കരിഷ്മ എന്റെ കാമറാണി 2 [Kichu Rock] 150

 

ഞാൻ:- ഇതൊരു വാനില മണമുള്ള പെർഫ്യൂം ആണ്..

അവൾ:- എന്തായാലും കൊള്ളാം നല്ല മണം

 

ഞാൻ:- നിന്റെ മണത്തിന്റെ അടുത്ത് എത്തില്ല എന്തുപറഞ്ഞാലും…. (കിട്ടിയ ഗ്യാപ്പിൽ ഗോൾഅടിച്ചു ഞാൻ)

 

അവൾ:-ഓഹ് നീ വണ്ടി എടുക്കു….

 

ഞാൻ:- അല്ല, എങ്ങോട്ടാ യാത്ര??

 

അവൾ:- നമുക്കു, തെന്മല വരെ പോകണം… അവിടെ ഒരു മാര്യെജ് ഫങ്ക്ഷൻ, അതുകഴിഞ്ഞു ഒന്ന് ചുറ്റിയടിച്ചിട്ടു വരാം..

 

ഞാൻ:- അല്ല തെന്മല ഒരുപാട് ദൂരെയല്ലേ,, അതും മാര്യെജ് ഫങ്ക്ഷൻ എപ്പോഴാ???

എപ്പോ എത്താന നമ്മൾ?

 

അവൾ:- നിനക്ക് വരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ??

ഞാൻ:- എന്തിനു…ബുദ്ധിമുട്ട്??? 😂😂😂😂😂കൊള്ളാം…

(ഇടയ്ക്കു വീട്ടിലേക്കു വിളിച്ചു, ഓട്ടോ ട്രിപ്പ്‌ അല്ല, കസ്റ്റമറുടെ കാർ ഓടിച്ചുള്ള ട്രിപ്പ്‌ ആണ് എന്ന് പറഞ്ഞു)

അവൾ:- പോകാം… വണ്ടിയെടുക്ക്… കുറേനാളായി വണ്ടി ഒന്ന് ലോങ്ങ്‌ പോയിട്ട്…

 

ഞാൻ:- ആണോ… 😂😂😂.. അപ്പൊ ഇന്ന് ലോങ്ങ്‌ പോകാലോ….

ഏകദേശം 20 കിലോമീറ്റർ കഴിഞ്ഞപ്പോൾ അവൾ ഒരു തുണികടയുടെ മുന്നിൽ ഒതുക്കാൻ പറഞ്ഞു, എന്നെയുംകൊണ്ട് അവൾ തുണികടയുടെ അകത്തേക്ക് പോയി… എനിക്ക് 4ഷർട്ടും 4പാന്റും എന്നോട് അളവ് ചോദിച്ചു മേടിച്ചു,, കൂടെ ജെട്ടിയും ബനിയനും… എനിക്കൊന്നും മനസിലായില്ല… ഇവൾക്കിതു എന്തുപറ്റി എന്നാലോചിച്ചു ഞാൻ വണ്ടിയിൽ തിരിച്ചു വന്നപ്പോൾ അവൾ പറയുവാ..,

 

അവൾ:- എടാ… നമ്മൾ തെന്മല അല്ല പോകുന്നത്!!!

 

ഞാൻ:-😳😳😳 പിന്നെ?

 

അവൾ:- മൂന്നാർ……….

The Author

Kichu rock

www.kkstories.com

4 Comments

Add a Comment
  1. Bro super next part pls (katta waiting )

  2. nannayittund …avasanam konditt kalam udakkalle …. all the best .

Leave a Reply

Your email address will not be published. Required fields are marked *