കർമ്മഫലം 1 [നീരജ് K ലാൽ] 619

അവളോട് എനിക്ക് ഒരു രഹസ്യവും ഇല്ല…. ആള് BSC നഴ്സിംഗ് കഴിഞ്ഞതാണ് കുറച്ചു കാലം അടുത്തുള്ള ഒരു ആശുപത്രിയിൽ ജോലിക്ക് പോയിരുന്നു നൈറ്റ് ഡ്യൂട്ടി ക്ക് പോകാൻ അളിയൻ സമ്മതിക്കില്ല അങ്ങേർക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ അവള് കല്ല്യാണം കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോ തന്നെ ജോലിക്ക് പോകാതെ ആയി.

അളിയൻ പട്ടാളത്തിൽ ആണ്. വർഷത്തിൽ ഒരിക്കൽ ഒരു മാസത്തെ ലീവിന് വരും… കള്ളുകുടി ആണ് പുള്ളിയുടെ മെയിൻ ഹോബി…. ഇയാൾ ഇങ്ങനെ വെള്ളമടിക്കൻ വേണ്ടി മാത്രമാണോ നാട്ടിൽ വരുന്നതെന്ന് പോലും തോന്നാറുണ്ട്.

അതിൻ്റെ പേരിൽ അവർ തമ്മിൽ അടിയും നടക്കാറുണ്ട്… പക്ഷേ ഇവിടെ വരുമ്പോൾ അവർ നല്ല സ്നേഹത്തിലാണ്. ഇപ്പൊ അവർ പുതിയ വീട് വയ്ക്കുന്നു… അതുകൊണ്ട് ഇടയ്ക്കൊക്കെ അവള് അവളുടെ ഭർത്താവിൻ്റെ വീട്ടിൽ പോയി നിൽക്കും… രാധിക ഉണ്ടെങ്കിലും അവള് വീട്ടിൽ ഉള്ളത് എനിക്കൊരു ആശ്വാസമാണ് വയ്യാത്ത അച്ഛനെയും അമ്മയെയും നോക്കാൻ ഒരു ആളായല്ലോ…

 

ഇനി പരിചയപ്പെടുത്താൻ ഉള്ളത് ആദിയെ ആണ്… ഇപ്പൊ അവൻ മാത്രമാണ്  കുടുംബത്തിൻ്റെ ആകെ ബലം അവനു 18 വയസ്സ് ആയെങ്കിലും അമ്മയുടെ കണ്ണിൽ അവൻ കൊച്ചു കുഞ്ഞാണ് ആള് നല്ല ചുള്ളൻ ആണ് നല്ല കട്ടി താടിയും മുടിയും നല്ല സൈസും അളിയൻ്റെ തനി പകർപ്പ്……

 

കഥയിലേക്ക് തിരികെ വരാം…. ഞാൻ കഴിഞ്ഞ 8 വർഷമായി ബാംഗ്ലൂരിലെ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യുന്നു… കൊറോണ വരുന്നത് വരെ രാധിക എന്നോടൊപ്പം ഇവിടെ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു… നാട്ടിൽ അച്ഛനും അമ്മയും തനിച്ചായത് കൊണ്ടാണ് അവളെ നാട്ടിൽ തന്നെ ആക്കിയത്

25 Comments

Add a Comment
  1. Adichu maduthadaaa🙈

  2. Admin ethinte 2 bakkam ettath evide

    1. നീരജ് K ലാൽ

      കുറച്ച് upload issues ഉണ്ടായത് കൊണ്ട് ഞാൻ request ചെയ്ത് delete ചെയ്തതാണ്… പുതിയത് അയച്ചുകൊടുത്തിട്ടുണ്ട്.. ഉടൻ വരും…

      സ്നേഹപൂർവ്വം…

      നീരജ്

      1. Randam bakkam njan vayichu eni varunathil enthelum mattam undo

        1. നീരജ് K ലാൽ

          ഇല്ലാ പഴയ കഥ തന്നെ ആണ്…. ഞാൻ കൊടുക്കാത്ത പല ടാഗ് കളും അതിൽ കണ്ട് അതാ remove ആക്കിയെ പക്ഷേ ഇപ്പൊ upload ചെയ്തതിലും അതുപോലെ ഞാൻ കൊടുക്കാത്ത പല ടാഗും വന്നിട്ടുണ്ട്…. മിക്കവാറും വേറെ എന്തെങ്കിലും ഇഷ്യൂ ആയിരിക്കും

  3. Bro randam bakkam ettath eppo nokumpo kannunillalo
    Enthu Patti

  4. പൊന്നു.🔥

    കൊള്ളാം…… നല്ല തുടക്കമായിരുന്നു…..

    😍😍😍😍

  5. തുടക്കം ഗംഭീരം… പേജ് കൂട്ടി, അധികം വൈകാതെ, അടുത്ത part ആയി വേഗം വാ

  6. തുടക്കം കൊള്ളാം ❤️

  7. ഫ…. കർമ്മ ഫലം അങ്ങനെ എഴുത്

    1. നീരജ് K ലാൽ

      കർമ്മ എന്നായിരുന്നു കഴയുടെ പേര്.. upload ചെയ്ത സമയത്ത് ഡ്യൂപ്ലിക്കേറ്റ് name വന്നു അപ്പോ പറ്റിയ തെറ്റാണ്… അടുത്ത തവണ മുതൽ തിരുത്താം

  8. Nice story

  9. അവൾ അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയാണോ അതോ വഞ്ചിക്കപെടുകയാണോ… ആ ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുന്നു..? (മാറ്റി എഴുതി’ ഇനി Moderation ചോദിക്കല്ലേ type ചെയ്യാൻ വയ്യ…🥵🤧🤒)

  10. 1.ആദി ഉറങ്ങി കിടക്കുന്ന അവളെ കേറി മേയുമോ..? 2.അതോ രാധികയും ആദിയും അറിഞ്ഞുകൊണ്ടുള്ള കളികൾ ആണോ..? 3.അവൾ ചതിക്കുകയാണോ അതോ ചതിക്കപെടുകയാണോ… എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായ് കാത്തിരിക്കുന്നു😱 waiting…

  11. കൊള്ളാം മച്ചാനെ തുടരുക🔥🔥… (മൈര് ഈ കമന്റെങ്കിലും moderation ഇല്ലാതെ വരുമോ)

  12. മച്ചാനെ കിടു..കിടുക്കി 🔥🔥 അപ്പൊ ഇതാണെന്റെ ചോദ്യം.???. 1.ആദി ഉറങ്ങി കിടക്കുന്ന അവളെ കേറി മേയുമോ..? 2.അതോ രാധികയും ആദിയും അറിഞ്ഞുകൊണ്ടുള്ള കളികൾ ആണോ..? 3.അവൾ ചതിക്കുകയാണോ അതോ ചതിക്കപെടുകയാണോ… എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായ് കാത്തിരിക്കുന്നു😱🤪 waiting..

  13. വഴിക്ക് വെച്ച് നിർത്തി പോവരുത് അത്രേ പറയാൻ ഉള്ളു

  14. Page kootti ezhuth bro keep going

  15. 💦Cheating @ CUCKOLD 💦my favorite💦

    അടിപൊളി ആയിട്ടുണ്ട് ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക

    1. നീരജ് K ലാൽ

      തീർച്ചയായും ഇനിയുള്ള പേജുകൾ കൂടുതൽ ഉണ്ടാകും ഒരു പാർട്ടിന് ഫിനിഷിംഗിന് വേണ്ടി ആണ് അങ്ങനെ നിറുത്തിയത്….🙏

  16. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    Super bro

  17. വീണ്ടും ക്ലീഷേ

  18. കൊള്ളാം നല്ല ഒരു തുടക്കം

  19. Nice next part withing

Leave a Reply

Your email address will not be published. Required fields are marked *