരി സ്നേഹം കേട്ടോ……
നന്ദി മുത്തേ ❤️
ഫൈറ്റ് തരാന്നു പറഞ്ഞു നീ പറ്റിച്ചല്ലേടാ…..തെണ്ടി….
????
ഈ പാർട്ടും സൂപർ ആയിട്ടുണ്ട് മോനെ…
പിന്നെ അങ്കിതയെ രക്ഷിക്കണം അതിൽ വേറെ ഓപ്ഷൻ ഒന്നും ഇല്ല പക്ഷെ സിന്ദൂരിയെ അവിടെ നിർത്തിയിട്ടും പോരാനാണ് നിന്റെ ഉദ്ദേശമെങ്കിൽ നിന്നെ ഞാൻ കൊല്ലും….
അടുത്ത പാർട്ട് പോരട്ടെ ബാക്കി അപ്പോൾ തരാം…
സ്നേഹപൂർവ്വം….❤❤❤❤
@achillis………..
മുത്തേ അടുത്ത പാർട്ടിൽ fight തരാടാ……..
പക്ഷെ അത് കുഞ്ഞു figjt ആണ് കേട്ടോ…….
സിന്ധൂരിയെ എന്തായാലും രക്ഷിക്കാട്ടോ…. ?
അടുത്ത പാർട്ട് ഉടനെ തരാം…..
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
adipoli aayittund mone…..nalloru fight ee partilundannu vichaarichu..next partill kaanumennu karuthunnu…waiting next part..
@Porus……….
ചെക്കാ ജോലിയൊക്കെ എങ്ങനെ പോകുന്നു…….
ഈ പാർട്ടിൽ figjt ഇല്ലാട്ടോ…..
അടുത്ത പാർട്ടിലെ ഉള്ളു…… അതും കുഞ്ഞു fight ആണ് കേട്ടോ……
അടുത്ത ഭാഗം വേഗം ഇടാവേ…..
നന്ദി മുത്തേ ❤️
nannayittund bro…adipoli oru nalla fight pratheeshikunnu…
@NTR…………
മുത്തേ സുഗാണോ……
അടുത്ത പാർട്ടിൽ fight ഉണ്ട് കേട്ടോ…….. പക്ഷെ അതൊരു കുഞ്ഞു fight ആണേ…….
അടുത്ത ഭാഗം വേഗം ഇടാവേ…..
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
Chanakyan broo super nannayittundu
Vasheekarnamanthrathine vendi waiting anutto.
❤️❤️
@Musickiller……..
ബ്രോ ഒത്തിരി സന്തോഷം കേട്ടോ…….. അടുത്ത ഭാഗം വേഗം ഇടാവേ കേട്ടോ……
ഒത്തിരി സ്നേഹം……
നന്ദി മുത്തേ ❤️
വശീകരണ മന്ത്രംത്തിനയി കാത്തിരിക്കുന്നു
@Falcon………
വശീകരണം എഴുതുന്നെ ഉള്ളു ബ്രോ…. Nandhi❤️
ചാണക്യ,ee kadha evideya concentrate cheyune avide anno atho ivide aano??
Athinu anusarichu vaayikkan aarunu,njan ee segment avide vayichirunu comment kandu kanuvalo!!
Pinne muthe അരൂപി 2 [Climax] puthiya version enna varunne approx parayavo(marana waiting aanu machu athinu vendi)!!
@Palarivattom sasi……..
മുത്തേ ഈ കഥ കഥകളിൽ ആവും ആദ്യം ഇടുക……… അവിടെ സെറ്റ് ആക്കാനാണ് പ്ലാൻ…… അപ്പൊ അവിടുന്ന് വായിച്ചോട്ടോ…….. ഇവിടെ വൈകിയേ ഇടുവൊള്ളൂ……..
ഞാൻ കമന്റ് കണ്ടിരുന്നു മുത്തേ….. ?
ബ്രോ പിന്നെ അരൂപി ഞാൻ ചിലപ്പോഴെ എഴുതൂ കേട്ടോ…….
എനിക്കൊരു കോൺഫിഡൻസ് ഇല്ല……
ആകെയൊരു മടുപ്പാ…….
മിക്കവാറും അരൂപി ഞാൻ എഴുതാൻ വഴിയില്ല…….
സോറി ബ്രോ…….. ?
ഒന്നും തോന്നല്ലേ കേട്ടോ……. എനിക്ക് എന്തോ പറ്റുന്നില്ല ?
machaane joli thirakku und…saavadhaanam vaayichu marupadi pinneedu parayaam…
@Porus……..
ചെക്കാ സമയം പോലെ വായിച്ചോളൂട്ടോ…… ജോലിയൊക്കെ നന്നായി നടക്കട്ടെ…….. ഒത്തിരി സന്തോഷം കേട്ടോ ?❤️
വശീകരണമന്ത്രം കാണുന്നില്ലല്ലോ?
@Tony………
വശീകരണം വൈകാതെ വരും ബ്രോ……….
നന്ദി ❤️
നന്നായിരുന്നു ചാണക്യ. ആ പെണ്‍കുട്ടി രക്ഷ pedummo എന്ന് കണ്ടറിയാം. മഹി അവന്റെ കണ്ണുകള്‍. തന്റെ kadhakal ക്കുള്ള ഒരു പ്രത്യേകതയാണ് നായകന്റെ കണ്ണുകൾ. വരും partukalkayi കാത്തിരിക്കുന്നു.
വശീകരണ മന്ത്രംത്തിനയി കാത്തിരിക്കുന്നു
വശീകരണം എഴുതി തുടങ്ങണം ബ്രോ…….. വൈകാതെ തുടങ്ങും കേട്ടോ……… ?
@Achuz………..
മുത്തേ സുഗാണോ……….. എന്തുണ്ട് വിശേഷം………
അടുത്ത പാർട്ടിൽ ആ പെൺകുട്ടി രക്ഷപ്പെടുമോ ഇല്ലയോ എന്ന് ഉറപ്പായും അറിയാൻ പറ്റും കേട്ടോ…….
പിന്നെ ബ്രോ പറഞ്ഞത് ശരിയാ…
നായകൻമാരുടെ കണ്ണുകൾക്ക് പ്രത്യേകത ഉണ്ട്……..
അതുപോലെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്…….
വഴിയേ പറയാം കേട്ടോ…..
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ…..
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
Bro arupi ennu varum pettanu upload cheyavo. karinagam randu part complete cheytile appol aroopi finish cheytu koode……
@Raju bhai………
ബ്രോ അരൂപി ഞാൻ ചിലപ്പോഴെ എഴുതൂ കേട്ടോ……. എനിക്കൊരു കോൺഫിഡൻസ് ഇല്ല…… ആകെയൊരു മടുപ്പാ…….
നന്ദി ബ്രോ… ❤️
നല്ല കഥ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
@വിനോദ്………..
ബ്രോ അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ……. കഥ വായിച്ചതിന് ഒത്തിരി സന്തോഷം…
നന്ദി ❤️
❤❤???
@അന്ധകാരത്തിന്റെ രാജകുമാരൻ………….. സ്നേഹം ബ്രോ ❤️
അടിപൊളി nxt part pettannu predhikshikkunnu
⭐️
@aaron……….
ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന്……… അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ……
നന്ദി ❤️