കരിയില കാറ്റിന്റെ സ്വപ്നം 5 [കാലി] 230

ഈ സമയത്ത് കമ്പിനിയുടെ അവസ്ഥാ വളരെ പരിതാപകരമായിരുന്നു അല്ലങ്കിൽ ആദിയുടെ കഴിവിനൊത് മറ്റുള്ളവർ ഉയരാൻ സാധിയ്ക്കാത്തത് കൊണ്ടുള്ള കുഴപ്പംതന്നെ. കമ്പിനി പതിയെ പതിയെ നഷ്ട്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങി ! Mp സാർ പലവിധത്തിലും നോക്കിയിട്ടും ബിസിനെസ്സിൽ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുവരാൻ മാത്രം സാധിച്ചില്ല. അതിന് പോംവഴിയായി mp സാർ കണ്ടുപ്പിടിച്ചൊരു മാർഗ്ഗമായിരുന്നു ബിസിനെസ്സുകൾ ഒരെന്നും വെവ്വേറെ തിരിച്ചുംകൊണ്ട് മേല്നോട്ടത്തിനായി ഓരോരുത്തരെ ചുമതലകൾ ഏൽപ്പിക്കുക. എന്നൽ അത് അന്യരുടെ കൈയിൽ ഏല്പിക്കുന്നതിനോട് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു അങ്ങനെ അവസാനചിന്തകൾക്ക് ശേഷം ആദിയുടെ സ്വന്തക്കാരെ തന്നെ ഏൽപ്പിക്കാം എന്നതിരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു ‘അതായത് ആദിയുടെ അമ്മയുടെ സഹോദരന്മാരെ’. അങ്ങനെ തീരുമാനം എടുക്കാൻ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു അത് ആദിയുടെ അസുഖം തന്നെയായിരുന്നു. അവന്റെ അവസ്ഥാ വേഗത്തിൽ നേരെയാകണമെങ്കിൽ കന്യകയായ ഒരു സ്ത്രിയുടെ സാനിധ്യവും സഹകരണവും ആവിശ്യമാണ് എന്നുള്ള സ്വാമിയുടെ വാക്കുകൾ അതും അദ്ദേഹത്തെ ആ വഴിയ്ക്കു ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു.
‘എന്നുപറഞ്ഞാൽ ശാരീരികമായ ബന്ധമല്ലായെന്നത് പ്രേത്യേകം ഓർക്കുക.’
അതിനുവേണ്ടി അത്രയുംനാളും അകറ്റിനിർത്തിയിരുന്ന ആദിയുടെ അമ്മവീട്ടുകാരുടെ മുന്നിൽ അച്ചമ്മയും അദ്ദേഹവും കൂടി കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആശ്രയംതേടി.
എന്നാൽ അങ്ങനെയൊരു അവസരം കാത്തിരുന്നവർക്ക് മറിച്ച് ആലോചിക്കേണ്ടിവന്നില്ല അവർ ആ അവസരം മുതലെടുക്കാൻ തന്നെ തീരുമാനിച്ചു. ചില നിബദ്ധനാകളോടെ അവർ സഹകരിയ്ക്കാം എന്ന് അച്ഛമ്മയ്ക്ക് വാക്കുനൽകി.
ഒന്ന്, മൂന്ന് മുറപെണ്ണുമാരിൽ ആരെയെങ്കിലും ഒരാളെ ആദി വിവാഹം കഴിയ്ക്കണം.
രണ്ട്, അച്ഛമ്മയുടെ മാത്രമായ ഓഹരിയുടെ ഒരു ഭാഗം മാറ്റു രണ്ടുകുട്ടികൾക്കും നൽകണം.
മൂന്ന്, രണ്ടുസഹോദരന്മാർക്കും അവരുടെ മക്കൾക്കും mc ഗ്രൂപ്പിൽ ബോർഡ് മെമ്പർ സ്ഥാനവും ബിസിനസിലെ അധികാരങ്ങളും കൊടുക്കണം എന്നതായിരുന്നു അവരുടെ ആവിശ്യങ്ങൾ. അതിലെ അവസാനത്തെ രണ്ടുകാര്യങ്ങൾ ആദ്യമേതന്നെ സാധിച്ചുകൊടുത്ത് കൊണ്ട് അച്ഛമ്മ സന്ദോഷത്തോടെ അവരെ തറവാട്ടിലേക്ക് ക്ഷണിച്ചു. ‘മറ്റൊരു മാർഗം അവർക്കുമുന്നിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ‘.
അങ്ങനെ വാസുദേവനും അയാളുടെ ഭാര്യയും മകളായ കാവ്യയും, കാർത്തികയും സഹോദരൻ പ്രതാപനും ഭാര്യയ്ക്കും ഉണ്ടായ ഏകസന്തതിയായ ദേവികയെയും കൂട്ടി തറവാട്ടിൽ സ്ഥിരതാമസമാക്കി. അന്നുമുതൽ അവരും അങ്ങനെ മാണിക്യമംഗലത്ത് തറവാട്ടിലെ അംഗങ്ങളായി മാറി.
പെട്ടെന്നുണ്ടായ ആഡംബര ജീവിതത്തിലേക്കുള്ള ഗതിമാറ്റവും സാമ്പത്തിനോടുള്ള ഒടുങ്ങാത്ത ആർത്തിയും കാരണം അച്ഛമ്മ പറഞ്ഞ ആദിയുടെ കാര്യങ്ങൾ നോക്കുന്നതിനുള്ള കടമകൾ ചെയ്യാൻവേണ്ടി ഒരാളൊഴികെ വാന്നവരെല്ലാം തന്നെ മാറന്നിരുന്നു അഥവാ ബോധപൂർവം വേണ്ടന്നുവെച്ചു എന്ന് പറയുന്നതാകും ശരി.

The Author

19 Comments

Add a Comment
  1. any update 🥺

  2. Bakki evide bro sho aa vaayanaude flow poyallo..so sad

  3. Jan വരുമെന്ന് പ്രതീക്ഷിക്കാമോ??

  4. Replyക്ക്‌ നന്ദി

  5. എത്ര കാലമായി കാത്തിരിക്കുന്നു. അതിനൊരു അവസാനമില്ലേ. അതോ ഇത് ഉപേക്ഷിച്ചോ..

    1. കലിയുഗ പുത്രൻ കാലി

      കൊറോണ കാലമായതിനാൽ അൽപ്പം ബുദ്ധിമുട്ടിൽ ആണ് അതിന്റെ ഇടയിൽ കഥ എഴുതാൻ മനസ്സ് അനുവദിക്കുന്നില്ല. എന്തായാലും ഈ കഥ പാതിയിൽ ഉപേക്ഷിക്കില്ല എന്ന് പ്രിയപ്പെട്ട വായനക്കാർക്ക് ഞാൻ ഉറപ്പ് നല്കുന്നു. അൽപ്പം വൈകും അത്രമാത്രം….. ദയവായി സഹകരണം…… കാലി……. ?

  6. എത്ര നാളായി ഇതിന്റെ ബാക്കി കണ്ടിട്ട് ഇതിപ്പോ രണ്ടാം തവണയാണ് വായിക്കുന്നത്

  7. മച്ചു പൊളി
    ????

  8. Twist adichu mownaaaaaa

    1. കലിയുഗ പുത്രൻ കാലി

      ഇനിയുമുണ്ട് wait and see

  9. adipoli kiduuuuuuu next part eppozhaaaaaa lekshmi-aadhi-karthika

    1. Kollam kathayil puthiya vazhithirivukal
      Waiting for next part

      1. കലിയുഗ പുത്രൻ കാലി

        ഇനിയും ഈ കലിയുടെ കളികൾ പട്ടാളം കാണാൻ പോക്കുന്നേയുള്ളു……… ?????

    2. കലിയുഗ പുത്രൻ കാലി

      ഒരു ഇരുപത് ദിവസമെങ്കിലും എനിയ്ക്ക് തരണം…… ????‍♂️?‍♂️

      1. വായനക്കാരൻ

        IPpam എത്ര masamayi

  10. Poli sadhanam……. waiting for next part brooooo………

    1. കലിയുഗ പുത്രൻ കാലി

      Thanks DK bro

  11. വടക്കൻ

    ഇതിപ്പോ മൊത്തം twist and turn ആണല്ലോ…

    Waiting for the balance man….

    1. കലിയുഗ പുത്രൻ കാലി

      ???

Leave a Reply

Your email address will not be published. Required fields are marked *