ചെറിയൊരു കുട്ടിയാനയുടെ വലിപ്പമുള്ള അയാൾ ആടിയാടി വന്ന് കുപ്പിയിലെ വെളുത്ത ദ്രാവകം ഗ്ലാസിലേക്ക് പകർന്നു.
ചുണ്ടിൽ രാജസ്ഥാനി സംഗീതത്തിന്റെ അകമ്പടിയോടെ.
അതിന്റെ കാൽ ഭാഗം ഒഴിച്ച് വച്ചു അയാൾ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു ഒരു സിപ് നുണഞ്ഞു.
മുറുക്കാൻ ചുവപ്പിച്ച ചുണ്ടുകളും വായയും കറ പറ്റിയ പല്ലുകളും ആയിരുന്നു അയാളുടെ പ്രത്യേകത.
കഴുത്തിലും കയ്യിലുമായി നിരവധി കനക ആഭരണങ്ങൾ ശോഭയോടെ തിളങ്ങുന്നു.
ചുണ്ടിൽ ഒരു മൂളി പാട്ടോടെ അയാൾ തന്റെ കഷണ്ടി തലയിൽ ചൊറിഞ്ഞുകൊണ്ട് മുറിയുടെ ഒരറ്റത്തേക്ക് നോക്കി.
അവിടെ ഘഗ്രയണിഞ്ഞ ഒരു പെൺകൊടി മൂലയ്ക്ക് തറയിൽ കൂനിക്കൂടിയിരുന്നു.
അവളുടെ മുഖം അവ്യക്തമാണ്.
പക്ഷെ കണ്ടാൽ 22 വയസിനു താഴെയാണെന്നു വ്യക്തം.
ആ മധ്യവയ്സ്കനായ മാർവാടിയുടെ കണ്ണുകളിൽ അടങ്ങാത്ത കാമം എണ്ണയിട്ട തിരി പോലെ എരിഞ്ഞു കൊണ്ടിരുന്നു.
എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അയാൾ ആ പെൺകുട്ടിക്ക് സമീപം വന്നു.
അവളിൽ നിന്നും നേർത്ത തേങ്ങൽ അപ്പോഴും ഉയരുന്നുണ്ടായിരുന്നു.
അവൾക്ക് സമീപം പതിയെ കുത്തിയിരുന്നുകൊണ്ട് അയാൾ അവളുടെ മുഖം പൊന്തിച്ചു.
ഭയത്തോടെ നിറഞ്ഞൊഴുകുന്ന പിടയ്ക്കുന്ന മാൻമിഴികൾ.
ഇരു കവിളിലും നീർച്ചോലയുടെ കുത്തൊഴുക്ക്.
കണ്ണുകൾ ചുവന്നു തിളങ്ങുന്നു.
വാടിയ മുഖം
എണ്ണ മയമില്ലാത്ത മുടി ജടപിടിച്ചു കിടക്കുന്നു.
ഇതായിരുന്നു അങ്കിതയുടെ രൂപം.
ഒരു ദിവസം കൊണ്ട് തന്നെ അവളിലെ സൗന്ദര്യം കെട്ടടങ്ങിയിരുന്നു.
എന്നാൽ അയാളുടെ കഴുകൻ കണ്ണുകൾ ആർത്തിയോടെ അവളെ അനുനിമിഷം കാർന്നു തിന്നു കൊണ്ടിരുന്നു.
കാമം സ്ഫുരിക്കുന്ന ആ നോട്ടം താങ്ങാനാവാതെ അവൾ ഈർഷ്യയോടെ കണ്ണുകൾ ബലമായി പൂട്ടി വച്ചു.
Chanakyan bro
Please
Vasheekarana manthram thudaraamo..?
Apeksha aaanu
Please onnu pariganikkane..
❤️
@Dean Winchester…….. സ്നേഹം ബ്രോ ❤️
Chanakyan bro
Please
Vasheekarana manthram thudaraamo..?
Apeksha aaanu
Please onnu pariganikkane..
ഹാവൂ സിന്ദൂരിയെ ഇട്ടേച്ചും പോയില്ലല്ലോ….
നന്ദിയുണ്ട് മുത്തേ നന്ദി…
❤❤❤❤
ഇടിയൊക്കെ വെറുതെ പൊളി…
പൂച്ചയുടേതുപോലെയുള്ള കണ്ണുകൾ പക്ഷെ പൂച്ചയുടേതല്ല…..അമ്പട ചാണക്യാ??
പിന്നിൽ ഒരുപാട് കഥകൾ ഉണ്ടെന്നു അറിയാം…
എല്ലാം ഓരോന്നായിട്ടു പോരട്ടെ….
വശീകരണം മറക്കല്ലേടാ…
സ്നേഹപൂർവ്വം…❤❤❤
മാക്കാനേ…………..
സിന്ധൂരിയെ രക്ഷപ്പെടുത്തിടാ……… അവളും ഇല്ലാതെ മഹിയ്ക്ക് പോകാൻ പറ്റില്ലല്ലോ……..
Fight കുഞ്ഞു ഫൈറ്റ് ആയിരുന്നെടാ…..
ഇനി വരുന്ന പാർട്ടിൽ ശരിയാക്കാം കേട്ടോ…….
പൂച്ചയുടെ കണ്ണുകൾ ? നിനക്കെല്ലാം അറിയാലോ ?
എല്ലാം വരുന്നത് പോലെ മോനെ…..
ഒത്തിരി സ്നേഹം കേട്ടോ…….
വശീകരണം ഓൺ ത് വേ ആണ്…..
നന്ദി മുത്തേ ❤️
Ee partum kalakki ingane thanne munpote pokatte
@santaclose……….
ബ്രോ ഒരുപാട് സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഇങ്ങനെ തന്നെ മുന്നോട്ട് പോകാം…..
ഒത്തിരി സ്നേഹം കേട്ടോ……
നല്ല വായനക്ക് നന്ദി മുത്തേ ❤️
da adipoli aayttund…kalakki ketto…vasheekaranam pettannu thannillagil edi tharum njan…
@Porus………
ചെക്കാ ഒരുപാട് സന്തോഷം കേട്ടോ…… അടുത്ത ഭാഗം വേഗം തന്നെ ഇടാം…….
വശീകരണം എഴുതുന്നുണ്ട് മുത്തേ……. എനിക്ക് ഇടി വേണ്ടാട്ടോ ?
ഒത്തിരി സ്നേഹം ചെക്കാ…..
നന്ദി മുത്തേ ❤️
അടിപൊളി
@വിനോദ്……….
ഒത്തിരി സന്തോഷം കേട്ടോ….. നല്ല വായനക്ക് നന്ദി ❤️
അണ്ണാ സാദനം പൊളി പക്ഷെ പേജ് കുറവ് ആണ്
@വാസു……….
മുത്തേ അടുത്ത പ്രാവശ്യം ശരിയാക്കാട്ടോ……. കുറെ പേജ് കൂട്ടാം……
ഒത്തിരി സന്തോഷം കേട്ടോ…..
നല്ല വായനക്ക് നന്ദി മുത്തേ ❤️
കരിനഗം സൂപ്പർ അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന് പ്രതീക്ഷിക്കുന്നു
@Falcon……..
ഒരുപാട് സന്തോഷം കേട്ടോ……. അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ……
നല്ല വായനക്ക് നന്ദി മുത്തേ ❤️
വശികരണ മന്ത്രം തീർക്കാൻ പറ്റുമെങ്കിൽ ചെയ്യടോ, ഒന്നും കംപ്ളിറ്റ ചെയ്യാൻ അറിയില്ലടോ ഒരുമാതിരി മറ്റടാത്തപണി
ഭായ്
തെറി പറയല്ലേ. പണ്ടത്ത കാരണവമ്മാർ പത്തായത്തിൽ നെല്ല് നിറച്ചു വച്ചിട്ട് അതു പൂട്ടി കോണകത്തിൽ ചാവിയും കൊണ്ട് നടക്കുന്ന അമ്മാവൻന്മരേപോലയോയാണ് ശ്രീമൻ ചാണക്കിയൻ. ഇത്രയൊക്കെ പ്രതിഷിച്ചാൽ മതി.
????????
“വശീകരണ മന്ത്രം”
കട്ട വെയ്റ്റിംഗ്
ഉടനെ വരും ബ്രോ……. നന്ദി ❤️
വശീകരണ മന്ത്രം വരുമോ
@Falcon……….
ഉടനെ വരും ബ്രോ….. നന്ദി ❤️
ഡാ കണ്ടു….
❤❤❤
ഇപ്പൊ ഇത് പിടി…
@ആക്കിലിസ്…….
ആയ്ക്കോട്ടെ മുത്തേ ❤️?
ചാണക്യ???
@The mech……….. മെക്കൂ ❤️
Poli…. ബാക്കി പെട്ടന്ന് കിട്ടുമാലോ അല്ലെ
@നല്ലവനായ ഉണ്ണി…….
അടുത്ത ഭാഗം വേഗം ഇടാം ബ്രോ…..
നല്ല വായനക്ക് നന്ദി ❤️
adipoli…machane thakarttutto…fight scene ellam poli aanu..machante ezuth enikku ottiri ishtamaanu..vasheekaranam udane kaanumo..waiting..
@NTR……….
മുത്തേ ഒരുപാട് സന്തോഷം കേട്ടോ…….
ഒരു കുഞ്ഞു ഫൈറ്റ് ആയിരുന്നു…… ഇനി ശരിയാക്കാം കേട്ടോ…
എഴുത്തിന്റെ ശൈലി ഇഷ്ട്ടമാണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…..
ഇനിയും നന്നായി എഴുതാം….
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി മുത്തേ ❤️
?
@പ്യാരി……….
സ്നേഹം ❤️
❤️❤️❤️
@Octopus………..
സ്നേഹം ❤️