“അതിനർത്ഥം?”
മഹാദേവ് പുരികം കൂർപ്പിച്ചു അവളെ തുറിച്ചു നോക്കി.
“ഇന്നൊരു മാർവാടി വരുന്നുണ്ടെന്നു അറിഞ്ഞു……..വലിയ പണക്കാരനാ അപ്പോ VIP റൂം ഇന്നലെ മുതലേ റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു……..അങ്ങനാണേൽ നീ പറഞ്ഞ ആ പെൺകുട്ടിക്ക് വേണ്ടിയായിരിക്കും അയാൾ വരിക”
“അയ്യോ ഇനി എന്ത് ചെയ്യും?”
“അറിയില്ല മഹി എന്ത് ചെയ്യണമെന്ന്………. ഇവിടൊക്കെ ചാന്ദ്നി ദീദിയുടെ കിങ്കരന്മാരുണ്ട്……..അവരെ മറി കടന്നു വേണം ആ പെൺകുട്ടിയെ രക്ഷിക്കാൻ”
“അത് ഞാനേറ്റു ”
മഹി കോപം ഇരച്ചു കയറുന്ന മുഖമോടെ തന്റെ മീശ പിരിച്ചു വച്ചു.
“എങ്കിൽ ഇവിടിരിക്ക് ഞാനൊന്നു പോയി അന്വേഷിച്ചിട്ട് വരാം……….ഇതൊക്കെ എന്റെ ഊഹങ്ങളാണ്”
“എനിക്ക് നിന്നെ വിശ്വാസമാണ് സിന്ധൂരി”
മഹിയുടെ മറുപടി കേട്ടതും അവളുടെ ലിപ്സ്റ്റിക് ഇട്ട അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
അവൾ വേഗം തന്നെ റൂമിന് വെളിയിലേക്കിറങ്ങി പോയി.
അവൻ അക്ഷമയോടെ ആ മുറിയിൽ സിന്ധൂരിയുടെ വരവും കാത്തിരുന്നു.
സമയം ഒച്ചിയഴും പോലെ നീങ്ങിക്കൊണ്ടിരുന്നു.
അര മണിക്കൂർ നേരം കഴിഞ്ഞതും സിന്ധൂരി വേഗം റൂമിലേക്ക് ഓടി കയറി വന്ന് വാതിൽ പൂട്ടി വച്ചു.
അതിനുശേഷം കിതാപ്പോടെ മഹിയുടെ അടുത്ത് വന്നിരുന്നു.
“എന്താണ്ടായേ? ”
മഹി സിന്ധൂരി പറയാൻ പോകുന്ന കാര്യങ്ങൾ കേക്കാനുള്ള ത്വരയിൽ ധൃതി കൂട്ടി.
“മഹി കാര്യം കുറച്ചു സീരിയസ് ആണ്……..ആ മാർവാടി വന്നിട്ടുണ്ട് ദീദിയുമായി സംസാരിച്ചിട്ട് റൂമിലേക്ക് പോയിട്ടുണ്ട്……….ഇന്നലെ കടത്തി കൊണ്ടു വന്ന കുട്ടിയാണ് റൂമിലുള്ളതെന്നാ എനിക്ക് കിട്ടിയ വിവരം……..എന്തേലും ചെയ്യുന്നുണ്ടേൽ ഇപ്പൊ ചെയ്യണം ”
അവൾ സങ്കോചത്തോടെ മൊഴിഞ്ഞു.
അതു കേട്ടതും മഹി പതിയെ എണീറ്റ് നിന്നു.
തുടർന്ന് രണ്ടു തവണ ശുദ്ധ വായു ആഞ്ഞു ശ്വസിച്ചു.
“എന്നെ ആ റൂമിലേക്ക് കൊണ്ടു പോ സിന്ധൂരി ബാക്കി ഞാനേറ്റു”
മഹിയുടെ പ്രസ്താവന കേട്ട് അവളൊന്നു ഞെട്ടി.
എങ്കിലും ആ ആവശ്യം അവൾ നിരാകരിച്ചില്ല.
Chanakyan bro
Please
Vasheekarana manthram thudaraamo..?
Apeksha aaanu
Please onnu pariganikkane..
❤️
@Dean Winchester…….. സ്നേഹം ബ്രോ ❤️
Chanakyan bro
Please
Vasheekarana manthram thudaraamo..?
Apeksha aaanu
Please onnu pariganikkane..
ഹാവൂ സിന്ദൂരിയെ ഇട്ടേച്ചും പോയില്ലല്ലോ….
നന്ദിയുണ്ട് മുത്തേ നന്ദി…
❤❤❤❤
ഇടിയൊക്കെ വെറുതെ പൊളി…
പൂച്ചയുടേതുപോലെയുള്ള കണ്ണുകൾ പക്ഷെ പൂച്ചയുടേതല്ല…..അമ്പട ചാണക്യാ??
പിന്നിൽ ഒരുപാട് കഥകൾ ഉണ്ടെന്നു അറിയാം…
എല്ലാം ഓരോന്നായിട്ടു പോരട്ടെ….
വശീകരണം മറക്കല്ലേടാ…
സ്നേഹപൂർവ്വം…❤❤❤
മാക്കാനേ…………..
സിന്ധൂരിയെ രക്ഷപ്പെടുത്തിടാ……… അവളും ഇല്ലാതെ മഹിയ്ക്ക് പോകാൻ പറ്റില്ലല്ലോ……..
Fight കുഞ്ഞു ഫൈറ്റ് ആയിരുന്നെടാ…..
ഇനി വരുന്ന പാർട്ടിൽ ശരിയാക്കാം കേട്ടോ…….
പൂച്ചയുടെ കണ്ണുകൾ ? നിനക്കെല്ലാം അറിയാലോ ?
എല്ലാം വരുന്നത് പോലെ മോനെ…..
ഒത്തിരി സ്നേഹം കേട്ടോ…….
വശീകരണം ഓൺ ത് വേ ആണ്…..
നന്ദി മുത്തേ ❤️
Ee partum kalakki ingane thanne munpote pokatte
@santaclose……….
ബ്രോ ഒരുപാട് സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഇങ്ങനെ തന്നെ മുന്നോട്ട് പോകാം…..
ഒത്തിരി സ്നേഹം കേട്ടോ……
നല്ല വായനക്ക് നന്ദി മുത്തേ ❤️
da adipoli aayttund…kalakki ketto…vasheekaranam pettannu thannillagil edi tharum njan…
@Porus………
ചെക്കാ ഒരുപാട് സന്തോഷം കേട്ടോ…… അടുത്ത ഭാഗം വേഗം തന്നെ ഇടാം…….
വശീകരണം എഴുതുന്നുണ്ട് മുത്തേ……. എനിക്ക് ഇടി വേണ്ടാട്ടോ ?
ഒത്തിരി സ്നേഹം ചെക്കാ…..
നന്ദി മുത്തേ ❤️
അടിപൊളി
@വിനോദ്……….
ഒത്തിരി സന്തോഷം കേട്ടോ….. നല്ല വായനക്ക് നന്ദി ❤️
അണ്ണാ സാദനം പൊളി പക്ഷെ പേജ് കുറവ് ആണ്
@വാസു……….
മുത്തേ അടുത്ത പ്രാവശ്യം ശരിയാക്കാട്ടോ……. കുറെ പേജ് കൂട്ടാം……
ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി മുത്തേ ❤️
കരിനഗം സൂപ്പർ അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന് പ്രതീക്ഷിക്കുന്നു
@Falcon……..
ഒരുപാട് സന്തോഷം കേട്ടോ……. അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ……
നല്ല വായനക്ക് നന്ദി മുത്തേ ❤️
വശികരണ മന്ത്രം തീർക്കാൻ പറ്റുമെങ്കിൽ ചെയ്യടോ, ഒന്നും കംപ്ളിറ്റ ചെയ്യാൻ അറിയില്ലടോ ഒരുമാതിരി മറ്റടാത്തപണി
ഭായ്
തെറി പറയല്ലേ. പണ്ടത്ത കാരണവമ്മാർ പത്തായത്തിൽ നെല്ല് നിറച്ചു വച്ചിട്ട് അതു പൂട്ടി കോണകത്തിൽ ചാവിയും കൊണ്ട് നടക്കുന്ന അമ്മാവൻന്മരേപോലയോയാണ് ശ്രീമൻ ചാണക്കിയൻ. ഇത്രയൊക്കെ പ്രതിഷിച്ചാൽ മതി.
????????
“വശീകരണ മന്ത്രം”
കട്ട വെയ്റ്റിംഗ്
ഉടനെ വരും ബ്രോ……. നന്ദി ❤️
വശീകരണ മന്ത്രം വരുമോ
@Falcon……….
ഉടനെ വരും ബ്രോ….. നന്ദി ❤️
ഡാ കണ്ടു….
❤❤❤
ഇപ്പൊ ഇത് പിടി…
@ആക്കിലിസ്…….
ആയ്ക്കോട്ടെ മുത്തേ ❤️?
ചാണക്യ???
@The mech……….. മെക്കൂ ❤️
Poli…. ബാക്കി പെട്ടന്ന് കിട്ടുമാലോ അല്ലെ
@നല്ലവനായ ഉണ്ണി…….
അടുത്ത ഭാഗം വേഗം ഇടാം ബ്രോ…..
നല്ല വായനക്ക് നന്ദി ❤️
adipoli…machane thakarttutto…fight scene ellam poli aanu..machante ezuth enikku ottiri ishtamaanu..vasheekaranam udane kaanumo..waiting..
@NTR……….
മുത്തേ ഒരുപാട് സന്തോഷം കേട്ടോ…….
ഒരു കുഞ്ഞു ഫൈറ്റ് ആയിരുന്നു…… ഇനി ശരിയാക്കാം കേട്ടോ…
എഴുത്തിന്റെ ശൈലി ഇഷ്ട്ടമാണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…..
ഇനിയും നന്നായി എഴുതാം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി മുത്തേ ❤️
?
@പ്യാരി……….
സ്നേഹം ❤️
❤️❤️❤️
@Octopus………..
സ്നേഹം ❤️