കരിയില കാറ്റിന്റെ സ്വപ്നം 4 [കാലി] 208

മനസ്സിൽ  ഒരു ആധിയായിരുന്നു അതുകൊണ്ട് ചോദിച്ചുപോയതാണ്.  തെറ്റായിപോയങ്കിൽ മോളെന്നോട്  ക്ഷെമിച്ചുകളാ….. (മിനിയിൽ കുറ്റബോധം ഉയർന്നു )

അതൊന്നും സാരമില്ല  ചേച്ചി…..   ! പിന്നെ സാറിനോട് എനിക്ക് ഇഷ്ട്ടമില്ലാനൊന്നും ഞാൻ പറയുന്നില്ല…! പക്ഷേ അത് മറ്റുള്ളവർ വിചാരിക്കുന്ന പോലെ പ്രണയം  കൊണ്ടുള്ളതല്ല.    മറിച് ആ മനസിന്റെ നന്മകൾ  കൊണ്ടുള്ളതാണ്.  ‘എന്നെപ്പോലുള്ള ഒരു പെൺകുട്ടി  ആ  വലിയ മനസ്സിനുവേണ്ടി വാശിപ്പിടിച്ചാൽ ചിലപ്പോൾ ദൈവംപോലും എന്നോട് മാപ്പ്‌തരില്ല  ചേച്ചി…… !

(അതുകേട്ടപ്പോൾ അവളുടെ മനസ്സിലെ നീറ്റൽ മിനിയും തൊട്ടറിഞ്ഞു.  അവളോടുള്ള തന്റെ മനസ്സിലെ സഹതാപം  മിനിയിൽ ആളിപ്പടർന്നു )

എന്നാൽ… ശരി…  ചേച്ചി  അച്ചു വന്നു എന്നുതോന്നാണ് ഞാൻ ഒന്ന്  നോക്കട്ടെ ഒക്കെ ബൈ ചേച്ചി.
ഗീതുവിനോടും കുടി പറഞ്ഞേക്ക്…. ഒക്കെ…..!

ഹും…..  ഒകെ ബൈ……
(തന്റെ ഉള്ളിലെ നീറ്റൽ കടിച്ചർമ്മാധികൊണ്ട് മിനി മന്ദ്രിച്ചു…. )

(അതേസമയം  ലച്ചു ഓടിച്ചെന്നു തന്റെ മുറിയിലെ ആ പഴയ കൃഷ്ണന്റെ പ്രതിമയുടെ മുന്നിൽ തൊഴുകൈകളാൽ നിന്നു വിതുമ്പി… )

എന്റെ……..  ദേവാ….. ഞാൻ ഇപ്പോഴും ചേച്ചിയിൽ നിന്ന് എല്ലാം മറച്ചുവെച്ചിരിക്കുവാണ്.    നീ….. എനിക്ക്  മാപ്പ് തരണേ…… എന്റെ കൃഷ്ണ…… ഞാൻ കാരണം ആരുടെയും മനസ്സ് സങ്കടപെടാൻ ഇടവരുത്തരുതേ….. എന്റെ ദേവാ….. !
അതിനേക്കാൾ നല്ലത് നീ…..  എന്നെയങ്ങ് എടുക്കുന്നതാണ് നല്ലത്.      !

(അവൾ ആ ദേവന്റെ കാൽക്കൽ മുഖമാണച്ചു പൊട്ടിക്കരഞ്ഞു……..

‘ ഈനേരം ആ ഭഗവാന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി വിടർന്നിരുന്നോ എന്നൊരു സംശയം   *കൃഷ്ണ…….. *എല്ലാം……..  *നിന്റെ…….   *മായ………..

എന്താടി…… മുഖത്തൊരു തെളിച്ചക്കുറവ് ?

(ഗീതു ചോദ്യഭാവത്തിൽ നോക്കികൊണ്ട് കട്ടിലിൽ മിനിയുടെ അടുത്ത് വന്നിരുന്നു )

ഹേയ്…. മറ്റൊന്നുമല്ല ലച്ചു ഇപ്പോഴും എന്നിൽ നിന്ന് പലതും മറയ്ക്കുന്ന പോലൊരു ഫില്ലിംഗ് !

(അൽപ്പം നിരാശയോടെ മിനി ഗീതുവിനേ നോക്കി )

അത് എനിക്കും തോന്നി പക്ഷേ അവൾ എല്ലാം മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് നടന്നാൽ നമുക്ക് എന്തുചെയ്യാൻ സാധിക്കും എന്റെ പൊന്നുമിനി ……. ?

(ഗീതു ദയനിയമായി മിനിയിലേക്ക് നോട്ടം എറിഞ്ഞു )

എന്റെ മാതാവേ……. എന്റെ പെങ്കൊച്ചിനു യാതൊരു ആപത്തും കൂടാതെ നീ അവളെ കാത്തോളണമേ…….. !
നീ…. മാത്രമാണ്  എന്റെ ആശ്രയം എന്റെ പൊന്നുതമ്പുരാൻ കർത്താവെ……

( മിനി ആ  നെഞ്ചിൽ കൈകൾകുപ്പി  മുകളിലേക്ക് നോക്കി കണ്ണീരോടെ

23 Comments

Add a Comment
  1. ന്റെ പൊന്നു കാലി
    ഒരുപാട് ആയി കാത്തിരിക്കാൻ തുടങ്ങിട്ടു ഇനിയും വൈകുമോ

    വളരെ interesting ആയ ഒരു സ്റ്റോറി അന്ന് തങ്ങളുടെ

    അതു കൊണ്ടു എത്രയും പെട്ടന്ന് തരണം എന്നു അപേക്ഷിക്കുന്നു

    1. കലിയുഗ പുത്രൻ കാലി

      അയച്ചിട്ടുണ്ട്

    2. കലിയുഗ പുത്രൻ കാലി

      ചിലപ്പോൾ ഇന്നുവരുമായിരിക്കും

  2. അടുത്ത പാർട്ട്‌ പെട്ടൊന്ന് കിട്ടുമോ??!!

    1. കലിയുഗ പുത്രൻ കാലി

      വൈകും ബ്രദർ…..

  3. പൊന്നു.?

    Kollaam…… Nannayitund

    ????

  4. കാലി……….
    കലക്കി മോനെ തകർത്തു ????

    1. കലിയുഗ പുത്രൻ കാലി

      Thanks shazz

  5. നാടോടി

    എന്റെ ഒരു അഭിപ്രായം
    എപ്പോഴും കഥകൾ എഴുതുമ്പോൾ വായനക്കാരെ ആകർഷിക്കുന്ന പേര് നൽകാൻ ശ്രെമിക്കുക. നല്ല വ്യൂസ് കിട്ടണ്ട കഥയാ ഇത്. ഞാൻ പോലും ഇത് ആദ്യം വായിച്ചില്ല. പിന്നെ വായിച്ചപ്പോൾ മനസിലായി പേരിലല്ല ഒന്നും.

    1. കലിയുഗ പുത്രൻ കാലി

      നൂറായിരം നന്ദി……………നാടോടി സുഹൃത്തേ.
      പിന്നെ എനിക്ക് നല്ലവിശ്വാസംമുണ്ട് എല്ലാവരും ഇരുകൈ നീട്ടി എന്റെ ഈ ചെറിയ കഥ സ്വകരിക്കുമെന്ന്…..

      മറ്റൊരു കാര്യം എന്റെ മനസ്സിൽ ഈ കഥയ്ക്ക് നൂറുശതമാനവും യോജിക്കുന്ന പേരാണ് ഇത്‌ എന്ന് ഉറപ്പുണ്ട്.

      1. നാടോടി

        കഥ എഴുത്തുകാരന്റെ സൃഷ്ടിയാണ് നിങ്ങളുടെ ആത്മവിശ്വാസം അതാണ് വലുത്. ബ്രോ അടുത്ത ഭാഗം എന്ന് ഇടും

        1. കലിയുഗ പുത്രൻ കാലി

          താമസിയ്ക്കും സുഹൃത്തേ,

  6. കൊള്ളാം കാലി

    1. കലിയുഗ പുത്രൻ കാലി

      നന്ദി

  7. Very nice one. Enjoyed a lot. Waiting for next part soon.
    Thanks and regards.

    1. കലിയുഗ പുത്രൻ കാലി

      Thanks

  8. നാടോടി

    Very good story if possible post next part asap
    Thank u

    1. കലിയുഗ പുത്രൻ കാലി

      Thanks

  9. Very nice

  10. Nice story broo vegam next partumaayi vaayoo

    1. കലിയുഗ പുത്രൻ കാലി

      Thanks

  11. Kollam kozhapilla adutha partinayi kathirikunnu

    1. കലിയുഗ പുത്രൻ കാലി

      Thanks

Leave a Reply

Your email address will not be published. Required fields are marked *