പ്ലീസ്……. ലച്ചുസേ…… അത് വേണ്ട എന്നെ കൊണ്ടൊന്നും വയ്യാ ഇനി പഠിക്കാൻ
പിന്നെ എന്തു ചെയ്യാൻ ആണ് എന്റെ മോന്റെ പ്ലാൻ?
(വീണ്ടും ലച്ചു ഗൗരവം അവഹിച്ചു )
ഞാൻ പറയാം പക്ഷേ ചേച്ചി…. സമ്മതിക്കണം
നീ…. ആദ്യയാം കാര്യം പറ………
അത്…… ഞാൻ ഇപ്പോൾ അത്യാവശ്യം നല്ലത് പോലെ ഡ്രൈവിങ് ഒക്കെ ചെയ്യുന്നുണ്ട്
അങ്ങനെ വരുമ്പോൾ ഒരു ലൈസൻസ് എടുക്കുവാണെങ്കിൽ എവിടെയെങ്കിലും പെട്ടെന്ന് തന്നെ ജോലിയും കിട്ടും
എനിക്കാണങ്കിൽ ഈ ജോലിയോട് വലിയ താല്പര്യം ആണ് ചേച്ചി…….
എന്തു പറയുന്നു?
അയ്യോ….. വണ്ടി ഓടിക്കാൻ പോകാനൊ അത് വേണമോ അച്ചു…..
(ലച്ചുവിന് അവൻ ബൈക്ക് ഓടിക്കുന്നതുപോലും പേടിയാണ് പിന്നെയാണ് കാറിന്റെ കാര്യം വേറെയൊന്നും കൊണ്ടല്ല വല്ല അപകടം പറ്റുമോ എന്നാ ആധിയാണ് പാവത്തിന് )
അയ്യോടാ…… ഈ ചേച്ചി ഇത്രക്കും പേടിത്തൊണ്ടി ആയിപോയല്ലോ…
അങ്ങനെയൊക്കെ നോക്കിയാൽ ഈ ലോകത്ത് വേറെ ആരും വണ്ടിയോടിക്കാതെ ഇരിക്കുവാണോ എന്റെ പൊന്നുച്ചേച്ചി…..
(അച്ചു അവളെ കളിയാക്കി )
പിന്നെ…….. പിന്നെ…… എനിക്ക് അത്രയ്ക്കും പേടിയൊന്നും ഇല്ല പിന്നെ……….. ചെറിയ ഒരു ഇത്….
അതിനു തന്നെയാണ് പച്ചമലയാളത്തിൽ പേടി…… എന്നു പറയുന്നത് (അച്ചു പൊട്ടിച്ചിരിച്ചു )
ഡാ…. ഡാ…… നീ എന്നെ കളിയാക്കാൻ മാത്രം അയോട….
അങ്ങനാണെങ്കിൽ നീ ലൈസൻസ് എടുക്കുന്നത് എനിക്ക് ഒന്ന് കാണണം
(ലച്ചു അവനെ നോക്കി കുശുമ്പ് കുത്തി )
അയ്യോ…… ചേച്ചി അങ്ങനെ പറയരുത് പ്ലീസ്…… പ്ലീസ്….. എന്റെ ചക്കര ചേച്ചിയല്ലേ പ്ലീസ്……
ഹ്മ്….. അങ്ങനെ വഴിക്കുവട ചെക്കാ……
(ലച്ചു വലിയ ആളെപ്പോലെ ഇടുപ്പിൽ രണ്ടു കൈകുത്തി നിന്ന് ചെറുതായി അടി)
അപ്പോൾ എങ്ങനെയാണ് മറ്റേ കാര്യം? (അച്ചുവിൽ നിന്ന് മറുചോദ്യവും ഉയർന്നു )
എന്തു…… കാര്യം !
അല്ല നാളെ ചേരാൻ പോകുകയാണെങ്കിൽ അവിടെ എന്തങ്കിലും അതിനു ചില്ലറ വല്ലതുമുണ്ടോ?
( അവൻ അൽപ്പം ജാളിതോയോടുകൂടി ചോദിച്ചു )
ഞാൻ ജോലിക്ക് പോകുന്നതിന് മുൻപേ നീ ഏണിയിച്ചില്ലെങ്കിൽ ചായപ്പൊടി പാത്രത്തിൽ വച്ചേക്കാം പോരെ……
അപ്പോൾ ചേച്ചി നാളെ തൊട്ട് ആ ജോലിക്ക് പോകാൻ തീരുമാനിച്ചോ? ( അച്ചുവിന്റെ മുഖത്തു ദയനീയ ഭാവം )
ഈ പാർട്ടും നന്നയിക്കുന്നു.
????
സൂപ്പർ പേജ് കൂട്ടണം പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം. അഭ്യർത്ഥിക്കുന്നു
ബ്രോ സൂപ്പർ..നല്ല കഥ പേജ് കൂട്ടണം അത്രേയുള്ളൂ..??????????????????????❤️❤️❤️❤️❤️❤️❤️❤️❤️???????
????
കലിയുഗ പുത്രൻ കാളിക്ക് എന്റെ വക നമസ്കാരം, എന്തായാലൂം ആദ്യത്തെ 2 പാർട്ടിനെ അപേക്ഷിച്ചു ഇത് സൂപ്പർ ആയി. നല്ലൊരു ഫീൽ കിട്ടി. ഇനിയും തുടർന്ന് എഴുതുക. തടസങ്ങൾ ഒന്നും ഇല്ലാതെ. അങ്ങനെ മറ്റൊരു മികച്ച പ്രണയ കാവ്യം കൂടി പിറവി എടുത്തിരിക്കുന്നു. നന്നായി മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു. കൂടാതെ അടുത്ത ഭാഗത്തിനായി waiting????
Thanks
ഇഷ്ടപ്പെട്ടു തുടങ്ങി ഗുഡ്
Thanks
Kali chetta kadha ayaykkunnat onnu parayamo kadha kollam
Kazhinja part pole thanne adipoli ayirunnu
Thanks
നല്ല അവതരണം
നല്ല ശൈലി thanks
Thanks
നന്നായിട്ടുണ്ട്…
അടുത്ത പാർട്ട് വേഗം പോന്നോട്ടെ…. waiting….
Thanks…
പേജ് കുട്ടുവണങ്ങിൽ അലപ്പം താമസിക്കും but മാക്സിമം എളുപ്പം ഇടാൻ നോക്കാം
നല്ല കഥ. നല്ല അവതരണം . ഇടയ്ക്ക് വച്ച് നിർത്തരുത് എന്ന് അപേക്ഷിക്കുന്നു.
No….. thanks
നന്നായിട്ടുണ്ട്. ലച്ചുവിന് ആദിയോട് എന്തോ തോന്നിയ പോലെ. നല്ല സ്റ്റോറി. Waiting for next part. Regards.
nalla avataranm, ishtapeettu
ithu love story ayi alle kondupovan udeshikunne (kambi undavillanu pratheeshikunnu)
അതേ ബട്ട് ചിലസ്ഥലത് ആവിശ്യത്തിന് ചേർക്കണം എന്ന് ഉണ്ട് (ആവിശ്യത്തിന് മാത്രം കൂടുതൽ പ്രതിഷിക്കരുത് )
Thaks
കൊള്ളാം എഴുത്തിനു നല്ല ഫ്ലോ ഉണ്ട്, പേജ് കുറച്ചു കൂടി കൂട്ടി എഴുതണം ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ്
ഇതു തന്നെ ഒപ്പിച്ച പാട് എനിക്കും തമ്പുരാനും അറിയാം but ഞാൻ നോക്കാം അപ്പോൾ സമയം കുറച്ചു കൂടുതൽ എടുക്കും
അഭിപ്രായത്തിന് thanks
എടാ കാലി എനിക്ക് വളരെ ഇഷ്ടായി സൂപ്പർ
Thanks
പൊളിസാധനം
Thanks achus