രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ പോകും ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 5 വർഷമായി ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല 3 അബോർഷൻ കഴിഞ്ഞു ഡോക്ടർമാർ പറയുന്നത് ഞങ്ങൾക്ക് രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലാന്നാ പക്ഷേ എന്തുകൊണ്ടോ കുട്ടികൾ ആയില്ല… എന്നോട് നാട്ടിൽ ജോലി നോക്കാനാ ഡോക്ടർ പറയുന്നത് അപ്പോ കുട്ടികൾ ഉണ്ടാകാനുള്ള ചാൻസ് കൂടുമത്രേ… ഞാനും നാട്ടിലേക്ക് വരാനുള്ള പ്ലാനിൽ ആണ്… പിന്നെ മാസത്തിൽ കുറച്ചു ദിവസം പെങ്ങൾ അമ്മയോടൊപ്പം വന്നു നിൽക്കും അത് രാധികക്ക് ഒരു ആശ്വാസമാണ്…
ആറുമാസത്തിനകത്ത് എനിക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ തരാം എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത് ആ പ്രതീക്ഷയിലാണ് ഞാനും… അതിനിടയിലാണ് ഇപ്പൊ ഇത്…
രണ്ടു ദിവസത്തെ ലീവെടുത്ത് നാട്ടിലേക്ക് പോയി. അവിടെയെത്തി ഒരു സുഹൃത്തിനെ കണ്ടു അവൻ സിസിടിവി ഒക്കെ വയ്ക്കുന്നവനാ… അവൻ തന്നെ എല്ലാം ശരിയാക്കി വീടും ചുറ്റും ക്യാമറകൾ എല്ലാം കണക്ട് ചെയ്തു….
അതിനോടൊപ്പം ഒരു വൈഫൈ ക്യാമറ ഫ്രീയായി കിട്ടിയായിരുന്നു അത് വീട്ടിൽ കണക്ട് ചെയ്തിട്ടില്ല… പക്ഷേ എപ്പോ വേണേലും അത് ഓണാക്കി കഴിഞ്ഞാൽ എനിക്ക് എൻറെ മൊബൈലിൽ കാണാൻ പറ്റുന്ന രീതിയിൽ അവൻ ശെരിയാക്കി തന്നു….
അങ്ങനെ ഒരു കൗതുകത്തിന് ഞാനത് എൻറെ ബെഡ്റൂമിൽ രാധിക അറിയാതെ ഒളിപ്പിച്ചുവെച്ചു… എൻറെ പ്രധാന ഉദ്ദേശം അവൾ അറിയാതെ അവളെ കാണുക എന്നുള്ളത് മാത്രമായിരുന്നു അല്ലാതെ ഒരു ദുരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല ഒരു കുസൃതി എന്നതിനപ്പുറത്തേക്ക് ഒന്നുമുണ്ടായിരുന്നില്ല….
Adichu maduthadaaa🙈
Admin ethinte 2 bakkam ettath evide
കുറച്ച് upload issues ഉണ്ടായത് കൊണ്ട് ഞാൻ request ചെയ്ത് delete ചെയ്തതാണ്… പുതിയത് അയച്ചുകൊടുത്തിട്ടുണ്ട്.. ഉടൻ വരും…
സ്നേഹപൂർവ്വം…
നീരജ്
Randam bakkam njan vayichu eni varunathil enthelum mattam undo
ഇല്ലാ പഴയ കഥ തന്നെ ആണ്…. ഞാൻ കൊടുക്കാത്ത പല ടാഗ് കളും അതിൽ കണ്ട് അതാ remove ആക്കിയെ പക്ഷേ ഇപ്പൊ upload ചെയ്തതിലും അതുപോലെ ഞാൻ കൊടുക്കാത്ത പല ടാഗും വന്നിട്ടുണ്ട്…. മിക്കവാറും വേറെ എന്തെങ്കിലും ഇഷ്യൂ ആയിരിക്കും
Bro randam bakkam ettath eppo nokumpo kannunillalo
Enthu Patti
കൊള്ളാം…… നല്ല തുടക്കമായിരുന്നു…..
😍😍😍😍
Super
തുടക്കം ഗംഭീരം… പേജ് കൂട്ടി, അധികം വൈകാതെ, അടുത്ത part ആയി വേഗം വാ
തുടക്കം കൊള്ളാം ❤️
ഫ…. കർമ്മ ഫലം അങ്ങനെ എഴുത്
കർമ്മ എന്നായിരുന്നു കഴയുടെ പേര്.. upload ചെയ്ത സമയത്ത് ഡ്യൂപ്ലിക്കേറ്റ് name വന്നു അപ്പോ പറ്റിയ തെറ്റാണ്… അടുത്ത തവണ മുതൽ തിരുത്താം
Nice story
അവൾ അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയാണോ അതോ വഞ്ചിക്കപെടുകയാണോ… ആ ചോദ്യത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുന്നു..? (മാറ്റി എഴുതി’ ഇനി Moderation ചോദിക്കല്ലേ type ചെയ്യാൻ വയ്യ…🥵🤧🤒)
1.ആദി ഉറങ്ങി കിടക്കുന്ന അവളെ കേറി മേയുമോ..? 2.അതോ രാധികയും ആദിയും അറിഞ്ഞുകൊണ്ടുള്ള കളികൾ ആണോ..? 3.അവൾ ചതിക്കുകയാണോ അതോ ചതിക്കപെടുകയാണോ… എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായ് കാത്തിരിക്കുന്നു😱 waiting…
കൊള്ളാം മച്ചാനെ തുടരുക🔥🔥… (മൈര് ഈ കമന്റെങ്കിലും moderation ഇല്ലാതെ വരുമോ)
മച്ചാനെ കിടു..കിടുക്കി 🔥🔥 അപ്പൊ ഇതാണെന്റെ ചോദ്യം.???. 1.ആദി ഉറങ്ങി കിടക്കുന്ന അവളെ കേറി മേയുമോ..? 2.അതോ രാധികയും ആദിയും അറിഞ്ഞുകൊണ്ടുള്ള കളികൾ ആണോ..? 3.അവൾ ചതിക്കുകയാണോ അതോ ചതിക്കപെടുകയാണോ… എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായ് കാത്തിരിക്കുന്നു😱🤪 waiting..
വഴിക്ക് വെച്ച് നിർത്തി പോവരുത് അത്രേ പറയാൻ ഉള്ളു
Page kootti ezhuth bro keep going
അടിപൊളി ആയിട്ടുണ്ട് ബ്രോ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക
തീർച്ചയായും ഇനിയുള്ള പേജുകൾ കൂടുതൽ ഉണ്ടാകും ഒരു പാർട്ടിന് ഫിനിഷിംഗിന് വേണ്ടി ആണ് അങ്ങനെ നിറുത്തിയത്….🙏
Super bro
വീണ്ടും ക്ലീഷേ
കൊള്ളാം നല്ല ഒരു തുടക്കം
Nice next part withing