കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി] 230

“ആദിയുടെ സംസാരത്തിന്റെ രൂപവും ഭാവവും പെട്ടന്ന് മാറി ”
നീ എന്താ…. മോനേ എങ്ങനെയൊക്കെ പറയുന്നത്?
“അയാളുടെ മുഖത്ത് അൽപ്പം ടെൻഷൻ വർദ്ധിച്ചു മുഖമാകെ വിളറി വിയർത്തു ”
അതേ……. ഇനിമുതൽ എല്ലാ സ്കൂളുകളുടെയും കോളേജുകളുടെയും എന്ന്മാത്രമല്ല വലിയമ്മാമയുടെ മേല്നോട്ടത്തിലുള്ള എല്ലാത്തിന്റെയും ചുമതലകൾ ഈ നിൽക്കുന്ന ചേട്ടത്തിയും അലിയും കുടിനോക്കികോളും അതാണ് എന്റെ തീരുമാനം. വാസുമാമഃ ഇനിയല്പം വിശ്രമിക്ക് ഇത്രയും നാൾ ഓടിയതിന്റെ കൂലി ഇന്നുതന്നെ അക്കൗണ്ടിൽ വരും അല്ലേ….. അങ്കിൾ?
“ആദി കൈകൾ പുറകിൽ കെട്ടിനിന്നുകൊണ്ട് മുഖംതിരിച്ചു mp സാറിനെ നോക്കി തിരക്കി ”
യെസ്…. ആദി. രാവിലെ തന്നെ ക്യാഷ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് എവെർത്തിങ് ഒക്കെ. “അദ്ദേഹം ആദിയെ നോക്കി പറഞ്ഞു ”
ഹും…. ഫൈൻ…… ! ” ആദി വാസുവിനെ തറപ്പിച്ചുനോക്കികൊണ്ട് ഒന്ന് ഇരുത്തി മൂളി”
“അപ്പോൾ തന്നെ അയാളുടെ താനിരുപം പുറത്തുചാടി. ”
ഇത്‌ എവിടുത്തെ ഏർപ്പാടാണ് ഇത്രനാളും കഷ്ടപ്പെട്ട് അതെല്ലാം നോക്കിനടത്തിയത് ഞാനല്ലേ അപ്പോൾ ഒരു ബോർഡ് മീറ്റിങ് പോലും കൂടാതെ ഇതെല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാൻ നീയാരാ…….? അതല്ലങ്കിൽ തന്നെ എന്നെ ഈ ചുമതലകൾ ഏൽപ്പിച്ചത് അമ്മയാണ് അതായത് mc ഗ്രൂപ്പിന്റെ ചെയർമാൻ ! അപ്പോൾ അമ്മപറയട്ടെ അല്ലങ്കിൽ വേണ്ട ഞാൻ ഇപ്പോൾ തന്നെ നേരിട്ട് ചോദിക്കാം
“അയാൾ ദേഷ്യപ്പെട്ട് അലറിക്കൊണ്ട് അച്ഛമ്മയുടെ മുറിയിലേക്ക് പോകാൻ തുനിഞ്ഞതും ആദി അയാളെ തടഞ്ഞു കൊണ്ട് mc ഗ്രൂപ്പിലെ പഴയസിംഹമായി മാറി ”
നിങ്ങൾ പലപ്പോഴും മറക്കുന്നൊരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ഞാനാണ് mc ഗ്രൂപ്പിന്റെ എംഡി അത് ഓർമ്മവേണം ……..!
പിന്നെ അച്ഛമ്മയെ കണ്ടുസംസാരിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു എതിർപ്പുമില്ല വാസുമ്മാമേ….! പക്ഷേ അതിന്റെ പേരിൽ എന്റെ അച്ഛമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിങ്ങൾ mc ഗ്രൂപ്പിൽ നിന്ന് മാത്രമായിരിക്കില്ല പുറത്ത് പോകുന്നത്……………..? എന്റെ അച്ഛമ്മയ്ക്ക് വേണ്ടി ഒന്നിനും ഞാൻ മടിക്കില്ല അത് മറക്കരുത്. ആദിയെ ശരിക്കും അറിയാവല്ലോ വാസുമാമയ്ക്ക്…….
“അത് കേട്ടതും അയാൾ ഒന്ന് ഞെട്ടി. ആദിയുടെ കണ്ണിൽ കത്തുന്ന തീയിൽ നിന്ന് തന്നെ മനസ്സിലായി വാസുവിന് അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന്. അതോടെ അയാൾ ഒന്ന് പതുങ്ങി. അതു കണ്ടുകൊണ്ട് mp സാർ മുന്നിലേക്ക് വന്നുനിന്ന് തുടർന്നു ”
ഇങ്ങനെയൊക്കെ പറയാൻ തനിക്ക് എന്ത് യോഗ്യതയാണ് വാസുദേവൻ ഉള്ളത്? അന്നത്തെ എന്റെയും ആ പാവം അമ്മയുടെയും അവസ്ഥാവച്ച് മുതലെടുപ്പ് നടതുവല്ലായിരുന്നോ താനും തന്റെ അനിയനും മക്കളും എല്ലാവരും ചേർന്ന് ഇന്നുവരെ…… !
നിങ്ങൾ കട്ടുമുടിക്കുന്നത് എല്ലാം ഞങ്ങൾക്ക് അറിയാം അതെല്ലാം ഞങ്ങൾ കണ്ടില്ലന്നുവെച്ചു. എന്നിട്ടും ഈ ഗ്രുപ്പ് തകരാതെ മുന്നോട്ട് പോക്കുന്നുണ്ടാകിൽ അത് ഈ നിൽക്കുന്ന ഞങ്ങളുടെ ആദിയുടെ കഴിവ്കൊണ്ട് മാത്രമാണ്. പിന്നെ ഇനി താൻ നേരെത്തെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരങ്ങൾ കൂടി ഇപ്പോൾ തന്നെ തന്നേക്കാം. ചുമതലകളിൽ നിന്ന് വാസുദേവനെ മാറ്റിയത് ബോർഡ് മെമ്പേഴ്സിന്റെ മുന്നിൽ അവതരിപ്പിച്ച ശേഷമാണ് .

The Author

19 Comments

Add a Comment
  1. any update 🥺

  2. Bakki evide bro sho aa vaayanaude flow poyallo..so sad

  3. Jan വരുമെന്ന് പ്രതീക്ഷിക്കാമോ??

  4. Replyക്ക്‌ നന്ദി

  5. എത്ര കാലമായി കാത്തിരിക്കുന്നു. അതിനൊരു അവസാനമില്ലേ. അതോ ഇത് ഉപേക്ഷിച്ചോ..

    1. കലിയുഗ പുത്രൻ കാലി

      കൊറോണ കാലമായതിനാൽ അൽപ്പം ബുദ്ധിമുട്ടിൽ ആണ് അതിന്റെ ഇടയിൽ കഥ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല. എന്തായാലും ഈ കഥ പാതിയിൽ ഉപേക്ഷിക്കില്ല എന്ന് പ്രിയപ്പെട്ട വായനക്കാർക്ക് ഞാൻ ഉറപ്പ് നല്കുന്നു. അൽപ്പം വൈകും അത്രമാത്രം….. ദയവായി സഹകരണം…… കാലി……. ?

  6. എത്ര നാളായി ഇതിന്റെ ബാക്കി കണ്ടിട്ട് ഇതിപ്പോ രണ്ടാം തവണയാണ് വായിക്കുന്നത്

  7. മച്ചു പൊളി
    ????

  8. Twist adichu mownaaaaaa

    1. കലിയുഗ പുത്രൻ കാലി

      ഇനിയുമുണ്ട് wait and see

  9. adipoli kiduuuuuuu next part eppozhaaaaaa lekshmi-aadhi-karthika

    1. Kollam kathayil puthiya vazhithirivukal
      Waiting for next part

      1. കലിയുഗ പുത്രൻ കാലി

        ഇനിയും ഈ കലിയുടെ കളികൾ പട്ടാളം കാണാൻ പോക്കുന്നേയുള്ളു……… ?????

    2. കലിയുഗ പുത്രൻ കാലി

      ഒരു ഇരുപത് ദിവസമെങ്കിലും എനിയ്ക്ക് തരണം…… ????‍♂️?‍♂️

      1. വായനക്കാരൻ

        IPpam എത്ര masamayi

  10. Poli sadhanam……. waiting for next part brooooo………

    1. കലിയുഗ പുത്രൻ കാലി

      Thanks DK bro

  11. വടക്കൻ

    ഇതിപ്പോ മൊത്തം twist and turn ആണല്ലോ…

    Waiting for the balance man….

    1. കലിയുഗ പുത്രൻ കാലി

      ???

Leave a Reply

Your email address will not be published. Required fields are marked *