കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി] 208

(ഗീതു അവളുടെ തലയിൽ സ്വയം കൈവച്ചുകൊണ്ട് ഇരുന്നു കരഞ്ഞു മിനി അവളുടെ അടുത്തിരുന്നു സമാദനിപ്പിച്ചു )

എടി…. ഗീതു എന്താല്ലാം ആണെങ്കിലും ആ പാവത്തിന്റെ കൂടപ്പിറപ്പ് അല്ലേടി….    സങ്കടം കാണാതിരിക്കുമോ നീ അതൊക്കെ വിട്ടുകളായ്‌ അമ്മയും കൂട്ടി അവിടെവരെ പോയിച്ചെന്നു ഒന്ന് കാണു പ്ലീസ്……. !

ഇല്ല….  മിനി ഞാൻ പോകില്ല.  അത് എന്റെ മനസ്സിൽ ശപഥം  ചെയ്തതാ നീ വെറുതേ നിർബന്ധിക്കരുത്  !

പക്ഷേ അമ്മയുടെ ഒരുക്കത്തിന്റെ വേഗത കണ്ടിട്ട് ഇപ്പോൾ തന്നെ പോകുന്ന മട്ടാണ്‌

(അങ്ങോട്ടേക്ക്‌ കയറിവന്നു ഗീതുവിന്റെ അനിയത്തി പറഞ്ഞു )

അമ്മ മാത്രമല്ല ഇവനും അമ്മുമ്മയുടെ കൂടെ പോകണമെന്ന് പറഞ്ഞു ദെക്കരയുന്നു…… (ഗീതുവിന്റെ മകനെയും കൊണ്ട് വന്നു ഇളയ അനിയത്തിയും   പറഞ്ഞു )

എന്നാൽ നിങ്ങൾ എല്ലാവരും കുടെപോകു ഗീതു ഇവിടെ നിക്കട്ടെ എന്തു പറയുന്നു (മിനി ഗീതുവിനേ നോക്കി ചോദിച്ചു )

അയ്യോ…….. അപ്പോൾ ചേച്ചി ഈ രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടെ…………?

അത് സാരമില്ല മോളെ…… ഇന്ന് ഞാൻ ഇവിടെ ഗീതുവിന്റെ കൂടെ നിന്നോളം നിങ്ങൾ പോയിട്ട് നാളെ വന്നാൽ മതി എന്തുപറയുന്നു…. (മിനി വീണ്ടും ഗീതുവിനെ നോക്കി )

അത് പിന്നെ നിനക്ക് ഒരു ബുദ്ധിമുട്ട് അകത്തിലെ……. (ഗീതു മിനിയെ നോക്കി ദയനിയമായി പറഞ്ഞു )

ഒന്ന് പോടീ……!  നീ പെട്ടെന്ന് ഇവർക്ക് ഒരു ടാക്സി വിളിച്ചു കൊടുക്ക്  അപ്പോൾ വേഗം പോയി തിരികെ വരുമല്ലോ…… !

(മിനി ഗീതുവിന്റെ തടിക്കു പിടിച്ചോകൊണ്ട് പറഞ്ഞു )

ഹും….. എന്നാൽ ശരി അങ്ങനെ ആകട്ടേ…

(ഗീതു ഒരു ടാക്സി വിളിപ്പിച്ചു അവളുടെ അമ്മയെയും അനിയത്തിമാരെയും മകനെയും കൂട്ടി.   ആ മരിപ്പുവീട്ടിലേക്ക് യാത്രയാക്കി  അപ്പോളേക്കും മിനി തന്റെ വീട്ടിൽ വിളിച്ചു അമ്മച്ചിയോടും കാര്യം പറഞ്ഞു )

(അല്പസമയത്തിന് ശേഷം ഗീതു കുളികഴിഞ്ഞു തലയിൽ ഒരു ടാർക്കിയും കെട്ടിക്കൊണ്ടു മിനിയെ  നോക്കി ഒരു ചെറുചിരിയോട് കൂടി കട്ടിലിൽ വന്നിരുന്നു )

എടി മിനി നീ എന്താണ് ഇന്ന് പതിവില്ലാതെ ഈ വഴിയൊക്കെ ഇറങ്ങിയത് . അല്ലാത്തപ്പോൾ വിളിച്ചാൽ പോലും വാരത്തില്ലലോ എന്തു പറ്റി?

ഒന്നും പറയണ്ടാടി പെണ്ണേ ഓൺലൈൻ വർക്ക്‌ ചെയ്തതിന്റെ ബാലൻസ് വാങ്ങാൻ വേണ്ടി ഇറങ്ങിയതാ ഞാൻ..! തിരിച്ചു പോയപ്പോൾ ഈ വഴിയൊന്നു കയറി.  ഇവിടെ വന്നിട്ട് കാര്യം അറിഞ്ഞപ്പോൾ നീ വന്നിട്ട് പോകാം എന്നുകരുതി അത്രേയുള്ളൂ. (മിനി അവളെ നോക്കി )

23 Comments

Add a Comment
  1. ന്റെ പൊന്നു കാലി
    ഒരുപാട് ആയി കാത്തിരിക്കാൻ തുടങ്ങിട്ടു ഇനിയും വൈകുമോ

    വളരെ interesting ആയ ഒരു സ്റ്റോറി അന്ന് തങ്ങളുടെ

    അതു കൊണ്ടു എത്രയും പെട്ടന്ന് തരണം എന്നു അപേക്ഷിക്കുന്നു

    1. കലിയുഗ പുത്രൻ കാലി

      അയച്ചിട്ടുണ്ട്

    2. കലിയുഗ പുത്രൻ കാലി

      ചിലപ്പോൾ ഇന്നുവരുമായിരിക്കും

  2. അടുത്ത പാർട്ട്‌ പെട്ടൊന്ന് കിട്ടുമോ??!!

    1. കലിയുഗ പുത്രൻ കാലി

      വൈകും ബ്രദർ…..

  3. പൊന്നു.?

    Kollaam…… Nannayitund

    ????

  4. കാലി……….
    കലക്കി മോനെ തകർത്തു ????

    1. കലിയുഗ പുത്രൻ കാലി

      Thanks shazz

  5. നാടോടി

    എന്റെ ഒരു അഭിപ്രായം
    എപ്പോഴും കഥകൾ എഴുതുമ്പോൾ വായനക്കാരെ ആകർഷിക്കുന്ന പേര് നൽകാൻ ശ്രെമിക്കുക. നല്ല വ്യൂസ് കിട്ടണ്ട കഥയാ ഇത്. ഞാൻ പോലും ഇത് ആദ്യം വായിച്ചില്ല. പിന്നെ വായിച്ചപ്പോൾ മനസിലായി പേരിലല്ല ഒന്നും.

    1. കലിയുഗ പുത്രൻ കാലി

      നൂറായിരം നന്ദി……………നാടോടി സുഹൃത്തേ.
      പിന്നെ എനിക്ക് നല്ലവിശ്വാസംമുണ്ട് എല്ലാവരും ഇരുകൈ നീട്ടി എന്റെ ഈ ചെറിയ കഥ സ്വകരിക്കുമെന്ന്…..

      മറ്റൊരു കാര്യം എന്റെ മനസ്സിൽ ഈ കഥയ്ക്ക് നൂറുശതമാനവും യോജിക്കുന്ന പേരാണ് ഇത്‌ എന്ന് ഉറപ്പുണ്ട്.

      1. നാടോടി

        കഥ എഴുത്തുകാരന്റെ സൃഷ്ടിയാണ് നിങ്ങളുടെ ആത്മവിശ്വാസം അതാണ് വലുത്. ബ്രോ അടുത്ത ഭാഗം എന്ന് ഇടും

        1. കലിയുഗ പുത്രൻ കാലി

          താമസിയ്ക്കും സുഹൃത്തേ,

  6. കൊള്ളാം കാലി

    1. കലിയുഗ പുത്രൻ കാലി

      നന്ദി

  7. Very nice one. Enjoyed a lot. Waiting for next part soon.
    Thanks and regards.

    1. കലിയുഗ പുത്രൻ കാലി

      Thanks

  8. നാടോടി

    Very good story if possible post next part asap
    Thank u

    1. കലിയുഗ പുത്രൻ കാലി

      Thanks

  9. Very nice

  10. Nice story broo vegam next partumaayi vaayoo

    1. കലിയുഗ പുത്രൻ കാലി

      Thanks

  11. Kollam kozhapilla adutha partinayi kathirikunnu

    1. കലിയുഗ പുത്രൻ കാലി

      Thanks

Leave a Reply

Your email address will not be published. Required fields are marked *