കരിയില കാറ്റിന്റെ സ്വപ്നം 3 [കാലി] 180

അച്ഛമ്മ ഇന്നലെയും കൂടി നിന്നേ തിരക്കി
ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നേക്കാം എന്ന് പറഞ്ഞേക്ക്‌  തിരക്കിയാൽ.

അപ്പോൾ ശരി നീ വിട്ടോ…

ഒക്കെ അണ്ണാ…… ശരി…..  ബൈ ( അലി പുറത്തേക്ക് പോയി )

“ആദി വീണ്ടും പോയി അവിടെ ഇരുന്നു ”

അച്ചായാ…..  ഈ ലക്ഷ്മിയുടെ ഡീറ്റെയിൽസ് ഇവിടെ ആഡ് ചെയ്തിട്ടുണ്ടോ? (ആദി ചോദിച്ചു )

യെസ്,  സർ…….

ഒന്ന് കാണിച്ചേ……..

ഒരു മിനിറ്റ്  സർ…

(മാനേജർ ആ  ടേബിളിൽ ഇരുന്ന കംപ്യൂട്ടറിൽ  നിന്ന് ഒരു ഫയൽ പ്രിന്റ് എടുത്തു
ആദിക്ക് നൽകി അവൻ അത് പരിശോധിച്ചു ഇടക്ക് ഇടക്ക് ലച്ചുവിനെയും  നോക്കി…..  )

അച്ചായാ….. പിരിച്ചു വിട്ടവർക്ക്  പകരം എത്ര വേക്കൻസി ഉണ്ട് ഇപ്പോൾ ?

(അയാൾ വീണ്ടും കംപ്യൂട്ടറിൽ ഒന്ന് നോക്കി )

ഇവിടെ ലോക്കൽ സെക്ഷനിൽ 5, ഓഫീസിൽ 1, സബ് ഓഫീസിൽ 3,  സർ…..

ഒക്കെ…..  അപ്പോൾ ഒരു കാര്യം ചെയ്യൂ…..

(മറിയാമ്മയെ നോക്കി കൊണ്ട് ആദി തുടർന്നു )

ഗീതുവിനേ സബ് ഓഫീസിലേക്ക് പ്രമോഷൻ കൊടുത്തേക്ക്.
പിന്നെ ലക്ഷ്‌മിക്ക് ഇവിടെ ഓഫീസിലും  കൊടുത്തേക്ക് . പിന്നെ രണ്ടുപേരെയും C-പ്ലസ് ക്യാറ്റഗറിയിലേക്ക് മാറ്റിയെക്ക് ……

(മാറിയമ്മ ഒരു ചെറുചിരിയോടെ ഒക്കെ എന്ന് ആദിയോട് പറഞ്ഞു)

“അപ്പോൾ ഇന്നു മുതൽ നിങ്ങൾ രണ്ടുപേരും’ mc ഗ്രൂപ്പിന്റെ’ സ്ഥിരം ജീവനക്കാർ ആണ്…….
സന്തോഷം ആയല്ലോ രണ്ടുപേർക്കും  അവരെ നോക്കി ഒരു ചെറുചിരിയോട് കൂടി   മറിയാമ്മ പറഞ്ഞു”

‘അതു കേട്ടതും പെട്ടെന്ന് ഗീതുവും ലച്ചുവും ചാടി എഴുന്നേറ്റു നിന്ന്  കൈകൂപ്പി കണ്ണുനീർ പൊഴിച്ച് കൊണ്ട് ഒരുപോലെ പറഞ്ഞു’

താങ്ക്സ് സർ…..

(അതിന് ആദി അവർക്ക് ഒരു ചിരി സമ്മാനമായി നൽകി എന്നിട്ട് ഗീതുവിനേ… നോക്കി തുടർന്നു )

ഇന്ന് രണ്ടുപേരും ലീവ് എടുത്തൊള്ളൂ.

26 Comments

Add a Comment
  1. പൊന്നു.?

    ഈ പാർട്ടും നന്നയിക്കുന്നു.

    ????

  2. നാടോടി

    സൂപ്പർ പേജ് കൂട്ടണം പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണം. അഭ്യർത്ഥിക്കുന്നു

  3. കർണ്ണ

    ബ്രോ സൂപ്പർ..നല്ല കഥ പേജ് കൂട്ടണം അത്രേയുള്ളൂ..??????????????????????❤️❤️❤️❤️❤️❤️❤️❤️❤️???????

  4. കലിയുഗ പുത്രൻ കാളിക്ക് എന്റെ വക നമസ്കാരം, എന്തായാലൂം ആദ്യത്തെ 2 പാർട്ടിനെ അപേക്ഷിച്ചു ഇത് സൂപ്പർ ആയി. നല്ലൊരു ഫീൽ കിട്ടി. ഇനിയും തുടർന്ന് എഴുതുക. തടസങ്ങൾ ഒന്നും ഇല്ലാതെ. അങ്ങനെ മറ്റൊരു മികച്ച പ്രണയ കാവ്യം കൂടി പിറവി എടുത്തിരിക്കുന്നു. നന്നായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു. കൂടാതെ അടുത്ത ഭാഗത്തിനായി waiting????

    1. കലിയുഗ പുത്രൻ കാലി

      Thanks

  5. ഇഷ്ടപ്പെട്ടു തുടങ്ങി ഗുഡ്

    1. കലിയുഗ പുത്രൻ കാലി

      Thanks

  6. Kali chetta kadha ayaykkunnat onnu parayamo kadha kollam

  7. Kazhinja part pole thanne adipoli ayirunnu

    1. കലിയുഗ പുത്രൻ കാലി

      Thanks

  8. നല്ല അവതരണം
    നല്ല ശൈലി thanks

    1. കലിയുഗ പുത്രൻ കാലി

      Thanks

  9. നന്നായിട്ടുണ്ട്…

    അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ…. waiting….

    1. കലിയുഗ പുത്രൻ കാലി

      Thanks…
      പേജ് കുട്ടുവണങ്ങിൽ അലപ്പം താമസിക്കും but മാക്സിമം എളുപ്പം ഇടാൻ നോക്കാം

    2. കുളൂസ് കുമാരൻ

      നല്ല കഥ. നല്ല അവതരണം . ഇടയ്ക്ക് വച്ച് നിർത്തരുത് എന്ന് അപേക്ഷിക്കുന്നു.

      1. കലിയുഗ പുത്രൻ കാലി

        No….. thanks

  10. നന്നായിട്ടുണ്ട്. ലച്ചുവിന് ആദിയോട് എന്തോ തോന്നിയ പോലെ. നല്ല സ്റ്റോറി. Waiting for next part. Regards.

  11. nalla avataranm, ishtapeettu

    ithu love story ayi alle kondupovan udeshikunne (kambi undavillanu pratheeshikunnu)

    1. കലിയുഗ പുത്രൻ കാലി

      അതേ ബട്ട്‌ ചിലസ്ഥലത് ആവിശ്യത്തിന് ചേർക്കണം എന്ന് ഉണ്ട് (ആവിശ്യത്തിന് മാത്രം കൂടുതൽ പ്രതിഷിക്കരുത് )

      Thaks

  12. കൊള്ളാം എഴുത്തിനു നല്ല ഫ്ലോ ഉണ്ട്, പേജ് കുറച്ചു കൂടി കൂട്ടി എഴുതണം ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ്

    1. കലിയുഗ പുത്രൻ കാലി

      ഇതു തന്നെ ഒപ്പിച്ച പാട് എനിക്കും തമ്പുരാനും അറിയാം but ഞാൻ നോക്കാം അപ്പോൾ സമയം കുറച്ചു കൂടുതൽ എടുക്കും
      അഭിപ്രായത്തിന് thanks

  13. എടാ കാലി എനിക്ക് വളരെ ഇഷ്ടായി സൂപ്പർ

    1. കലിയുഗ പുത്രൻ കാലി

      Thanks

  14. പൊളിസാധനം

    1. കലിയുഗ പുത്രൻ കാലി

      Thanks achus

Leave a Reply

Your email address will not be published. Required fields are marked *